ലതാ മങ്കേഷ്ക്കറിന് ആദരം; കർണാടകയിൽ രണ്ടുദിവസത്തെ ദുഖാചരണം
അന്തരിച്ച ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി കർണാടകയിൽ രണ്ടു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് എല്ലാ പൊതു,വിനോദ പരിപാടികളും നിരോധിച്ചുവെന്നും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്നും മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ