27.3 C
Iritty, IN
November 1, 2024

Author : Aswathi Kottiyoor

Kerala

വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സി: വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി

Aswathi Kottiyoor
വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻ.ഒ.സിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ ‘വാഹൻ’ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ ബാങ്ക് വായ്പ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ
Kerala

വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു

Aswathi Kottiyoor
വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പും കെ. എസ്. ആർ. ടി. സിയും സംയുക്തമായി സമുദ്ര എന്ന പേരിൽ സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 28) രാവിലെ 11.30ന്
Kerala

സർക്കാർ ഓഫീസുകളിലെ സേവനം നല്ലതാണോ മോശമാണോ ?; റേറ്റിങ്‌ നൽകാൻ “എന്റെ ജില്ല’ ആപ്പ്

Aswathi Kottiyoor
സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും “എന്റെ ജില്ല’ ആപ്പ്. ഈ ആപ്പിലൂടെ, സർക്കാർ ഓഫീസുകൾ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവലോകനങ്ങൾ രേഖപ്പെടുത്താം. ഒന്ന് മുതൽ
Kerala

ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക്‌ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്‌

Aswathi Kottiyoor
അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്‍പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്ക് രോഗം വരാതെ സംരക്ഷിക്കാനാകും. ഹോം
Kerala

കൊവിഡ് ബാധ, വാക്സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താന്‍ കേരളത്തില്‍ സെറോ സര്‍വ്വേ നടത്തും

Aswathi Kottiyoor
കൊവിഡ് ബാധ, വാക്സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താന്‍ കേരളത്തില്‍ സെറോ സര്‍വ്വേ നടത്തും. തീരദേശം, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ചേരികള്‍ എന്നിവിടങ്ങള്‍ തരംതിരിച്ച്‌ പഠനം നടത്തും. അഞ്ച് വയസിനു മുകളില്‍
Kerala

കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം മി​ക​ച്ച​ത്; ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നു ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന​ത്ത് പ​ര​മാ​വ​ധി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നാ​ലാ​ണ് എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​റു കേ​സു​ക​ളി​ൽ ഒ​ന്നു​വീ​തം കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. എ​ന്നാ​ൽ വ​ട​ക്ക​ൻ
Kerala

കോ​വി​ഡ്: കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നു മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നു ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കു​ട്ടി​ക​ളെ ക​ഴി​വ​തും പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​തി​രി​ക്ക​ണം. അ​വ​ർ​ക്ക് വാ​ക്സീ​നെ​ടു​ത്തി​ട്ടി​ല്ല എ​ന്ന കാ​ര്യം
Kerala

കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ർ ര​ണ്ടു കോ​ടി​യി​ല​ധി​കം

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ ര​ണ്ടു കോ​ടി​യി​ല​ധി​കം ജ​ന​ങ്ങ​ൾ​ക്ക് ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യെ​ന്നു സ​ർ​ക്കാ​ർ. ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ർ​ത്ത് ആ​കെ 2,72,54,255 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വാ​ക്സി​ൻ ന​ൽ​കി​യ​ത്. അ​തി​ൽ 2,00,04,196 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ്
Kerala

സി​റോ മ​ല​ബാ​ര്‍ സ​ഭ കു​ര്‍​ബാ​ന​ക്ര​മം ഏ​കീ​ക​രി​ച്ചു; ന​വം​ബ​ർ 28 മു​ത​ൽ ന​ട​പ്പി​ലാ​കും

Aswathi Kottiyoor
സി​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ കു​ര്‍​ബാ​ന​ക്ര​മം ഏ​കീ​ക​രി​ച്ചു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന സി​ന​ഡി​ന്‍റെ 29-ാം സ​മ്മേ​ള​ന​ത്തി​ൽ ഐ​ക്യ​ക​ണ്ഠേ​ന​യാ​യി​രു​ന്നു തീ​രു​മാ​നം. ഏ​കീ​ക​രി​ച്ച കു​ര്‍​ബാ​ന​ക്ര​മം ന​വം​ബ​ർ 28 ഞാ​യ​റാ​ഴ്ച മു​ത​ൽ ന​ട​പ്പി​ലാ​ക്കും. കാ​ർ​മി​ക​ൻ ആ​മു​ഖ​ശു​ശ്രൂ​ഷ​യും വ​ച​ന​ശു​ശ്രൂ​ഷ​യും ജ​നാ​ഭി​മു​ഖ​മാ​യും അ​നാ​ഫൊ​റാ ഭാ​ഗം
Kelakam

ഡിജിറ്റൽ യുഗം ഇനി കുട്ടികളുടെ വിരൽത്തുമ്പിൽ

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ശ്രദ്ധേയമാകുന്നു. മലയാളത്തിലെ ‘ഹരിത മോഹനം ‘എന്ന കഥയെ ആസ്പദമാക്കി ‘ആൽമരം’ എന്ന ഡിജിറ്റൽ മാഗസിനാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള
WordPress Image Lightbox