23.4 C
Iritty, IN
November 20, 2024

Author : Aswathi Kottiyoor

Iritty

കൂ​ട്ടു​പു​ഴ പാ​ലം ഉ​ദ്ഘാ​ട​നം 21ന് ​നടത്താൻ നീക്കം ‌

Aswathi Kottiyoor
ഇ​രി​ട്ടി : ക​ർ​ണാ​ട​ക​യു​ടെ അ​തൃ​പ്തി പ​രി​ഹ​രി​ച്ച് ഈ ​മാ​സം ത​ന്നെ കൂ​ട്ടു​പു​ഴ പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ കെ​എ​സ്ടി​പി നീ​ക്കം തു​ട​ങ്ങി. വീ​രാ​ജ്പേ​ട്ട എം​എ​ൽ​എ​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഈ​മാ​സം 21 ന് ​പാ​ലം തു​റ​ക്കാ​നാ​ണ് ആ​ലോ​ച​ന.
Kelakam

കേ​ള​ക​ത്ത് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​വും ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കും

Aswathi Kottiyoor
കേ​ള​കം: കേ​ള​കം വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം ബാ​വ​ലി​പ്പുഴ​യാ​ൽ ചു​റ്റ​പ്പെ​ട്ട തു​രു​ത്തി​ൽ 2.74 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​വും ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കും നി​ർ​മി​ക്കും. ഇ​തി​നാ​യി റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഭൂ​മി കേ​ള​കം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി.
Iritty

കാട്ടാന ശല്യം; ആറളം പുനരധിവാസ മേഖലയിലെ കാട് വെട്ടിതെളിക്കൽ ആരംഭിച്ചു

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം എന്ന നിലയിൽ മേഖലയിലെ കാട് മൂടിയ പ്രദേശങ്ങൾ വെട്ടിത്തെളിക്കാനുള്ള പ്രവർത്തി ആരംഭിച്ചു. ആദിവാസി പുനരധിവാസ മിഷൻ ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ യൂണിറ്റുകളാണ് കാട് തെളിക്കുന്നത്.
Iritty

കീഴ്പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കീഴ്പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെന്റർ തുടങ്ങാൻ പദ്ധതി. ആദ്യ ഘട്ടത്തിൽ 1 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലേക്ക് ഇരിട്ടി ബ്ലോക്ക്
Kerala

സി​ൽ​വ​ർ ലൈ​ൻ : മൂ​ന്നു ജി​ല്ല​ക​ളി​ൽ കൂ​ടി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം

Aswathi Kottiyoor
സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു ജി​ല്ല​ക​ളി​ൽ കൂ​ടി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​നു സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തു​ക. നേ​ര​ത്തെ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ
Kerala

തലശ്ശേരി കുടക് റോഡ് നാഷണൽ ഹൈവേ ആയി ഉയർത്തണം, പൈതൃകനഗരമായ തലശ്ശേരിയെ ടൂറിസം ഹബ്ബ് ആക്കി മാറ്റണം -റെൻസ്ഫെഡ്

Aswathi Kottiyoor
തലശേരി: റെൻസ് ഫെഡ് 3 മത് ജില്ലകൺവെൻഷൻ തലശ്ശേരി ഹോളോവേ റോഡിലുള്ള ലയ ൺസ് ഹാളിൽ വെച്ച് നടന്നു.തലശ്ശേരി MLA അഡ്വ.എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു, തലശ്ശേരി നഗരസഭാദ്ധ്യക്ഷ ജമുനാ റാണി ടീച്ചർ
Kerala

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ്: എം.​ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor
സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​റ​സ്റ്റി​ലാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ഒ​രു വ​ർ​ഷ​ത്തി​നും അ​ഞ്ച് മാ​സ​ത്തി​നും ശേ​ഷ​മാ​ണ്
Kerala

വികസന പദ്ധതികളിൽ നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പ് നിർഭാഗ്യകരം: മുഖ്യമന്ത്രി

Aswathi Kottiyoor
നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികൾ വരുമ്പോൾ ചിലർ ശക്തമായ എതിർപ്പുമായി മുന്നോട്ടുവരുന്ന നിർഭാഗ്യകരമായ സാഹചര്യം സംസ്ഥാനത്തു നിലനിൽക്കുന്നതായും ഇതിനു പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി വിശദീകരണത്തിനായി തിരുവനന്തപുരം
Kerala

സിൽവർ ലൈൻ 2025ൽ പൂർത്തിയാകും; സ്ഥലമേറ്റെടുപ്പിന് ഗ്രാമങ്ങളിൽ നാലിരട്ടിയും പട്ടണത്തിൽ രണ്ടിരട്ടിയും നഷ്ടപരിഹാരം

Aswathi Kottiyoor
കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അർധ അതിവേഗ റെയിൽപ്പാത 2025ൽ പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാകും പദ്ധതിക്കു സ്ഥലമേറ്റെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി
Kerala

വാഹനനികുതി: ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി

Aswathi Kottiyoor
നാലു വർഷമോ അതിൽ കൂടുതലോ നികുതികുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഇത്തരം വാഹന ഉടമകൾക്ക് വളരെ കുറഞ്ഞ നിരക്കിൽ ഒറ്റത്തവണയായി
WordPress Image Lightbox