23.6 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

പ്രമേഹ പരിശോധന ഇനി 25 വയസുമുതൽ ആരംഭിക്കണം; പഠന റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor
ഇനി 25 വയസ്സുമുതൽ തന്നെ പ്രമേഹം കണ്ടെത്തുന്നതിന് സ്‌ക്രീനിങ് പരിശോധനകൾ ആരംഭിക്കണമെന്ന് ഗവേഷകർ. പ്രമേഹത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. രാജ്യമൊട്ടാകെ നടത്തിയ പഠനത്തിന് ശേഷം ‘ഡയബെറ്റിക് ആൻഡ് മെറ്റബോളിക് സിൻഡ്രോം-ക്ലിനിക്കൽ റിസർച്ച് ആൻഡ്
Kerala

രണ്ട് ദിവസത്തെ പണിമുടക്ക്; കെഎസ്ആർടിസിക്ക് നഷ്ടം 9.4കോടി രൂപ

Aswathi Kottiyoor
സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 9.4കോടി രൂപ. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചർച്ച തുടരുമെന്ന് മാനേജ്മെന്റ്. ഡയസ്‌നോണിന്റെ കാര്യത്തിൽ സർക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട്
Kerala

മുന്‍ഗണന റേഷന്‍ കാര്‍ഡ്; വീടിന്റെ വിസ്തൃതി മാനദണ്ഡമാക്കുന്നത് പുന:പരിശോധിക്കണം: ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി

Aswathi Kottiyoor
മുന്‍ഗണനാ വിഭാഗത്തെ കെണ്ടത്തുന്നതില്‍ വീടിന്റെ വിസ്തൃതി മാനദണ്ഡമാക്കുന്നത് അര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് കാരണമാകുന്നതായി ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി
Kerala

കയര്‍ ഭൂവസ്ത്രം : പദ്ധതി അവലോകന സെമിനാര്‍ തിങ്കളാഴ്ച

Aswathi Kottiyoor
കയര്‍ ഭൂവസ്ത്ര പദ്ധതി വ്യാപിപ്പിക്കുന്നതിനായി കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി അവലോകന സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കയര്‍ ഭൂവസ്ത്ര പദ്ധതി
Kerala

നവംബർ 23 ഓടെ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കും-മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളിൽ ഈ മാസം 23 ഓടെ പുതിയ ബാച്ച്
Kerala

പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി / സി ഇ ഒ ഉയർന്ന പ്രായപരിധി 65 വയസ്സാക്കി

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും കോർപ്പറേഷനുകൾ, സ്വയംഭരണ/ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി./ സെക്രട്ടറി/ ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ ഉയർന്ന പ്രായപരിധി സർക്കാർ 65 വയസ്സാക്കി
Kerala

ലൈഫ്: മുൻഗണനാ പട്ടികയിൽ അർഹരായ മുഴുവൻ പേരേയും ഉൾപ്പെടുത്തും

Aswathi Kottiyoor
ലൈഫ് പദ്ധതിപ്രകാരം വീടുകൾ ലഭിക്കാൻ ഓൺലൈനായി സമർപ്പിച്ച 9,20,260 അപേക്ഷകളിൽ രാഷ്ട്രീയ പരിഗണനകളോ, സ്വജനപക്ഷപാതമോ ഇല്ലാതെ സുതാര്യവും നീതിപൂർവ്വവുമായി വീടുകൾക്ക് ആർഹതയുള്ളവരെ കണ്ടെത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അപേക്ഷകൾ
Kerala

കേരള ചിക്കന്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും -മന്ത്രി എം.വി. ഗോവിന്ദന്‍

Aswathi Kottiyoor
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതി ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി
Kerala

കോവാക്സിന്‍ കുട്ടികള്‍ക്കും; യുഎസ്സില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്.

Aswathi Kottiyoor
അമേരിക്കയിലെ രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്‍. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോടാണ്
Iritty

അർഹരായവർക്ക് വസ്ത്രങ്ങൾ ധാനം ചെയ്തു ഗ്രാന്റ് ബസാറിൽ നിന്നും പുതു വസ്ത്രങ്ങൾ സ്വന്തമാക്കാം.

Aswathi Kottiyoor
ഇരിട്ടി: മികച്ച വസ്ത്രങ്ങൾ ഉപയോഗിച്ചു ഉടനെ കളയാതെ മാറ്റിവച്ചു ധാനം ചെയ്യ്താൽ യോചിച്ച പുതു വസ്ത്രങ്ങൾ തിരെഞ്ഞടുക്കാൻ സമിരറ്റൻ പാലിയേറ്റീവ് കെയർ ന്റെയും ഇരിട്ടി ഗ്രാന്റ് ബസാറിന്റെയും നേതൃത്വത്തിൽ അവസരം ലഭിക്കുന്നു. വിണ്ടും ഉപയോഗിക്കാൻ
WordPress Image Lightbox