24.5 C
Iritty, IN
October 5, 2024

Category : Kelakam

Kelakam

അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.

Aswathi Kottiyoor
കേളകം: അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. വിമുക്തഭടൻ ശ്രീ സത്യൻ സാർ യുദ്ധവും യുദ്ധക്കെടുതികളും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. സഡാക്കോ കൊക്ക്
Kelakam

പ്ര​ള​യ​ക്കെ​ടു​തി: സ​ണ്ണി ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി

Aswathi Kottiyoor
കേ​ള​കം: ക​ണി​ച്ചാ​ർ, കേ​ള​കം, പേ​രാ​വൂ​ർ, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള പ്ര​ള​യ കെ​ടു​തി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. മു​ഖ്യ​മ​ന്ത്രി വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ​യും വ​കു​പ്പു​ത​ല
Kelakam Uncategorized

കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.

Aswathi Kottiyoor
കേളകം: സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്ത അഭിമുഖത്തിൽ കേളകം പൂവത്തിൻ ചോലയിലെ കുടുംബക്ഷേമ ഉപ കേന്ദ്ര പരിസരം വൃത്തിയാക്കി .പി ടി എ
Kelakam

കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.

Aswathi Kottiyoor
കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്ത അഭിമുഖത്തിൽ കേളകം പൂവത്തിൻ ചോലയിലെ കുടുംബക്ഷേമ ഉപകേന്ദ്ര പരിസരം വൃത്തിയാക്കി .പി ടി എ
Kelakam

സ്‌കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനവും കളിയുപകരണ വിതരണവും

Aswathi Kottiyoor
കണിച്ചാര്‍: ഡോ. പല്‍പ്പു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ജാനകി നാരായണന്‍ മണലുമാലില്‍ സ്മാരക സ്‌കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനവും പ്രീപ്രൈമറി വിഭാഗത്തിനുള്ള കളിയുപകരണ വിതരണവും നടത്തി. എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഓഡിറ്റോറിയം
Kelakam

മരിയ ഭവൻ സന്ദർശിച്ചു.

Aswathi Kottiyoor
കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ നാശം വിതച്ച തെറ്റുവഴിയിലെ മരിയ ഭവൻ സന്ദർശിച്ചു. കുട്ടികൾ ശേഖരിച്ച ഭക്ഷണസാധനങ്ങൾ അടക്കം 40000 രൂപയുടെ സാമ്പത്തിക സഹായം
Kelakam

പാലുകാച്ചിമല ഇക്കോ ടൂറിസം – ട്രക്കിങ്ങിന് തുടക്കമായി

Aswathi Kottiyoor
ഇരിട്ടി: സമുദ്രനിരപ്പിൽ നിന്ന് 2300 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലുകാച്ചി മലയിലെ പ്രകൃതി ദൃശ്യങ്ങൾ നുകരാൻ തക്കവണ്ണം ആരംഭിച്ച പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായി. മലയിലേക്കുള്ള ട്രാക്കിങ് കണ്ണൂർ ഡി എഫ് ഒ
Kelakam

ഓപ്പൺ ന്യൂസ് x24 ഉം പാം മാർബിൾസ് & ഗ്രാനൈറ്റും [Opp . വില്ലേജ് ഓഫീസ് കേളകം] സംയുക്തമായി ഒരുക്കുന്ന ഷോപ്പ് & വിൻ മത്സരം ഉദ്ഘാടനം നാളെ.

Aswathi Kottiyoor
കേളകം: ഓപ്പൺ ന്യൂസ് x24 ഉം പതിനെട്ട് വർഷത്തെ പാരമ്പര്യമുളള പാം മാർബിൾസ് & ഗ്രാനൈറ്റും [Opp. വില്ലേജ് ഓഫീസ് കേളകം] സംയുക്തമായി ഒരുക്കുന്ന ഷോപ്പ് & വിൻ മത്സരം 01-08-2022 മുതൽ 30
Kelakam

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിത്തുരുളകൾ വിതയ്ക്കൽ ഉദ്ഘാടനം നടത്തി

Aswathi Kottiyoor
കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായ ‘തളിർക്കട്ടെ പുതുനാമ്പുകൾ പദ്ധതിയുടെ ഭാഗമായി വിത്ത് ഉരുളകൾ വിതയ്ക്കൽ പരിപാടി ബാവലിപ്പുഴയുടെ
Kelakam Uncategorized

എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം

Aswathi Kottiyoor
എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എ.പി.ജെ അബ്ദുൾ കലാം അനുസ്മരണം നടത്തി. ശ്രീ.ഷാജി മാത്യു സാർ അദ്ദേഹത്തെ സന്ദർശിച്ച അനുഭവം പങ്കുവച്ചു.കലാമിൻ്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി
WordPress Image Lightbox