ജിഎസ്ടിയിൽ ഓൺലൈൻ ഭക്ഷണവും, വിലയേറും; കാൻസർ മരുന്ന് വില കുറയും
രാജ്യത്ത് അർബുദ രോഗത്തിനുള്ള മരുന്നുകളുടെ വിലകുറയും. അർബുദത്തിനുള്ള മരുന്നുകളുടെ ജിഎസ്ടി നിരക്ക് പന്ത്രണ്ടിൽനിന്നും അഞ്ച് ശതമാനമാക്കി കുറച്ചു. ഓൺലൈൻ ഭക്ഷണത്തിനും വില കൂടും. ഭക്ഷണ വിതരണ സേവന ദാതാക്കളായ സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ളവരിൽനിന്ന് നികുതി