24.2 C
Iritty, IN
October 4, 2024

Category : Kelakam

Kelakam

21 ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് അവസാനിച്ചു.*

Aswathi Kottiyoor
*കേളകം: കോവിഡ് കാലം കുട്ടികളിൽ സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് കൈപിടിച്ച് അവരെ മാനസികവും ശാരീരികവും ബുദ്ധിപരവുമായി ഉണര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിവന്ന സമ്മർ ക്യാമ്പിന് സമാപനമായി.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കേളകം ടൗൺ ശുചീകരിച്ചു

Aswathi Kottiyoor
കേളകം: സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ് വാളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കേളകം ടൗൺ ശുചീകരിച്ചു. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചീകരണ
Kelakam Kerala

ചുങ്കക്കുന്നു ഗവണ്മെന്റ് സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*

Aswathi Kottiyoor
കൊട്ടിയൂർ : സ്കൂൾ അധ്യായന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി പുതുക്കി പണിത ഗവണ്മെന്റ് യൂ പി സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി,, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ
Kelakam

ദ ഫൂട്ട് സ്പോട്ട് കേളകത്ത് പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
കേളകം: ടൗണില്‍ അടക്കാത്തോട് റോഡ് ജംഗ്ഷനില്‍ ദ ഫൂട്ട് സ്പോട്ട് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുനിത രാജു വാത്യാട്ട്,
Kelakam

ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം ചെട്ടിയാംപറമ്പ് നാലാം വാർഡിൽ എൻ .എം എസ് പദ്ധതി പ്രകാരം 49 പേർക്ക് ഫലവൃക്ഷതൈകൾ വാർഡ് മെമ്പർ ടോമി പുളിക്കക്കണ്ടത്തിൽ വിതരണം ചെയ്തു ചടങ്ങിൽ കേളകംകൃഷി ഓഫീസർ കെ ജി സുനിൽ അസിസ്റ്റന്റ്
Kelakam

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
കേളകം: വിവാദ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാര്‍കുളം, നേതാക്കളായ
Kelakam

കേളകം: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് സംരംഭക വർഷം 2022 – 23ൻ്റെ ഭാഗമായി പഞ്ചായത്ത്തല ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.

Aswathi Kottiyoor
കേളകം ക്ഷീരോല്പാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി അദ്ധ്യക്ഷനായ പരിപാടിയിൽ ടി
Kelakam Uncategorized

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും

Aswathi Kottiyoor
കേളകം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റിന്റെ വ്യാപാര ഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും 2022 – 2024 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പും 2022 മെയ് 22 ഞായറാഴ്ച രാവിലെ 10
Kelakam

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള പഞ്ചായത്ത്തല സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായുള്ള പഞ്ചായത്ത്തല സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് സി.റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾ
Kelakam

കേളകത്ത് ജ്യേഷ്ഠൻ സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Aswathi Kottiyoor
കേളകം ചെട്ട്യാംപറമ്പ് പള്ളിപ്പാട്ടെ അബിനേഷ് ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മൂത്ത സഹോദരൻ അഖിലേഷ് ആണ് അബിനേഷിന്റെ കഴുത്തിൽ തുണി കൊണ്ട് കുരുക്കി കൊലപാതകം നടത്തിയത്. കേളകം പോലീസ്
WordPress Image Lightbox