28 C
Iritty, IN
November 19, 2024

Author : Aswathi Kottiyoor

Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും നടത്തി

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും നടത്തി.പിറ്റി എ പ്രസിഡന്റ് ബെന്നി അറയ്ക്ക മാലിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിനു മാനുവൽ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ്
Kerala

കോഴികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
പേരാവൂര്‍: പാമ്പാളിയില്‍ കോഴികളെ കൂട്ടില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. വിഷം നല്‍കിയതാണെന്ന് ആരോപിച്ച് വീട്ടമ്മ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി.പേരാവൂര്‍ പാമ്പാടിയിലെ വല്ല്യാനിക്കല്‍ പ്രസീതയുടെ ഉടമസ്ഥതയിലുള്ള ആറു കോഴികളാണ് കൂട്ടില്‍ ചത്തനിലയില്‍ കണ്ടത്.
Kelakam

ആനക്കൊമ്പുമായി പാല്‍ച്ചുരം സ്വദേശിയടക്കം 3 പേരെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി

Aswathi Kottiyoor
വയനാട്: ആനക്കൊമ്പുമായി പാല്‍ച്ചുരം സ്വദേശിയടക്കം 3 പേരെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി,പേരിയ റെയ്ഞ്ചിലെ വെണ്‍മണി എന്ന സ്ഥലത്ത് നിന്നാണ് പിടികൂടിയത്.ഫോറസ്റ്റ് ഇന്റലിജന്‍സ് പി.സി.സി.എഫ് ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ
Kerala

സര്‍ക്കാര്‍ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനം.

Aswathi Kottiyoor
സര്‍ക്കാര്‍ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിന്‍സിപ്പല്‍ ആക്കും. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതലാണ്. വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി നിയോഗിച്ച കമ്മിറ്റി ആയിരുന്നു ഖാദര്‍ കമ്മിറ്റി. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി
Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സര്‍, മാഡം വിളി ഒഴിവാക്കണോ? ഉന്നത വിദ്യാഭ്യാസവകുപ്പ് അഭിപ്രായം തേടുന്നു.

Aswathi Kottiyoor
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സര്‍, മാഡം വിളി ഒഴിവാക്കുന്നതുസംബന്ധിച്ച് അഭിപ്രായം തേടാനൊരുങ്ങി ഉന്നതവിദ്യാഭ്യാസവകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും. സര്‍, മാഡം വിളികള്‍ ലിംഗനീതിക്കും പൗരബോധത്തിനുമെതിരാണെന്ന പരാതിയിന്മേലാണ് ഇരുവകുപ്പുകളും അഭിപ്രായം തേടാനാരുങ്ങുന്നത്. പാലക്കാട്ടെ പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയുടെ
Kerala

കെ റെയില്‍ ഭൂമി ഏറ്റെടുക്കൽ; അടിസ്ഥാനവില അവസാനം നടന്ന ഇടപാടുകൾ അടിസ്ഥാനമാക്കി.

Aswathi Kottiyoor
സിൽവർലൈൻ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന വസ്തുവിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നത് ആ പ്രദേശത്ത് അവസാനം നടന്ന ഭൂമിയിടപാടുകൾ അടിസ്ഥാനമാക്കി. ഏറ്റെടുക്കേണ്ട പ്രദേശത്ത് മൂന്നുവർഷത്തിനിടെ നടന്ന ഭൂമിവിൽപ്പനയിൽ ഏറ്റവുമുയർന്ന 50 ശതമാനം ഇടപാടുകളുടെ ശരാശരി അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്.
Kerala

കോവിഡ് ആശങ്കയില്‍ കേരളം; രണ്ടു ദിവസത്തിനിടെ ടിപിആര്‍ ഇരട്ടിയായി.

Aswathi Kottiyoor
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്ന ആശങ്കയിൽ സംസ്ഥാനം. കഴിഞ്ഞ രണ്ടു ദിവസം പ്രതിദിന കേസുകൾ ഇരട്ടിയായിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണവും 230 ആയി. വരുന്ന ഒരാഴ്ചത്തെ സാഹചര്യം കൂടി വിലയിരുത്തിയ ശേഷം
Kerala

ബിന്ദു അമ്മിണിയെ കയ്യേറ്റം ചെയ്‌തയാളോട്‌ ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല; ശക്തമായ നടപടിയുണ്ടാകും: മന്ത്രി ആർ ബിന്ദു.

Aswathi Kottiyoor
ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡിൽ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കാനാവില്ലെന്ന്‌ മന്ത്രി ആർ ബിന്ദു. വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നിൽ; പരപീഡാ വ്യഗ്രതയും ഇഷ്‌ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ്. അസഹിഷ്ണുതയുടെ
Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ​വീ​ഴ്ച​ സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor
പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ നിരീക്ഷിച്ചു. പഞ്ചാബ് സര്‍ക്കാരിന് ഹര്‍ജിയുടെ പകര്‍പ്പ് നല്‍കാനും
Kerala

സംവരണക്കേസിന്റെ പേരിൽ മെഡിക്കൽ പ്രവേശനം തടസ്സപ്പെടുത്തരുത്: കേന്ദ്രം.

Aswathi Kottiyoor
സംവരണ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള കേസിന്റെ പേരിൽ മെഡിക്കൽ പ്രവേശന കൗൺസലിങ് തടസ്സപ്പെടുത്തരുതെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, കൗൺസലിങ് നടത്തുന്നത് കേസ് തള്ളുന്നതിനു തുല്യമാണെന്ന് ഹർജിക്കാർ വാദിച്ചു. അഖിലേന്ത്യാ മെഡിക്കൽ
WordPress Image Lightbox