27.2 C
Iritty, IN
November 17, 2024

Author : Aswathi Kottiyoor

Iritty

വാരാന്ത്യ കർഫ്യൂ; മാക്കൂട്ടത്ത് കുടുങ്ങി യാത്രക്കാർ

Aswathi Kottiyoor
ഇരിട്ടി: കോവിഡ് മൂന്നാംതരംഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ മൂലം മാക്കൂട്ടം-ചുരംപാത വഴിയുള്ള യാത്രക്കാർ ദുരിതത്തിലായി. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് കർഫ്യൂ നിലവിൽവന്നത്. അവശ്യസർവീസും അടിയന്തരയാത്രകളും ഒഴികെയുള്ള സഞ്ചാരങ്ങൾ പൂർണമായും തടഞ്ഞു.
Delhi

ഏകീകൃത സിവിൽ കോഡ്‌: പഠനങ്ങൾ ആവശ്യമുള്ള വിഷയമെന്ന്‌ കേന്ദ്രം.

Aswathi Kottiyoor
ന്യൂഡൽഹി ഏകീകൃത സിവിൽകോഡ്‌ പൊതുനയവിഷയമാണെന്നും അതിൽ കോടതികൾക്ക്‌ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ പരിമിതികൾ ഉണ്ടെന്നും കേന്ദ്രസർക്കാർ. വൈകാരികമായ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങൾ ആവശ്യമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. രാജ്യത്ത്‌ മൂന്നു മാസത്തിനുള്ളിൽ ഏകീകൃത സിവിൽകോഡ്‌
Thiruvanandapuram

വികസനത്തിൽ പിന്നോട്ടില്ല; നിക്ഷിപ്‌ത താൽപ്പര്യക്കാർക്ക്‌ വഴിപ്പെടില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം നാടിന്റെ വികസനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന നിക്ഷിപ്‌ത താൽപ്പര്യക്കാർക്ക്‌ വഴിപ്പെടാൻ സർക്കാരിനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജനങ്ങളുടെ താൽപ്പര്യം പരിഗണിച്ച്‌ അത്തരം കാര്യങ്ങൾ പൂർത്തീകരിക്കും. തെലങ്കാനയിലെ മലയാളി സമൂഹത്തെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു
Iritty

കാട്ടാന ശല്യത്തിന് പരിഹാരമായി നിർമ്മിച്ച ഫെൻസിങ് ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
പാലപ്പുഴ കൂടലാടിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച തൂക്ക് വൈദ്യുത വേലിയുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് (ജനുവരി 9) ന് വൈകുന്നേരം 5 മണിക്ക് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. ബിന്ദു
Kerala

വ്യാപാരി തർക്കം പരിഹരിക്കണം: കേരള കോൺഗ്രസ് (എം)

Aswathi Kottiyoor
കേരള കോൺഗ്രസ് (എം) കൊട്ടിയൂർ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. വ്യാപാരി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഭരണം കൈമാറണമെന്നും മുന്നണി ബന്ധങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിൽ പ്രശ്‌നം പരിഹരിക്കണമെന്നും ഇന്നലെ ചേർന്ന യോഗം ആവശ്യപ്പെട്ടു.
Iritty

ആശങ്ക ഉയർത്തി പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം വൻ മണ്ണിടിച്ചൽ

Aswathi Kottiyoor
ഇരിട്ടി: നിർമ്മാണം പാതിവഴിയിൽ നിർത്തിവെച്ച പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം വൻ മണ്ണിടിച്ചിൽ . ഇത് പദ്ധതിയുടെ സുരക്ഷയെതന്നെ ബാധിക്കുമോ എന്ന ആശങ്കയിൽ അധികൃതർ. പഴശ്ശിയുടെ ജലസംഭരണിയിൽ നിന്നും
Kerala

ആ​രോ​ഗ്യ വ​കു​പ്പി​ലെ ഫ​യ​ലു​ക​ള്‍ കാ​ണാ​താ​യ​ത് സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​ന്നു​ള്ള ഫ​യ​ലു​ക​ള്‍ കാ​ണാ​താ​യ​ത് സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്‍​പു​ള്ള ഫ​യ​ലു​ക​ളാ​ണ് കാ​ണാ​താ​യ​ത്. ന​ഷ്ട​പ്പെ​ട്ട​ത് ഏ​ത് ഫ​യ​ലു​ക​ളാ​ണെ​ന്ന​ത് വ്യ​ക്ത​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി
Kerala

ര​ണ്ട് കോ​ടി കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​തി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
രാ​ജ്യ​ത്ത് 15നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ര​ണ്ട് കോ​ടി​യി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ നേ​ട്ട​ത്തെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​വേ​ഗ​ത്തി​ൽ വാ​ക്സി​ൻ വി​ത​ര​ണം തു​ട​രാ​നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു. എ​ല്ലാ​വ​രോ​ടും വാ​ക്സി​ൻ
Kerala

ഡ​ൽ​ഹി​യി​ൽ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും കി​ട​ക്ക​ക​ൾ കൂ​ട്ടു​ന്നു

Aswathi Kottiyoor
കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും കി​ട​ക്ക​ക​ൾ വ​ധി​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യി​ൻ. കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ചെ​യ്യു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം
Kerala

കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; നിയന്ത്രണങ്ങള്‍ പരിഗണനയില്‍; അവലോകനയോഗം ചേരും

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് അവലോകനയോഗം നാളെയോ മറ്റന്നാളോ ചേരും. വിദഗ്ധ സമിതിയുടെ ഉപദേശം തേടിയ ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. തിങ്കളാഴ്ച മുതലുള്ള കരുതല്‍ വാക്സീനേഷനായുള്ള ബുക്കിങ്
WordPress Image Lightbox