തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട്
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് നിലവിലെ വേക്കൻസിയിൽ പ്രവേശനം നേടാൻ ജനുവരി ഏഴുമുതൽ ജനുവരി 10ന് വൈകീട്ട് നാലു വരെ അപേക്ഷിക്കാം. നിലവിൽ ഏതെങ്കിലും േക്വാട്ടയിൽ പ്രവേശനം
സിൽവർ ലൈൻ പദ്ധതിയിൽ റെയിൽവേയും കേന്ദ്ര സർക്കാരും കെ-റെയിലിനൊപ്പം. ഭൂമി ഏറ്റെടുക്കുന്നതിനും സാമുഹീക ആഘാത പഠനം നടത്തുന്നതിനും റെയിൽവേയുടെ അനുമതി വേണ്ടന്നും റെയിൽവേ ഹൈക്കോടതിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്‌ക്കാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച
കേളകം: സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് പഞ്ചായത്തിലെ എല്ലാവിധ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ വസ്തുക്കളുടെയും സൂക്ഷിപ്പും കൈമാറ്റവും ഉപയോഗവും നിരോധിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരുടെയും വ്യാപാരി പ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന
സിപിഎമ്മിൽ നിന്നു വരുന്നവർക്കു ഇനി നേരിട്ടു തന്നെ സിപിഐ അംഗത്വം കിട്ടും. മറ്റു പാർട്ടികളിൽ നിന്നു വരുന്നവർക്ക് ഈ ഇളവു ബാധകമല്ല. നിലവിൽ സിപിഐയിൽ നേരിട്ടു പൂർണ അംഗമാകാൻ സാധിക്കില്ല. 6 മാസം കാൻഡിഡേറ്റ്
കോവിഡു കാലത്തെ വ്യയാമമില്ലായ്മ മൂലം ജീവിത ശൈലീ രോഗങ്ങളുമായി ആനകൾ ചരിയുന്നു. 37 മാസത്തിനിടയിൽ ചരിഞ്ഞ 74 ആനകളിൽ ഇരുപത്തിയഞ്ചോളം ആനകൾക്കുണ്ടായിരുന്നതു ജീവിത ശൈലീ രോഗമാണെന്നു രേഖകൾ വ്യക്തമാക്കുന്നു. പ്രായമായ ആനകളുടെ മരണത്തിനുള്ള കാരണങ്ങളിലൊന്നും
ഐടി സ്ഥാപനങ്ങളിലെയും മറ്റും ജീവനക്കാർക്ക് വീടിനു സമീപം ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന ‘വർക്ക് നിയർ ഹോം’ എന്ന അഭിമാന പദ്ധതി സർക്കാർ ഉപേക്ഷിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്തെ ടെക്നോപാർക്കിന് അനുവദിച്ച 3.05 കോടി
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍നിന്നു സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
തിരുവനന്തപുരം∙ കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍നിന്നു സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന