22.7 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

മോദി വത്തിക്കാനില്‍; മാര്‍പാപ്പയുമായി കൂടിക്കാഴ്ച തുടങ്ങി.

Aswathi Kottiyoor
പതിനാറാം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി. അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങള്‍ മാര്‍ പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും. അപ്പോസ്തലിക് പാലസില്‍
Kelakam

കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ച ഡിറ്റര്‍ജന്റ് ഉല്‍പന്നങ്ങള്‍ വിദ്യാലയത്തിനു കൈമാറി

Aswathi Kottiyoor
തൊഴില്‍ നൈപുണ്യ പരിശീലനത്തിന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എച്ച്എസ്എസ് വിഭാഗം സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ച ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, ഡിറ്റര്‍ജന്റ് പൗഡര്‍ എന്നിവ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ 
Kanichar

മണത്തണയിലെ ആസിഡ് ആക്രമണം ; രണ്ടാം പ്രതി അറസ്റ്റിൽ

Aswathi Kottiyoor
പേരാവൂർ മണത്തണയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ ചേണാൽ ബിജുവിനെ ആസിഡ് മുഖത്തൊഴിച്ച അക്രമിച്ച കേസിലെ രണ്ടാം പ്രതിയെയും പേരാവൂർ പോലീസ് അറസ്റ്റ് ചെയ്യു. മണത്തണ വളയങ്ങാടിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരനെയാണ് ( 58 )
Peravoor

മാലൂര്‍ പനമ്പറ്റയില്‍ നിര്‍ത്തിയിട്ട വാഹനം തീവച്ച് നശിപ്പിച്ച സംഭവം : ഒരാളെ മാലൂര്‍ പോലീസ് പിടികൂടി

Aswathi Kottiyoor
മാലൂര്‍ പനമ്പറ്റ യു.പി.സ്‌കൂളിന് സമീപത്ത് നിര്‍ത്തിയിട്ട കാവിന്‍ മൂല സ്വദേശി ഉമേഷിന്റെ  ഉടമസ്ഥതയിലുള്ള മത്സ്യ വില്‍പ്പന നടത്തുന്ന എയ്‌സ് വാഹനമാണ് വെള്ളിയാഴ്ച്ച രാത്രി  പൂര്‍ണ്ണമായും അഗ്‌നിക്കിരയായത്. മട്ടന്നൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വാഹനം പൂര്‍ണ്ണമായും
Kerala

*ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്.*

Aswathi Kottiyoor
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിദ്യാർഥി സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകാൻ അപേക്ഷ ക്ഷണിച്ചു. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണു സ്കോളർഷിപ്പുകൾ. ∙എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ് (6000 രൂപ): സർക്കാർ
Kerala

*മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി.*

Aswathi Kottiyoor
മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് 138.85 അടിയില്‍ തന്നെ തുടരുന്നു. 825 ഘന അടി വെള്ളമാണ് സ്പില്‍വേയിലൂടെ പുറത്തേക്ക് വിടുന്നത്. അണക്കെട്ട് തുറന്നതിനാല്‍ ഒന്നര അടിയോളം പെരിയാറില്‍ ജലനിരപ്പുരയരുകയും ചെയ്തു.
Kerala

പട്ടികവർഗ വിദ്യാർഥികൾക്ക്‌ 37,717 ലാപ്‌ടോപ്

Aswathi Kottiyoor
ഡിജിറ്റൽ പഠന ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സർക്കാർ നൽകുന്ന 37,717 ലാപ്ടോപ് ഒന്നോ രണ്ടോ ആഴ്ചയ്‌ക്കകം പട്ടികവർഗ വിദ്യാർഥികൾ‌ക്ക്‌ ലഭിക്കുമെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. പഠനം പൂർത്തിയായവരിൽ പലർക്കും തൊഴിൽ ലഭിക്കുന്നില്ലെന്നത്‌
Kerala

40 കോടി പേർക്ക് ആരോഗ്യപരിരക്ഷയില്ല ; നിതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor
രാജ്യത്തെ 40 കോടിയോളം പേർക്ക്‌ ആരോഗ്യപരിരക്ഷയ്ക്ക് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് നിതി ആയോഗ്‌ റിപ്പോർട്ട്‌. രാജ്യത്തെ മൂന്നിൽ രണ്ടുപേരും ആശ്രയിക്കുന്നത് സ്വകാര്യആശുപത്രികളെയാണ്. ആരോഗ്യഇൻഷുറൻസ്‌ ഇല്ലാത്തവർ വൻതോതിൽ പണം ചെലവിടണം. പല കുടുംബവും തകരാന്‍ ഇതിടയാക്കുന്നുവെന്നും
Kerala

ജനന നിരക്ക്‌: പെൺകുഞ്ഞുങ്ങൾ കുറയുന്നു ; ആയിരം ആൺകുഞ്ഞുങ്ങൾ പിറക്കുമ്പോൾ 951 പെൺകുഞ്ഞുങ്ങൾ

Aswathi Kottiyoor
സംസ്ഥാനത്ത്‌ പെൺകുഞ്ഞുങ്ങളുടെ ജനന നിരക്ക്‌ കുറയുന്നതായി റിപ്പോർട്ട്‌. 2020ലെ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ആയിരം ആൺകുട്ടികൾ പിറക്കുമ്പോൾ 951 പെൺകുഞ്ഞുങ്ങളേയുള്ളൂവെന്നാണ്‌ കണക്ക്‌. 2015–-16ൽ ആയിരത്തിന്‌ 1047 എന്നതായിരുന്നു റിപ്പോർട്ട്‌. കുറഞ്ഞ മാതൃ–-ശിശു മരണ
Kerala

വി​വാ​ഹപൂ​ര്‍​വ കൗ​ണ്‍​സലിം​ഗ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പരിഗണനയിൽ: വ​നി​താ ക​മ്മീ​ഷ​ന്‍

Aswathi Kottiyoor
വി​​​​വാ​​​​ഹ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ സ​​​​മ​​​​യ​​​​ത്ത് വി​​​​വാ​​​​ഹ​​​പൂ​​​​ര്‍​വ കൗ​​​​ണ്‍​സലിം​​​​ഗ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​നെക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യി വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ പി. ​​​​സ​​​​തീ​​​​ദേ​​​​വി. എ​​​​റ​​​​ണാ​​​​കു​​​​ളം വൈ​​​​എം​​​​സി​​​​എ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ദാ​​​​ല​​​​ത്തി​​​​നു ശേ​​​​ഷം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ര്‍. വി​​​​വാ​​​​ഹ​​​പൂ​​​​ര്‍​വ കൗ​​​​ണ്‍​സ
WordPress Image Lightbox