31.2 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Peravoor

കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് പത്തൊമ്പതുകാരനെ കാണാതായി.

Aswathi Kottiyoor
കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് പത്തൊമ്പതുകാരനെ കാണാതായി.വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ബാബുവിന്റെ മകന്‍ അര്‍ജുന്‍ ബാബുവിനെയാണ് കാണാതായത്. ഞായറാഴ്ച്ച രാവിലെ രാവിലെ പത്തരയോടെ മടാഞ്ചേരിയോട് ചേര്‍ന്ന കണ്ണവം വനത്തിലെ പറക്കാട് ഭാഗത്തേക്ക് അര്‍ജുന്‍ ഓടിപ്പോവുകയായിരുന്നു.
Kerala

ക്രിപ്റ്റോ കറന്‍സി: സാധ്യതകളും ആശങ്കകളും.

Aswathi Kottiyoor
നിക്ഷേപസാധ്യതകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. പരമ്പരാഗത നിക്ഷേപ സാധ്യതകളില്‍നിന്നും വിഭിന്നമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ‘ക്രിപ്റ്റോ കറന്‍സി’. ‘ശതോഷി നാക്കോമോട്ടോ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് 2008-ല്‍ ‘ക്രിപ്റ്റോ കറന്‍സി’ എന്ന ആശയം മുന്നോട്ടുവച്ചത്. ഭൗതിക
Kerala

7500 ജീവനക്കാർ അധികം; താത്കാലിക ഒഴിവാക്കലല്ലാതെ മാർഗമില്ലെന്ന് കെ.എസ്.ആർ.ടി.സി..

Aswathi Kottiyoor
മാർച്ച് വരെ പരമാവധി 3800 സർവീസുകൾ മാത്രമേ ഓടിക്കാൻ കഴിയൂവെന്നും നിലവിലെ സാഹചര്യത്തിൽ 7500 സ്ഥിരംജീവനക്കാരെ താത്കാലികമായി മാറ്റിനിർത്തിയാൽ നഷ്ടം കുറയ്ക്കാമെന്നും കെ.എസ്.ആർ.ടി.സി. ബസുകളിൽ 40 ശതമാനം നഷ്ടത്തിലാണ്. യാത്രക്കാർ കൂടാതെ കൂടുതൽ ബസുകൾ
Kerala

യൂറോപ്പിലെ കോവിഡ് വ്യാപനം; കേരളത്തിനും മുന്നറിയിപ്പ്: 2–ാം ഡോസ് എടുത്തത് 54% മാത്രം.

Aswathi Kottiyoor
യൂറോപ്പിൽ വീണ്ടും കോവിഡ് വർധിച്ചതു കേരളത്തിനും മുന്നറിയിപ്പാണെന്ന് ആരോഗ്യ വിദഗ്ധർ. യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമായ രീതിയിൽ കോവിഡ് ഒന്നും രണ്ടും തരംഗങ്ങളുണ്ടായ കേരളത്തിൽ ആദ്യ ഡോസ് വാക്സിനേഷൻ ഇപ്പോഴും പൂർത്തിയാകാത്തതും രണ്ടാം ഡോസ് വാക്സീനിലെ
Kerala

ലോകത്തിലെ മികച്ച ഭരണാധികാരി നരേന്ദ്ര മോദിയെന്നു സർവേ; ബൈഡൻ ഏറെ പിന്നിൽ.

Aswathi Kottiyoor
ലോകനേതാക്കളുടെ അംഗീകാരപ്പട്ടികയിൽ ഉയർന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ ഗവേഷണ സ്‌ഥാപനമായ മോർണിങ് കൺസൽട്ട് പുറത്തുവിട്ട ‘ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ്ങിൽ’ 70 ശതമാനം റേറ്റിങ് നേടിയാണു പ്രധാനമന്ത്രി ഒന്നാമതെത്തിയത്.യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ്
Kerala

ഭവന വായ്പ പലിശ ഇനിയും കുറയ്ക്കാം, ചെയ്യേണ്ടത് ഇത്രമാത്രം.

Aswathi Kottiyoor
ദീപാവലി ദിവസങ്ങളിൽ ഉത്സവകാല ഓഫറായി ഭവന വായ്പ പലിശ കുറയ്ക്കാൻ ബാങ്കുകൾ തമ്മിൽ മൽസരമായിരുന്നല്ലോ? ഇതിന്റെ ഭാഗമായി പലിശ കുറയ്ക്കുകയും പ്രോസസിങ് ഫീ ഒഴിവാക്കുന്നതടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചില ബാങ്കുകള്‍ കൂടിയ പലിശ
Kerala

വി​​​ല കൂ​​​ട്ടാ​​​തെ പി​​​ടി​​​ച്ചു നി​​​ല്‍​ക്കാ​​​നാ​​​കി​​​ല്ല! പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന; ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​നും വി​ല കൂടുന്നു.

Aswathi Kottiyoor
പാ​​​ച​​​ക വാ​​​ത​​​ക വി​​​ല വ​​​ര്‍​ധ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ ഹോ​​​ട്ട​​​ല്‍ ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍​ക്കും വി​​​ല ഉ​​​യ​​​രു​​​ന്നു. ഇ​​​ന്ധ​​​ന, പാ​​​ച​​​ക വാ​​​ത​​​ക വി​​​ല ‍ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ക്ഷ​​​ണ വ​​​സ്തു​​​ക്ക​​​ൾ​​​ക്ക് വി​​​ല കൂ​​​ട്ടാ​​​തെ പി​​​ടി​​​ച്ചു നി​​​ല്‍​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഹോ​​​ട്ട​​​ൽ ഉ​​​ട​​​മ​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ
Kerala

സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവർത്തകന്‍ വെടിയുതിർത്തു; 4 പേർ മരിച്ചു, 3 പേർക്ക് ഗുരുതരപരിക്ക്.

Aswathi Kottiyoor
സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവര്‍ത്തകന്‍ നടത്തിയ വെടിവെപ്പില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. പുലര്‍ച്ചെ 3:45ന് മറൈഗുഡയ്ക്ക് കീഴിലുള്ള സി/50 ലിംഗലാപള്ളിയിലെ റീതേഷ് രഞ്ജന്‍
Kerala

മോഡലുകൾ മരിക്കാനിടയായ കാറപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു.

Aswathi Kottiyoor
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. തൃശ്ശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന്‍ കെ.എ. മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്.
Kanichar

മടപ്പുരച്ചാലിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ചു

Aswathi Kottiyoor
മണത്തണ: മടപ്പുരച്ചാലിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ചു.വ്യാജ വാറ്റ് എതിർത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ തർക്കം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയും വാഹനം തല്ലി തകർക്കുകയുമാണുണ്ടായയതെന്നാണ് പരാതി. മടപ്പുര ച്ചാൽ
WordPress Image Lightbox