21.3 C
Iritty, IN
November 7, 2024

Author : Aswathi Kottiyoor

Kerala

കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ​ക്ക് സാ​ധ്യ​ത; ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ക​ഴി​ക്കാ​ൻ അ​നു​വ​ദി​ച്ചേ​ക്കും

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി ന​ല്‍​കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഇ​ള​വു​ക​ള്‍​ക്കാ​ണ് സാ​ധ്യ​ത.
Kerala

കോ​വി​ഡ് രോ​ഗി ജീ​വ​നൊ​ടു​ക്കി​യാ​ലും കോ​വി​ഡ് മ​ര​ണം; കേ​ന്ദ്ര​ന​യം മാ​റ്റ​ണം: സു​പ്രീം​കോ​ട​തി

Aswathi Kottiyoor
കോ​വി​ഡ് ബാ​ധി​ച്ച ഒ​രാ​ള്‍ ജീ​വ​നൊ​ടു​ക്കി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ലെ​ന്ന കേ​ന്ദ്ര​ന​യം മാ​റ്റ​ണ​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച്
Kerala

പ്രഖ്യാപിച്ചത് 10,000 തൊഴിൽ, നൽകിയത് 16828 എണ്ണം

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബർ വരെ നൽകിയത് 16,828 തൊഴിൽ. കേരള ചരിത്രത്തിൽ ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. നൂറുദിന കർമ്മ
Kerala

അദാലത്ത് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

Aswathi Kottiyoor
വ്യവസായ വകുപ്പിന്റെ മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാതിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി ഡാഷ്‌ബോര്‍ഡ് സജ്ജീകരിച്ചു. വ്യവസായ- വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ജില്ലയുടെ ഡാഷ്‌ബോര്‍ഡ് പുറത്തിറക്കി. Industry.kerala.gov.in എന്ന വ്യവസായ
Kerala

സംരംഭകര്‍ക്കാശ്വാസമായി ‘മീറ്റ് ദ മിനിസ്റ്റര്‍ ‘ അദാലത്തില്‍ തീര്‍പ്പായത് 44 പരാതികള്‍

Aswathi Kottiyoor
ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ പ്രശ്‌നങ്ങള്‍ സംരംഭകരുമായി നേരിട്ട് സംവദിച്ച് ‘മീറ്റ് ദ മിനിസ്റ്റര്‍’. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍
Kerala

വിവിധ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി ആശുപത്രി ഉല്‍പ്പന്നങ്ങളുമായി കേരള ദിനേശ്

Aswathi Kottiyoor
കേരള ദിനേശിന്റെ പുതിയ വിവിധ ഉല്‍പന്നങ്ങള്‍ വ്യവസായ മന്ത്രി പി രാജീവ് വിപണിയിലിറക്കി. ദിനേശ് അപ്പാരല്‍സില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ദോത്തി ബെല്‍റ്റ്, ഡോക്‌ടേര്‍സ് കോട്ട്, സര്‍ജന്‍ ഗൗണ്‍, ആശുപത്രി ബെഡ്ഷീറ്റ്, ഓപ്പറേഷന്‍ തീയേറ്റര്‍ ഡ്രസ്,
Kerala

പുനര്‍ഗേഹം; ഗൃഹപ്രവേശവും താക്കോല്‍ദാനവും 16ന്

Aswathi Kottiyoor
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ നല്‍കലും വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ച 308 ഭവനങ്ങളുടെ
Kerala

പാൻ കാർഡ് ഇല്ലേ? ഇ പാൻ എടുക്കാം ഈസിയായി.

Aswathi Kottiyoor
പാൻ കാർഡില്ലാതെ ഇപ്പോൾ ഒരു ഇടപാടും നടക്കില്ല. ആദായ നികുതി അടയ്ക്കുന്നതിന് മുതൽ, ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും കുറച്ച് സ്വർണം വാങ്ങാമെന്നു കരുതിയാലുമെല്ലാം പാൻ നിർബന്ധമാണ്. വിശദമായ അപേക്ഷ ഫോറം സമർപ്പിക്കാതെ തന്നെ,
Kerala

*എല്ലാ ക്ലാസുകളും തുറക്കാൻ തമിഴ്നാട്, കർണാടക.*

Aswathi Kottiyoor
സ്കൂൾ തുറക്കലിന്റെ അടുത്ത ഘട്ടമായി പ്രൈമറി കുട്ടികൾക്ക് ഉൾപ്പെടെ നേരിട്ടു ക്ലാസുകൾ ആരംഭിക്കാൻ തമിഴ്നാടും കർണാടകയും ആലോചിക്കുന്നു. മാസാവസാനത്തോടെ 6–8 ക്ലാസുകൾ കൂടി തുറക്കാനാണു തമിഴ്നാടിന്റെ നീക്കം. ഇതു സംബന്ധിച്ച ആലോചനായോഗം അടുത്തയാഴ്ച നടക്കും.
Kerala

*കോവിഡ് എന്ന് അവസാനിക്കും; അടുത്ത ആറു മാസത്തെ അവസ്ഥ എന്താകും*

Aswathi Kottiyoor
കോവിഡ് ‘തുരങ്കത്തിന്റെ’ അവസാനം എന്നാണ് കാണാൻ സാധിക്കുന്നത്? കഴിഞ്ഞ ഒന്നരവർഷമായി ലോകമാകെ ചോദിക്കുന്ന ചോദ്യമാണിത്. അടുത്ത ആറു മാസത്തിനുള്ളിൽ ഈ ദുരിതം ലോകം വിട്ടുപോകുമെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ ആ ശുഭപ്രതീക്ഷകൾക്ക് അൽപം മങ്ങൽ
WordPress Image Lightbox