24.2 C
Iritty, IN
November 12, 2024

Author : Aswathi Kottiyoor

Kerala

കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരക്ക് കുറയ്ക്കും; മന്ത്രി ആന്റണി രാജു

Aswathi Kottiyoor
കെ എസ് ആര്‍ ടി സി യില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടുത്തമാസം ഒന്ന് മുതല്‍ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡിന് മുന്പുള്ള
Kerala

6 മാസത്തെ പര്യവേക്ഷണം; ‘മംഗൾയാൻ’ ദൗത്യം 7 വർഷം പൂർത്തിയാക്കി മുന്നോട്ട്.

Aswathi Kottiyoor
ആറു മാസത്തെ ചൊവ്വാ പര്യവേക്ഷണത്തിന് ഇന്ത്യ വിക്ഷേപിച്ച ‘മംഗൾയാൻ’ ദൗത്യം 7 വർഷം പൂർത്തിയാക്കി മുന്നോട്ട്. ചെറിയ സാങ്കേതികപ്രശ്നങ്ങളുണ്ടെങ്കിലും ഒരു വർഷം കൂടി ഭ്രമണം തുടരുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങൾ
Kerala

രാജ്യത്ത് എല്ലാ പൗരന്മാർക്കും ഇനി 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പർ.

Aswathi Kottiyoor
രാജ്യത്ത് എല്ലാ പൗരന്മാർക്കും ഇനി 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പർ. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഇന്നു രാജ്യവ്യാപകമായി ആരംഭിക്കും. യുണീക് ഹെൽത്ത് ഐഡി (യുഎച്ച്ഐഡി) മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ വ്യക്തിഗത
Kerala

ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തത് 91.8%പേര്‍; പുതിയ കേസുകളുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞു.

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,45,13,969), 39.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,05,85,762) നല്‍കി. · ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/
Kerala

കരുതൽ തടവുകേന്ദ്രം നിർമാണം; നടപടികളുമായി സർക്കാർ മുന്നോട്ട് .

Aswathi Kottiyoor
സംസ്ഥാനത്തു കരുതൽ തടവുകേന്ദ്രങ്ങൾ (ഡിറ്റൻഷൻ സെന്റർ) സ്ഥാപിക്കാനുള്ള നീക്കം വിവാദ‍മായിട്ടും നടപടികളുമായി സർക്കാർ മുന്നോട്ട്. കരുതൽ തടവുകേന്ദ്രം നിർമിക്കാൻ സന്നദ്ധരായി 3 പേർ സാമൂഹിക നീതി വകുപ്പിനെ സമീപിച്ചു. ഈ അപേക്ഷകൾ സർക്കാർ തീരുമാനത്തിനു
Kerala

ശബരിമല വികസനത്തിന് ദേവസ്വം ബോർഡിന്റെ സ്പോൺസർ മീറ്റ് .

Aswathi Kottiyoor
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ശബരിമല വികസനത്തിനു പണം കണ്ടെത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും കർണാടകയിലും സ്പോൺസർ മീറ്റ് വിളിച്ചു ചേർക്കും. ആദ്യയോഗം ഒക്ടോബർ 2,3 തീയതികളിൽ ഹൈദരാബാദിൽ ചേരും.
Kerala

സാക്ഷികൾക്കും പ്രതികൾക്കും ഏത് കോടതിയിലും മൊഴി രേഖപ്പെടുത്താം.

Aswathi Kottiyoor
പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ സാക്ഷികൾക്കും പ്രതികൾക്കും ഇനി ഏതു കോടതിയിലും മൊഴി രേഖപ്പെടുത്താം. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിർദേശിക്കുന്ന മജിസ്ട്രേട്ടിനു മുന്നിൽ മാത്രമേ ഇതുവരെ മൊഴി നൽകാൻ സാധിക്കുമായിരുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട
Kerala

കോവിഡ്‌ പ്രതിരോധത്തെ ബാധിക്കില്ല.

Aswathi Kottiyoor
രാജ്യത്തെ ജീവിക്കാൻ പൊരുതുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കേരളം നിശ്‌ചലമാകും. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം നടക്കുന്ന ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ എൽഡിഎഫ്‌ കേരളത്തിൽ ഹർത്താൽ നടത്തുന്നത്‌. രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ കടകമ്പോളങ്ങൾ
Kerala

സൗജന്യ കിറ്റ്; പാക്ക് ചെയ്യാൻ നൽകിയത് 16.03 കോടി രൂപ.

Aswathi Kottiyoor
റേഷൻ കടകൾ വഴി സർക്കാർ സൗജന്യമായി വിതരണം ചെയ്ത കിറ്റിലേക്കുള്ള സാധനങ്ങൾ പാക്ക് ചെയ്യാൻ കിറ്റൊന്നിനു പ്രതിഫലമായി 1.40 രൂപയും കഴിഞ്ഞ മേയ് മുതൽ 1.65 രൂപയും നൽകിയെന്ന് വിവരാവകാശ രേഖ. സംസ്ഥാനത്താകെ 13
Kerala

ഓൺലൈൻ തൊഴിൽത്തട്ടിപ്പ്: കേരളമാകെ 300 കേസുകൾ .

Aswathi Kottiyoor
പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന വ്യാജ ഓൺലൈൻ റിക്രൂട്മെന്റ് ഏജൻസികൾക്കെതിരെ ജാഗ്രത വേണമെന്നു പൊലീസ് നിർദേശിച്ചു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത മുന്നൂറിലേറെ കേസുകളിൽ സൈബർ പൊലീസ്
WordPress Image Lightbox