23.3 C
Iritty, IN
November 6, 2024

Author : Aswathi Kottiyoor

Kerala

മാര്‍ഗരേഖ പുതുക്കി: കോവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും.

Aswathi Kottiyoor
കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം.
Kerala

കോവിഡ്‌ : രോഗികളിൽ 95 ശതമാനവും വാക്‌സിൻ എടുക്കാത്തവർ

Aswathi Kottiyoor
മൂന്ന്‌ മാസത്തിനിടെ സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരായവരിൽ 95 ശതമാനത്തിലധികം പേരും വാക്‌സിൻ എടുക്കാത്തവർ. ആദ്യഡോസ്‌ മാത്രമെടുത്ത ആറ്‌ ശതമാനംപേരും രണ്ടാം ഡോസ്‌ സ്വീകരിച്ച 3.60 ശതമാനം പേരും ഇക്കാലയളവിൽ രോഗികളായി. രോഗബാധ തടയാൻ വാക്‌സിൻ
Kerala

നിപാ ആശങ്ക ഒഴിയുന്നു; വവ്വാലുകളുടെയും ആടിന്റെയും രക്തത്തിൽ നിപാ വൈറസ് സാന്നിധ്യമില്ല.

Aswathi Kottiyoor
നിപാ ബാധിച്ച്‌ മുഹമ്മദ്‌ ഹാഷിം മരിച്ച ചാത്തമംഗലത്തുനിന്ന് ശേഖരിച്ച വവ്വാലുകളുടെയും ആടുകളിലെയും സാമ്പിളുകളിൽ നിപാ വൈറസ് സാന്നിധ്യമില്ലെന്ന്​ പരിശോധനാ ഫലം. ഭോപ്പാലിലെ നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഹൈ സെക്യൂരിറ്റി ഡിസീസസ്​ ലാബിൽ നടത്തിയ പരിശോധനയിലാണ്‌
Kerala

സ്‌കൂൾ തുറക്കൽ രക്ഷിതാക്കൾ വാക്‌സിൻ സ്വീകരിച്ചശേഷം.

Aswathi Kottiyoor
സംസ്ഥാനത്ത്‌ സ്‌കൂൾ തുറക്കുക രക്ഷിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ വാക്‌സിൻ സ്വീകരിച്ചെന്ന്‌ ഉറപ്പാക്കിയശേഷം. നിലവിൽ 18 വയസ്സിനു മുകളിലുള്ള 79 ശതമാനം പേരും ആദ്യഡോസ്‌ സ്വീകരിച്ചിട്ടുണ്ട്‌. കുട്ടികളിൽ രോഗപ്രതിരോധ ശേഷി കൂടുതലാണെന്ന്‌ കണ്ടെത്തി വിദേശങ്ങളിൽ പ്രൈമറി ക്ലാസ്‌
Kelakam

കേളകത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് 5 ലക്ഷം നല്‍കി സാജു ചെറുപറമ്പില്‍, ഏറ്റുവാങ്ങി ഡോ. വി ശിവദാസന്‍ എം പി.

Aswathi Kottiyoor
കേളകം ഗ്രാമ പഞ്ചായത്ത് വികസന സമിതി കേളകത്തിന്‍റെ സമഗ്രവികസനം ലക്ഷ്യം വച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായിട്ടുള്ള തുക സമാഹരണത്തിന്‍റെ ഉദ്ഘാടനം ഡോ. വി ശിവദാസൻ എം പി കേളകം സ്വദേശിയും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന
Uncategorized

ആനക്കുഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ ചെട്ടിയാംപറമ്പ് ടൗണ്‍ ശുചീകരിച്ചു

Aswathi Kottiyoor
കേളകം: സിപിഐഎം ആനക്കുഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ ചെട്ടിയാംപറമ്പ് ടൗണ്‍ ശുചീകരിച്ചു.റോഡരികിലുള്ള കാടുകള്‍ വെട്ടി തെളിക്കുകയും സ്‌കൂള്‍ പരിസരം ശുചീകരിക്കുകയും ചെയ്തു.വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി ഉദ്ഘാടനം ചെയ്തു.സനീഷ് തുണ്ടുമാലില്‍,ശിവന്‍ മണലുമാലില്‍,മനു,ജിന്‍സി,സിനു
Kerala

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; 15 വരെ തുടരും

Aswathi Kottiyoor
സംസ്ഥാനത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട
Kerala

ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ ടോക്കൺ

Aswathi Kottiyoor
∙ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ‘കാർഡ് ടോക്കണൈസേഷൻ’ രീതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കർശനമാക്കുന്നു. പണമിടപാടിൽ ക്രെഡിറ്റ് / ഡെബിറ്റ് കാർഡിലെ യഥാർഥ വിവരങ്ങൾ നൽകുന്നതിനു പകരം ടോക്കൺ ഉപയോഗിക്കുന്നതാണിത്.
Peravoor

മലയോര മേഖലയിൽ വൻ കഞ്ചാവ് വേട്ട ; കഞ്ചാവ് മൊത്ത വിതരണകാരനെ പേരാവൂർ എക്‌സൈസ് പിടികൂടി

Aswathi Kottiyoor
1.200 kg കഞ്ചാവുമായി ഉളിയിൽ സ്വദേശിയെ പേരാവൂർ മുരിങ്ങോടിയിൽ വച്ച് പേരാവൂർ എക്സൈസ് വാഹനസഹിതം പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ചാവശ്ശേരി ഉളിയിൽ സ്വദേശി നജീബ് പി (36) എന്നയാളാണ് രഹസ്യവിവരത്തെ തുടർന്ന്
Iritty

രക്ഷകസേനയുടെ തലക്കുമീതേ ഭീഷണിതീർത്ത് കൂറ്റൻ വാട്ടർടാങ്ക്

Aswathi Kottiyoor
ഇരിട്ടി : സ്വതവേ ദുർബല പിന്നെ ഗർഭിണിയും എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുകയാണ് ഇരിട്ടി അഗ്നിരക്ഷാ നിലയം. ദുരന്തമുഖത്ത് രക്ഷകരാകുന്നവർ സ്വന്തം സുരക്ഷയിൽ ഭീതിയോടെ കഴിയുകയാണ്. അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ
WordPress Image Lightbox