23.5 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

‘നോക്കുകൂലി ക്രിമിനല്‍ കുറ്റം’; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി

Aswathi Kottiyoor
നോക്കുകൂലിയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണ്.നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും
Kerala

സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിക്കുന്നെന്ന് കെജിഎംഒഎ; ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ച സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിക്കുന്നെന്ന് കെജിഎംഒഎ. റിലേ നില്‍പ് സമരവും നവംബര്‍ 16ലെ കൂട്ട അവധി എടുക്കല്‍ സമരവും പിന്‍വലിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി.
Kelakam

പ്രിയപ്പെട്ട പുസ്തകങ്ങൾ കിട്ടിയില്ല എന്ന് പറഞ്ഞ് വായിക്കാതിരിക്കരുത്… വായിക്കുക മാത്രമല്ല; ഇനി കുറിക്കു കൊള്ളുന്ന അഭിപ്രായവും പറയാം: വായനക്കും സംവാദത്തിനും വേദിയൊരുക്കി നിധി ബുക്ക്സ് .

Aswathi Kottiyoor
പ്രശസ്ത എഴുത്തുകാരൻ ബെർത്തോൾഡ് ബ്രെഹ്ത് പറഞ്ഞത് ‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. അതൊരു ആയുധമാണ്’ എന്ന ശക്തമായ വാക്കുകളാണ്. ഒരുപക്ഷേ, ‘വാളല്ലെന്‍ സമരായുധം’ എന്ന് നമ്മുടെ പ്രിയ കവി വയലാറിനെക്കൊണ്ടു പാടിച്ചതു പോലും ഇത്തരം
Kerala

ജലവിതരണ ശൃംഖലകൾ നവീകരിക്കുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്തെ ജലവിതരണ ശൃംഖലകൾ സമഗ്രമായി നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ശരാശരിപ്രകാരം പ്രതിദിനം ഒരാൾക്ക് 55 ലിറ്റർ ശുദ്ധ ജലമാണ് ഉറപ്പുവരുത്തേണ്ടത്. എന്നാൽ കേരളം 100 ലിറ്റർ ശുദ്ധ ജലം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും
Kerala

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ

Aswathi Kottiyoor
സംസ്ഥാനത്തെ റേഷൻ കാർഡുകൾ നാളെ മുതൽ (ചൊവ്വാഴ്ച) സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷൻ കാർഡുകൾ മാറുന്നത്. പൂതിയ കാർഡിൽ ക്യൂ.ആർ.കോഡും
Kerala

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 5ന്

Aswathi Kottiyoor
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി നവംബർ 5ന് ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ നടക്കും. പൊതുജനങ്ങൾക്ക് മന്ത്രിയെ ഫോണിൽ വിളിച്ച് പരാതികൾ
Kerala

വെ​ള്ളി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ര്‍​ട്ട്

Aswathi Kottiyoor
കേ​ര​ള​ത്തി​ല്‍ ഇ​ന്ന് മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച്, മ​ഞ്ഞ അ​ലേ​ര്‍​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഓ​റ​ഞ്ച്
Kerala

റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക്കു സ്ഥി​രം സം​വി​ധാ​നം വേ​ണം : മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

Aswathi Kottiyoor
ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ല്‍ സം​സ്ഥാ​ന​ത്തു​ള്ള റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു സ്ഥി​രം സം​വി​ധാ​നം വേ​ണ​മെ​ന്നു മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി നി​ശ്ചി​ത നി​ര​ക്കി​ല്‍ നി​ശ്ചി​ത ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യു​മാ​യി ക​ഴി​ഞ്ഞ
Kerala

സം​സ്ഥാ​ന​ത്ത് ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 94.8 ശ​ത​മാ​നം പി​ന്നി​ട്ടു

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 94.8 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും (2,53,21,482), 51.4 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (1,37,51,485) ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും
Peravoor

പേരാവൂര്‍ താലൂക്ക് ആശുപത്രി പ്ലാസ്റ്റിക് മുക്തമാകുന്നു

Aswathi Kottiyoor
പേരാവൂര്‍:പേരാവൂര്‍ താലൂക്ക് ആശുപത്രി പ്ലാസ്റ്റിക് മുക്തമാകുന്നു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് . ഇതനുസരിച്ച് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണവും മറ്റും പൊതിഞ്ഞു കൊണ്ടുവരുന്ന പ്ലാസ്റ്റിക്
WordPress Image Lightbox