നീതി അയോഗിൽ കേരളം ഒന്നാമത്, യുപി ഏറ്റവും പിന്നിൽ; യെച്ചൂരി
കേരളത്തെ അവഹേളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. കേന്ദ്ര സർക്കാർ സർവേയായ നീതി അയോഗിൽ പോലും കേരളമാണ് ഒന്നാമതെന്ന് യെച്ചൂരി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച