22.2 C
Iritty, IN
November 2, 2024

Author : Aswathi Kottiyoor

Kerala

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി ഇന്ന് (ഓഗസ്റ്റ് 31) വിതരണം ചെയ്യും

Aswathi Kottiyoor
കേരള സംഗീത നാടക അക്കാദമിയുടെ പരിധിയിൽപ്പെടുന്ന കലാ മേഖലകളിൽ അതുല്യസംഭാവന നൽകിയ കലാകാരൻമാർക്കുള്ള 2020 ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്‌കാരങ്ങൾ ഇന്ന്( ഓഗസ്റ്റ് 31 ന് )സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ
Kerala

വഴയില – പഴകുറ്റി അന്തർ സംസ്ഥാനപാത നിർമ്മാണം പുരോഗമിക്കുന്നു

Aswathi Kottiyoor
തിരുവനന്തപുരം – തെങ്കാശി അന്തർ സംസ്ഥാനപാതയിലെ വഴയില മുതൽ പഴകുറ്റിവരെയുള്ള ഭാഗം നാലുവരിപാതയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. നിലവിൽ നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തെത്താൻ ഒരു മണിക്കൂറിലേറെ സമയമെടുക്കും. നാലുവരിപാത യാഥാർത്ഥ്യമാകുന്നതോടെ ഈ ഗതാഗതകുരുക്കഴിയുന്നതൊടൊപ്പം വാണിജ്യ, ടൂറിസം
Kerala

ചെ​ല്ലാ​ന​ത്തി​ന്‍റെ തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് 344 കോ​ടി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി റോ​ഷി

Aswathi Kottiyoor
ചെ​ല്ലാ​നം തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് 344 കോ​ടി​യു​ടെ പ​ദ്ധ​തി ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​ഖ്യാ​പി​ച്ചു. കാ​ല​വ​ർ​ഷ​ത്തി​ൽ ചെ​ല്ലാ​നം തീ​ര​വാ​സി​ക​ൾ നേ​രി​ടു​ന്ന ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പ​ദ്ധ​തി. കാ​ല​താ​മ​സ​മു​ണ്ടാ​കാ​തെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​ക്ക്
Koothuparamba

കൂത്തുപറമ്പ് കിണവക്കലിൽ ഡി കേക്ക് ത്രീ ഷോറൂം പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
രുചികരമായ കേക്കുകൾക്ക് ഡി കേക്ക്,3 ഷോറൂം കൂത്തുപറമ്പ് കിണവക്കലിൽ പ്രവർത്തനമാരംഭിച്ചു. അഡ്വക്കേറ്റ് എ എൻ ഷംസീർ എം എൽ എ ഉദ്ഘാടനം ചെയ്തു. രുചികരമായ വ്യത്യസ്ത കേക്കുകൾ ഇനി നിങ്ങൾക്ക് മുന്നിലെത്തും. ഡി കേക്കിൻ്റെ
Kerala

രാ​ത്രി ക​ർ​ഫ്യൂ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഓ​ടും

Aswathi Kottiyoor
കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് രാ​ത്രി ക​ർ​ഫ്യൂ നി​ല​വി​ൽ വ​ന്നെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ്
Kerala

ജില്ലയിലെ അധ്യാപകര്‍ , ജീവനക്കാര്‍,അവരുടെ വീട്ടുകാര്‍ക്കും വാക്‌സിനേഷന്‍ ; വിവരങ്ങൾ നല്കണമെന്ന് കളക്ടർ

Aswathi Kottiyoor
ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, അവരുടെ 18 വയസ്സ് തികഞ്ഞ വീട്ടുകാര്‍ എന്നിവരുടെ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആഗസ്ത് 31 വൈകിട്ട് നാലു മണിക്ക് മുമ്പായി ലഭ്യമാക്കാന്‍
Kerala

ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയായി

Aswathi Kottiyoor
കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്‌സിലൂടെ നല്‍കിവരുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കി. അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികള്‍ക്ക് ക്ലാസ്
Kerala

കൊവിഡ് ബാധിച്ചവരില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൂടുതല്‍ പ്രതിരോധ ശേഷിയെന്ന് പഠനം

Aswathi Kottiyoor
കൊവിഡ് വന്നതിന് ശേഷം ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയെന്ന് പഠനം. ക്ലിനിക്കല്‍ ഇമ്യൂണോളജിസ്റ്റായ ഡോ.പദ്മനാഭ ഷേണായിയാണ് പഠനഫലം പുറത്തു വിട്ടത്. കൊച്ചിയിലെ കെയര്‍ ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
Kerala

കേന്ദ്രനിര്‍ദ്ദേശം ലംഘിച്ച്‌ കര്‍ണാടക ; കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍,​ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റീനും പരിശോധനയും നിര്‍ബന്ധം

Aswathi Kottiyoor
കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച്‌ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി. ഏഴു ദിവസമായിരിക്കും നിര്‍ബന്ധിത ക്വാറന്‍്റീന്‍. എട്ടാ ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. കേരളത്തില്‍ നിന്ന് ആര്‍.ടി.പി.സി.ആര്‍
Kelakam

ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ അഭിനന്ദനവുമായി വിദ്യാർത്ഥികളുടെ വീടുകളിലേക്ക്

Aswathi Kottiyoor
എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാ‌പകർ വീടുകളിലെത്തി അനുമോദിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അനുമോദന രഥ ചലനം ഹെഡ്മാസ്റ്റർ റ്റി.റ്റി സണ്ണി മാസ്റ്ററുടെയും അധ്യാപകരുടേയും സാന്നിധ്യത്തിൽ
WordPress Image Lightbox