33.9 C
Iritty, IN
November 21, 2024

Category : Dubai

Dubai

യുഎഇയിൽ റോഡപകടങ്ങൾക്ക്‌ ഇരയാകുന്നത്‌ കൂടുതലും ഇന്ത്യക്കാർ; അപകടത്തിൽപ്പെടുന്നത്‌ 30 നും 40നും ഇടയിൽ പ്രായമുള്ളവർ.

Aswathi Kottiyoor
ദുബായ്: യുഎഇയിലെ റോഡ് അപകടങ്ങൾക്ക് ഇരയാകുന്നത് കൂടുതലും ഇന്ത്യക്കാരാണെന്ന് റോഡ് സുരക്ഷാ ബോധവൽക്കരണ ഗ്രൂപ്പും, വാഹന ഇൻഷുറൻസ് കമ്പനിയായ ടോക്കിയോ മറൈനും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തി. വാഹനാപകടങ്ങളിൽ ഇരകളാകുന്നവർ മുപ്പതിനും നാൽപ്പതിനും മധ്യേ
WordPress Image Lightbox