27.4 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

കേന്ദ്രത്തിന്റേത്‌ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം; പ്രത്യേക നികുതിയും സെസും കുറയ്‌ക്കാൻ തയ്യാറാകണം: കെ എൻ ബാലഗോപാൽ.

Aswathi Kottiyoor
പെട്രോളിനും ഡീസലിനും വില കുറച്ചത്‌ രാജ്യത്താകെ ഉയർന്നുവന്ന ജനരോഷത്തിൽനിന്നും താൽക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ്‌ പെട്രോളിനും ഡീസലിനുംമേൽ ചെലുത്തിയിരുന്ന പ്രത്യേക എക്സൈസ് നികുതിയിൽ ചെറിയ
Kerala

ദാമൺ ഗാൽഗുതിന് ബുക്കർ പുരസ്‌കാരം .

Aswathi Kottiyoor
2021 ലെ ബുക്കർ പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ ദാമൺ ഗാൽഗുതിന്. ദ പ്രോമിസ് എന്ന നോവലിനാണ് പുരസ്കാരം. ശ്രീലങ്കൻ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉൾപ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ്‌ ദാമൺ 50000 പൗണ്ട്‌ (ഏകദേശം 50
Kerala

മത്സ്യലേലം: ഇടനിലക്കാരുടെ ചൂഷണം തടയൽ ബില്ലിന്‌ അംഗീകാരം .

Aswathi Kottiyoor
മത്സ്യലേലത്തിലെ ഇടനിലക്കാരുടെ ചൂഷണം തടയുക ലക്ഷ്യമിട്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിന്‌ പകരം ബിൽ നിയമസഭ പാസാക്കി. മീനിന്‌ ലേല കമീഷൻ അഞ്ചു ശതമാനമായി നിജപ്പെടുത്തുന്നതാണ്‌ പ്രധാന സവിശേഷത. ഹാർബർ മാനേജ്‌മെന്റ്‌ സൊസൈറ്റികൾ അതതുകാലം മീനിന്‌
Kerala

തിയറ്ററുകളുടെ വിനോദ, കെട്ടിട നികുതി ഒഴിവാക്കും ; വൈദ്യുതി ഫിക്സഡ് ചാർജ്‌ 50 ശതമാനമാക്കി.

Aswathi Kottiyoor
കോവിഡ് അടച്ചുപൂട്ടലിൽ അടഞ്ഞുകിടന്നിരുന്ന സിനിമാ തിയറ്ററുകൾക്ക്‌ ഇളവനുവദിച്ച്‌ സർക്കാർ. 2021 ഏപ്രിൽ ഒന്നുമുതൽ ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിന്റെ വിനോദനികുതി ഒഴിവാക്കും. തിയറ്റർ ഉടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്‌. തിയറ്ററുകൾ അടഞ്ഞുകിടന്ന കാലത്തെ
Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ : വോട്ടർപട്ടികയിൽ പേരുചേർക്കാം;

Aswathi Kottiyoor
സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുൾപ്പെടെ 32 തദ്ദേശ വാർഡിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വെള്ളിമുതൽ തിങ്കൾവരെ വീണ്ടും അവസരം. വോട്ടർപട്ടിക സംബന്ധിച്ച പരാതികളും സമർപ്പിക്കാം. 12 ജില്ലയിലെ 32 തദ്ദേശ വാർഡിലെയും
Kerala

കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തരുന്നതുപോലെ: കെ എന്‍ ബാലഗോപാൽ .

Aswathi Kottiyoor
ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വരുത്തിയ കുറവ് പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം അധികമായി വാങ്ങിച്ചിരുന്ന 30 രൂപയില്‍ നിന്നാണ് ഇപ്പോള്‍ അഞ്ചൂരൂപ കുറച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതിന് ആനുപാതികമായി കുറവ്
Peravoor

മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് അവാർഡ് ബാഡ്മിന്റൺ താരം അപർണ ബാലന്

Aswathi Kottiyoor
പേരാവൂർ:കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജോസ് ജോർജ് ഐപിഎസ്
Kerala

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് വ്യാപകം, പിടികൂടാന്‍ പ്രത്യേക സംഘം.

Aswathi Kottiyoor
ആലപ്പുഴ: ഓണ്‍ലൈനിലൂടെ കേരള ലോട്ടറിയുടെ പേരില്‍ തട്ടിപ്പുനടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘം രംഗത്തിറങ്ങും. ലോട്ടറി വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ പുതിയ ഇന്റലിജന്‍സ് സംഘം രൂപവത്കരിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. നേതൃത്വം നല്‍കും. 21-ന്‌
Kerala

സെൽഫി എടുക്കാൻ വിസമ്മതിച്ചു; വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി.

Aswathi Kottiyoor
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ ആക്രമിച്ചത് മലയാളി. ബെംഗളൂരുവിൽ താമസിക്കുന്ന ജോൺസനാണ് മദ്യലഹരിയിലെത്തി ആക്രമിച്ചതെന്നാണ് വിവരം. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു. സെൽഫിയെടുക്കാൻ വിസമ്മതിച്ചതാണ് പ്രകോപനം. വിമാനത്താവളത്തിനു പുറത്തേക്കുവരികയായിരുന്ന
Kerala

പശു കല്ലും മണ്ണും തിന്നും, മൂത്രം ചുവക്കും, ‌കറവയ്ക്ക് മുന്നേ പാൽ ചുരത്തും: പ്രശ്നങ്ങൾ പലത്, പ്രതിവിധി ഒന്ന്.

Aswathi Kottiyoor
കറവപ്പശുക്കളിലെ മണ്ണുതീറ്റ, തൊഴുത്തിന്റെ ഭിത്തിയിലും കെട്ടിയ കയറിലും കുറ്റിയിലും തൂണുകളിലുമെല്ലാം നിരന്തരം ആർത്തിയോടെ നക്കലും കടിക്കലും, കാലിത്തീറ്റയോടുള്ള മടി, പാലുത്പാദനം ക്രമേണ കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ പൈക്ക (Pica) എന്ന അപര്യാപ്‌തതാരോഗത്തിന്റെ വ്യക്തമായ സൂചനകളാണ്.
WordPress Image Lightbox