22.5 C
Iritty, IN
November 8, 2024

Author : Aswathi Kottiyoor

Iritty

ഗു​രു​ത​ര പ​രി​ക്കു​മാ​യി ആ​റ​ളം ഫാ​മി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു

Aswathi Kottiyoor
​കണ്ണൂ​ർ: ആ​റ​ളം വ​ന്യ ജീ​വി കേ​ന്ദ്ര​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കു​മാ​യി ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു. കൊ​മ്പ​ന്‍റെ ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്താ​യി ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു. കാ​ട്ടാ​ന​യ്ക്ക് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​യ​ത്ത് ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. വ​ന്യ
Kerala

സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്ക് മ​ത​ത്തിന്‍റെ നി​റം ന​ൽ​ക​രു​ത്; മു​ള​യി​ലേ നു​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്ക് മ​ത​ത്തി​ന്‍റെ നി​റം ന​ൽ​കു​ന്ന​തും തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ന്മ​യു​ടെ മു​ഖം ന​ൽ​കു​ന്ന​തും സ​മൂ​ഹ​ത്തെ ഒ​രു​പോ​ലെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. “സ്വാ​ത​ന്ത്ര്യം ത​ന്നെ അ​മൃ​തം ശ​താ​ബ്ദി ആ​ഘോ​ഷം’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന്
Kerala

ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ ഉ​ട​ൻ ചി​റ​കു​യ​ർ​ത്തി​ല്ല; റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ല്ക്കാ​ലം വ​ലി​യ വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. ര​ണ്ടു മാ​സ​ത്തി​നു ശേ​ഷ​മേ ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കൂ. വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി​യെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ പേ​രി​ലാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ​ലി​യ
Kerala

കു​റ്റ​കൃ​ത്യം ത​ട​യാ​ൻ; രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor
ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്തു രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. രാ​ത്രി പ​ത്തു മ​ണി​ മു​ത​ൽ രാ​വി​ലെ
Kerala

ക്ലബ് ഹൗസില്‍ തീവ്രസ്വഭാവ ഗ്രൂപ്പ്; രാത്രിയിൽ സെക്സ് ചാറ്റ് റൂമുകൾ‌, ഹണി ട്രാപ്പിന് സാധ്യത’.

Aswathi Kottiyoor
സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. ക്ലബ്ബ് ഹൗസിൽ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ സജീവമാണെന്നും സാമുദായിക സ്പർധ വളർത്തുന്ന സന്ദേശങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തൽ. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും സജീവമാണെന്നും പൊലീസ് പറയുന്നു.
Kerala

അ​വ​സാ​ന വ​ർ​ഷ ക്ലാ​സ് തു​ട​ങ്ങ​ട്ടെ; എ​ന്നി​ട്ടാ​ലോ​ചി​ക്കാം മ​റ്റ് ക്ലാ​സു​ക​ളു​ടെ കാ​ര്യം: മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​ളേ​ജു​ക​ള്‍ തു​റ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം തു​ട​ങ്ങി​യെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ.​ബി​ന്ദു. അ​ടു​ത്ത മാ​സം 18-നു ​സം​സ്ഥാ​ന​ത്തെ എ​ല്ലാ കോ​ള​ജ് ക്ലാ​സു​ക​ളും തു​റ​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ നാ​ലി​നു അ​വ​സാ​ന​വ​ർ​ഷ
Kerala

സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി​യി​ല​ധി​കം പേ​ർ​ക്ക് സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ; സ്ത്രീ​ക​ൾ മു​മ്പി​ൽ

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ ഒ​രു കോ​ടി​യി​ല​ധി​കം പേ​ര്‍ കോ​വി​ഡ് വാ​ക്സി​ന്‍ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച് വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 90 ശ​ത​മാ​ന​വും (90.31) ക​ഴി​ഞ്ഞ് ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​ക​യാ​ണ്.
Kerala

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വ്യാജസന്ദേശം; നടപടിക്കൊരുങ്ങി കെഎസ്ഇബി.

Aswathi Kottiyoor
ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ വ്യാജ എസ്എംഎസ് സന്ദേശം ലഭിച്ചതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കെഎസ്ഇബി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കേരള പൊലീസിന്റെ സൈബര്‍ വിഭാഗം അറിയിച്ചു. കുടിശ്ശിക
Kerala

സ്‌റ്റുഡൻറ്‌ പൊലീസ്‌ യൂണിഫോമിൽ തട്ടത്തിന്‌ അനുമതിതേടി വിദ്യാർഥിനി; ഇടപെടാൻ ആകില്ലെന്ന്‌ ഹൈക്കോടതി.

Aswathi Kottiyoor
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോമിൽ തലമറക്കാനും ഫുൾ സ്ലീവ് വസ്ത്രംധരിക്കാനും അനുവദിക്കണമെന്ന വിദ്യാർത്ഥിനിയുടെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചൂ. തന്റെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകൾ പൂർണമായി മറയ്ക്കുന്നതരത്തിൽ വസ്ത്രം
Kerala

ശിക്ഷ ഉറപ്പാക്കുന്നതിൽ കേരളം മാതൃക നീതി നിഷേധിക്കപ്പെടുന്നു; കുമിഞ്ഞുകൂടി കേസുകൾ.

Aswathi Kottiyoor
രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വലിയതോതിൽ വർധിച്ചു. ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ റിപ്പോർട്ട്‌ പ്രകാരം 1.31 കോടി ക്രിമിനൽ കേസാണ്‌ വിവിധ കോടതികളിൽ വിചാരണ പൂർത്തിയാക്കാനുള്ളത്‌. മൂന്നു വർഷത്തിനിടെ വിചാരണ പൂർത്തിയാകാത്ത
WordPress Image Lightbox