25.7 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kelakam

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ള​ക​ത്ത് “നോ ​പാ​ർ​ക്കിം​ഗ് ‘

Aswathi Kottiyoor
കേ​ള​കം: മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വാ​ണി​ജ്യ സി​രാ​കേ​ന്ദ്ര​മാ​ണ് കേ​ള​കം ടൗ​ൺ. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യ​ണ​മെ​ങ്കി​ൽ ടൗ​ണി​ന് പു​റ​ത്ത് പോ​ക​ണം. എ​ല്ലാ ഇ​ട​ങ്ങ​ളി​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡാ​ക്കി മാ​റ്റി. ബാ​ക്കി
Kerala

ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ഭരണം കോൺഗ്രസിന് ;മമ്പറം പാനൽ ഒന്നടങ്കം തോറ്റു

Aswathi Kottiyoor
കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ഭരണം കോൺഗ്രസിന് മമ്പറം ദിവാകരൻ്റെ പാനലിലെ മുഴുവൻ പേരും തെരഞ്ഞെടുപ്പിൽ തോറ്റു. 29 വ‌ർഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരൻ ആശുപത്രിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങുമ്പോൾ കെ
Kerala

സിലബസ് പരിഷ്‌കരണത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളർത്തുന്നതിനും ഉതകുന്നതരത്തിൽ പാഠ്യേതര വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാകും സിലബസ് പരിഷ്‌കരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും
Kerala

ക്ലാസ്മുറിക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
ക്ലാസമുറികൾക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ പുതുതായി സംപ്രേഷണം തുടങ്ങുന്ന 10 പരമ്പരകൾ ഈ ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്സിലെ
Kerala

*കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor
തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട്
Kerala

അറവുമാലിന്യമുക്തമാകാൻ കണ്ണൂർ

Aswathi Kottiyoor
കണ്ണൂരിനെ അറവുമാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാൻ കർശന നടപടികളുമായി ജില്ലാഭരണ സംവിധാനം. നാലുവർഷം മുമ്പാരംഭിച്ച പ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കാൻ പരിശോധനകൾ കർശനമാക്കി. മറ്റുജില്ലകളിലേക്ക്‌ അറവുമാലിന്യം കടത്തിയ വാഹനത്തെയും ഉടമകളെയും കസ്‌റ്റഡിയിലെടുത്തു. റോഡരികിലും നീർച്ചാലുകളിലും പുഴകളിലും കോഴിമാലിന്യം തള്ളുന്നത്‌
Kerala

റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡുകളിലെ അവസ്ഥ എല്ലാമാസവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. പി ഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പോയി പരിശോധിക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തണം. ജൂണ്‍ മുതല്‍
Kerala

പു​തു​ച്ചേ​രി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി

Aswathi Kottiyoor
ഒ​മി​ക്രോ​ൺ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ വാ​ക്‌​സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ആ​രോ​ഗ്യ ഡ​യ​റ​ക്ട​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. രാ​ജ്യ​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി ഇ​ത്ത​ര​ത്തി​ൽ ഒ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​ത്. വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.
Kerala

കേന്ദ്രം കീഴടങ്ങുന്നു: കർഷക സമരം പൂർണ വിജയത്തിലേക്ക്‌.

Aswathi Kottiyoor
കർഷകദ്രോഹ നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ കർഷകരുടെ ഇതര ആവശ്യങ്ങളും അംഗീകരിക്കാമെന്ന്‌ കേന്ദ്രസർക്കാർ. വെള്ളിയാഴ്‌ച രാത്രി ആഭ്യന്തരമന്ത്രി അമിത്‌ ഷാ ബികെയു നേതാവ്‌ യുദ്ധ്‌വീർസിങ്‌ വഴി കിസാൻ മോർച്ചയെ സമീപിച്ചാണ്‌ സന്നദ്ധത പ്രകടിപ്പിച്ചത്‌. കിസാൻമോർച്ച രൂപീകരിക്കുന്ന
Kerala

സംസ്ഥാനത്തെ കോവിഡ് മരണം 40,000: നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത് 7,182 പേർ മാത്രം.

Aswathi Kottiyoor
സംസ്ഥാനത്തു കോവിഡ് മരണം 40,000 കടന്നെങ്കിലും അരലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത് 7,182 അവകാശികൾ മാത്രം. ഇതിനകം തുക അനുവദിച്ചതു 325 പേർക്കും. മരിച്ചവരിൽ ബിപിഎൽ വിഭാഗങ്ങളുടെ അവകാശികൾക്കു പ്രതിമാസം 5,000 രൂപ വീതം
WordPress Image Lightbox