ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി നീട്ടി
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി. മാർച്ച് 15 വരെയാണ് നീട്ടിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യു വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം കാരണം നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ്