29.1 C
Iritty, IN
October 5, 2024

Category : Kelakam

Kelakam

ഏലപ്പീടികയിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു

Aswathi Kottiyoor
ഏലപ്പീടികയിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു.വയനാട് പടിഞ്ഞാറെത്തറ സ്വദേശി അഖിൽ കോച്ചേരിയാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വയനാട് വെള്ളമുണ്ട മൊതക്കര നാരോക്കടവ്
Iritty Kelakam

ഓപ്പൺ ന്യൂസ് x24 ബിസിനസ് എക്സലന്റ് അവാർഡ് നാളെ സമ്മാനിക്കും

Aswathi Kottiyoor
കേളകം.ഇരിട്ടി ഓപ്പൺ ന്യൂസ് x24 ബിസ്നസ് അവാർഡ് പ്രഖ്യാപിച്ചു കണ്ണൂർ പ്രമുഖ മാധ്യമ സ്ഥാപനമായ ഓപ്പൺ ന്യൂസ് x24 നൽകുന്ന ബിസ്നസ് അവാർഡ് ഇരിട്ടി ഹൈലൈറ്റ് ഫർണിച്ചർ തിരഞ്ഞെടുക്കപ്പെട്ടു. നാളെ 11 മണിക്ക് ഇരിട്ടി
Kelakam

*യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളക്കെട്ടുകൾ നീക്കം ചെയ്തു*

Aswathi Kottiyoor
കൊട്ടിയൂർ : മഴ കനത്തതോടുകൂടി കൊട്ടിയൂർ പ്രദേശത്ത് റോഡിൽ വെള്ളം കയറുന്നത് പതിവായിരിക്കുകയാണ്, ഇതിനൊരു പരിഹാരവുമായി ഇറങ്ങിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി, കാനകളെല്ലാം ക്ലീൻ ചെയ്ത് തടസങ്ങൾ നീക്കി,, ചുങ്കക്കുന്നു കമിലസ്
Kelakam

ആറ്റാംചേരി ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം

Aswathi Kottiyoor
മണത്തണ: ആറ്റാംചേരി ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വിജയം. കോൺഗ്രസും ബി ജെ പിയും തമ്മിലായിരുന്നു മൽസരം. കോൺഗ്രസ് പാനലിലെ ജോസഫ് കെ എ കാരിക്കുന്നേൽ, നാരായണൻ കെ കോളോത്ത്, പ്രമോദ്
Kelakam

മഞ്ഞളാംപുറം യു പി സ്കൂളിൽ വന മഹോത്സവ ദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: കേരള വനം വന്യജീവി വകുപ്പും കണ്ണൂർ സോഷ്യൽ ഫോറസ്റ്റ് ഡിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വനമഹോത്സവം 2022 ന്റെ ഭാഗമായി മഞ്ഞളാംപുറം യു പി സ്കൂളിൽ നക്ഷത്രവനം നിർമ്മിച്ച് നൽകി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ
Kelakam

കൊ​ട്ടി​യൂ​രി​ൽ ഞാ​റ്റു​വേ​ല ച​ന്ത

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ട്ടി​യൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത ആ​രം​ഭി​ച്ചു. നീ​ണ്ടു​നോ​ക്കി​യി​ൽ ന​ട​ത്തു​ന്ന ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന തു​മ്പ​ൻ​തു​രു​ത്തി​യി​ൽ
Kelakam

കൊട്ടിയൂർ ചുരം പാതയിൽ വീണ വൻമരം മുറിച്ചുമാറ്റി

Aswathi Kottiyoor
കേ​ള​കം: കൊ​ട്ടി​യൂ​ർ-​ബോ​യ്സ് ടൗ​ൺ റോ​ഡ് ചു​ര​ത്തി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​രം ക​ട​പു​ഴ​കി. ആ​ശ്ര​മം വ​ള​വി​ൽ ക​ട​പു​ഴ​കി​യ വ​ന്മ​രം കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റോ​യി ന​മ്പു​ടാ​ക​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. നാ​ട്ടു​കാ​ർ
Kelakam

അടക്കാത്തോട് കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു

Aswathi Kottiyoor
കേളകം: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. അടക്കാത്തോട് ഹൈസ്കൂളിന്റെ സമീപത്തുള്ള മനിയേലിൽ രാജമ്മയുടെ വീടാണ് മരം കടപുഴകി വീണതിനെ തുടർന്ന് തകർന്നത്.
Kelakam

*കണ്ണൂരും കാസർകോട്ടും ആറുവരെ ഓറഞ്ച് ജാഗ്രത*

Aswathi Kottiyoor
കേന്ദ്രകാലാവസ്ഥാവകുപ്പ് നാല്, അഞ്ച്, ആറ് തീയതികളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർമുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കും.
Kelakam

പ​നി പ​ട​രു​ന്പോ​ഴും കേ​ള​കം പി​എ​ച്ച്സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല

Aswathi Kottiyoor
കേ​ള​കം: കേ​ള​കം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർമാ​രു​ടെ എ​ണ്ണ​ക്കു​റ​വ് രോ​ഗി​ക​ളെ​യും ഡോ​ക്ട​ർ​മാ​രെ​യും ഒ​രു പോ​ലെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് നി​യ​മ​ിച്ചതും മെ​ഡി​ക്ക​ൽ ഓഫീ​സ​റു​മ​ട​ക്കം നാ​ല് ഡോ​ക്ട​റു​മാ​രു​ടെ സേ​വ​ന​മാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. ഇ​തി​ൽ ഒ​രു ഡോ​ക്ട​ർ അ​ന​സ്ത്യേ​ഷ്യ വി​ദ​ഗ്ധ​നാ​യ​തു
WordPress Image Lightbox