31.9 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Kelakam

ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി

Aswathi Kottiyoor
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി.കെവി വി ഇ എസ് കേളകം യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. യോഗത്തിൽ കേളകം യൂണിറ്റ് പ്രസിഡന്റ്
Kerala

ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഉ​ച്ച​വ​രെ മാ​ത്രം

Aswathi Kottiyoor
ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഉ​ച്ച​വ​രെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ക്ലാ​സു​ക​ൾ വൈ​കു​ന്നേ​രം വ​രെ​യാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം കൈ​കൊ​ള്ളു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച സ്കൂ​ളു​ക​ൾ തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച​ത്തെ
Kerala

രക്ഷാപ്രവർത്തനത്തിന് ഡ്രോണുകൾ വാങ്ങാൻ അഗ്നിശമന സേന; ആകെ ചെലവ് 2.24 കോടി

Aswathi Kottiyoor
തിരുവനന്തപുരം ∙ ദുരന്ത സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ അഗ്നിശമനസേന ഡ്രോണുകൾ വാങ്ങുന്നു. ഡ്രോൺ, ആശയവിനിമയത്തിനുള്ള ഉപകരണം ഘടിപ്പിച്ച വാഹനം, രാസവസ്തുക്കൾ–വാതകം തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിനു സഹായിക്കുന്ന സോഫ്റ്റ്‌‍വെയർ ഉൾപ്പെടുത്തിയ ലാപ്‍ടോപ് എന്നിവയടങ്ങുന്ന യൂണിറ്റിന്
Kerala

20- 35 ശതമാനം അധിക വര്‍ദ്ധനയ്ക്ക് ശുപാര്‍ശ; രാത്രി വൈദ്യുതിക്ക് കൈ പൊള്ളും

Aswathi Kottiyoor
വരുന്ന ഏപ്രില്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമ്ബോള്‍, രാത്രികാല ഉപഭോഗം പീക്ക് അവറായി കണക്കാക്കി കൂടുതല്‍ നിരക്ക് ഈടാക്കാനുള്ള ശുപാര്‍ശ കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു. സ്മാര്‍ട്ട് മീറ്ററിനൊപ്പം പീക്ക് അവര്‍ വര്‍ദ്ധനയും വേണമെന്നും
Kerala

കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ച​തി​നെ​തി​രെ ലാ​ബ് ഉ​ട​മ​ക​ൾ

Aswathi Kottiyoor
കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ച ന​ട​പ​ടി​ക്കെ​തി​രെ ലാ​ബു​ട​മ​ക​ളു​ടെ സം​ഘ​ട​ന. പു​തി​യ നി​ര​ക്കു​ക​ള്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് 500 രൂ​പ​യും ആ​ന്‍റി​ജ​ന് 300 രൂ​പ​യും തു​ട​ര​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും തീ​രു​മാ​ന​ത്തി​നെ​തി​രെ
Kerala

കരുതിയിരിക്കുക, യുഎസ്‌ബിയിലൂടെയും സൈബർ ആക്രമണമുണ്ടാകാം

Aswathi Kottiyoor
യുഎസ്‌ബി ഉപകരണങ്ങളിലൂടെ സൈബർ ആക്രമണമുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്‌. കംപ്യൂട്ടറുകളെ നശിപ്പിക്കാനും ഡാറ്റാ മോഷണത്തിനും ഇവ ഉപയോഗിക്കും. തന്ത്രപരമായി വിതരണം ചെയ്യപ്പെടുന്ന ഇവ കംപ്യൂട്ടറിൽ ഘടിപ്പിക്കുമ്പോഴാണ്‌ അക്രമണത്തിന് ഇരയാകുക. യുഎസ്ബി ഘടിപ്പിക്കുന്നതിലൂടെ കുറ്റവാളികൾക്ക് സിസ്റ്റങ്ങളുടെ
Kerala Uncategorized

ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ; കിലോ 45 രൂപ

Aswathi Kottiyoor
കൊച്ചിയില്‍ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ.  കിലോ 45 രൂപ നിരക്കിലാണ് ബസ് വിൽപ്പന.റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫാണ് ഇങ്ങനെ തന്റെ ബസുകൾ വില്‍ക്കാനിട്ടിരിക്കുന്നത്.വായ്പ കുടിശിക താങ്ങാനാകാതെ 20 ബസുകളില്‍ പത്തെണ്ണം
Kerala

വീടുകളില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതി 11 ജില്ലകളില്‍: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്.
Peravoor Uncategorized

പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor
പേരാവൂര്‍: അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂളിലെ പ്രോഗ്രാം ഫോര്‍  ഇഗ്‌നൈറ്റിംഗ് മൈന്‍ഡ്‌സിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ക്ലബ്ബ് അംഗങ്ങള്‍ക്ക്  ഫയര്‍ സര്‍വ്വീസിന്റെ സേവനങ്ങള്‍, പ്രാധാന്യം, പ്രഥമ ശുശ്രൂഷയുടെ പാഠങ്ങള്‍ , അപകടങ്ങള്‍
Kerala Uncategorized

തിരുവല്ല സ്‌റ്റേഷനിൽ യുവതി ട്രെയിനിനടിയിൽപ്പെട്ട്‌ മരിച്ചു .

Aswathi Kottiyoor
തിരുവല്ല തിരുവല്ല റെയിൽവേ സ്റ്റേഷനിൽ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർചിറ അനു ഓമനക്കുട്ടൻ ( 32 ) ആണ് മരിച്ചത്. ബന്ധുവിനെ ട്രെയിൻ കയറ്റി വിടാനെത്തിയതായിരുന്നു അനു. രാവിലെ 11
WordPress Image Lightbox