26.1 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Kerala

ഗെയിൽ മൂന്നാംഘട്ടം: സുരക്ഷാപരിശോധന ഇന്നുമുതൽ

Aswathi Kottiyoor
ഗെയിൽ പദ്ധതി മൂന്നാംഘട്ടമായ വാളയാർ–- കോയമ്പത്തൂർ പ്രകൃതിവാതക പൈപ്പുലൈനിന്റെ സുരക്ഷാ പരിശോധന തിങ്കളും ചൊവ്വയും നടക്കും. ദി പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) രണ്ടംഗസംഘമാണ്‌ പരിശോധന നടത്തുക. തുടർന്ന്‌ പെസോ ആസ്ഥാന
Kerala

ട്രെയിനിലെ കാറ്ററിങ് ഇന്ന് തുടങ്ങും: പിടിമുറുക്കി ഉത്തരേന്ത്യൻ ലോബി, മലയാളരുചി അന്യമാകും

Aswathi Kottiyoor
കോവിഡിനെത്തുടർന്ന്‌ നിർത്തിയ ട്രെയിനുകളിലെ കാറ്ററിങ് സേവനം തിങ്കളാഴ്‌ച പുനരാരംഭിക്കും. ദീർഘദൂര ട്രെയിനിലെ പാൻട്രി കാറുകളുടെ പ്രവർത്തനം ഉത്തരേന്ത്യൻ ലോബി കൈയടക്കി. ഇതോടെ മലയാളികൾക്ക്‌ ഉൾപ്പടെ പ്രിയപ്പെട്ട തെന്നിന്ത്യൻ രുചി ഇനി അന്യമാകും. തൊഴിലാളികളായിപ്പോലും ദക്ഷിണേന്ത്യക്കാരെ
Kerala

സ്‌മാർട്ടാകാൻ സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ

Aswathi Kottiyoor
എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ വികസനത്തിന്‌ വഴിതെളിയുന്നു. ഇതിനുള്ള ടെൻഡർ നടപടി മാർച്ചിൽ ആരംഭിച്ചേക്കും. സ്വകാര്യകമ്പനികൾക്ക്‌ പാട്ടത്തിന്‌ നൽകാൻ നിശ്‌ചയിച്ചിരുന്ന സ്‌റ്റേഷനുകളിലൊന്നാണ്‌ എറണാകുളം സൗത്ത്‌. എന്നാൽ, ജീവനക്കാരുടെ സംഘടനകളുടെയും ഇടതുപക്ഷ ജനപ്രതിനിധികളുടെയും ശക്തമായ പ്രതിഷേധം
Kerala

പാലം, റോഡുപണി: ഒറ്റ ക്ലിക്കിൽ പുരോഗതിയറിയാം

Aswathi Kottiyoor
പുതിയ റോഡുകളും പാലങ്ങളും നിർമിക്കുമ്പോൾ നിർമാണത്തിന്റെ ഓരോ ഘട്ടവും ജനങ്ങൾക്ക്‌ നേരിട്ടറിയാൻ വഴിയൊരുങ്ങി. പൊതുമരാമത്ത് നിർമാണങ്ങളുടെ പുരോഗതി ഓൺലൈനിൽ അറിയാനുള്ള സംവിധാനം ഒരുമാസത്തിനകം തയ്യാറാകും. ഇതിനായുള്ള പ്രോജക്ട് മാനേജ്മെന്റ്‌ സിസ്റ്റം ഉടൻ പൂർത്തിയാക്കാൻ പൊതുമരാമത്ത്‌
Kerala

ടെലസ്‌കോപ്പിക്‌ റിസർവേഷൻ നിർത്തി; ദീർഘദൂര യാത്രക്കാരെ പോക്കറ്റടിച്ച്‌ റെയിൽവേ

Aswathi Kottiyoor
ദീർഘദൂര യാത്രക്കാർക്കുള്ള ടെലസ്‌കോപ്പിക്‌ റിസർവേഷൻ റെയിൽവേ നിർത്തി. ഇതരസംസ്ഥാനങ്ങളിലേക്ക്‌ നേരിട്ട്‌ ഒന്നിലേറെ ട്രെയിനുകളിൽ ഒരേസമയം റിസർവേഷനുള്ള സൗകര്യമാണ്‌ ഇല്ലാതാക്കിയത്‌. ഒറ്റ റിസർവേഷനിൽ ഒന്നിലേറെ ട്രെയിൻ യാത്ര എന്നതിന്‌ പുറമെ, ടിക്കറ്റ്‌ ചാർജിലും ഇളവുണ്ടായിരുന്നു. ദീർഘദൂര
Kerala

കേരളത്തിൽ ദുരുപയോഗമില്ല: തൊഴിലുറപ്പിൽ 21 കോടി മുക്കി യുപി

Aswathi Kottiyoor
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ തട്ടിപ്പ്‌ നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളിൽ കേരളം മുന്നിലെന്ന്‌ റിപ്പോർട്ട്‌. ഒരു രൂപ പോലും ദുർവിനിയോഗം ചെയ്തില്ലെന്നുമാത്രമല്ല പരമാവധി തൊഴിൽദിനം സൃഷ്ടിക്കുന്നതിലും സംസ്ഥാനം മുന്നിലെത്തി. ഉത്തർപ്രദേശ്‌, കർണാടക, പഞ്ചാബ്‌ അടക്കം
Kerala

എ​യ​ർ​ഏ​ഷ്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന്

Aswathi Kottiyoor
എ​യ​ർ​ഏ​ഷ്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​ർ​ഗോ സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച എ​യ​ർ​ഏ​ഷ്യ​യു​ടെ അ​റി​യി​പ്പ് സി​യാ​ലി​ൽ ല​ഭി​ച്ചു. എ​ന്നാ​ൽ സ​ർ​വീ​സു​ക​ൾ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ഷെ​ഡ്യൂ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. പ്ര​ത്യേ​ക
Kerala

രാ​ജ്യ​ത്ത് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വ​സ​ന്തം: കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി

Aswathi Kottiyoor
രാ​ജ്യ​ത്ത് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വ​സ​ന്ത കാ​ല​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. യൂ​ണി​കോ​ണു​ക​ൾ എ​ന്ന​റി​യ​പെ​ടു​ന്ന 100 കോ​ടി​യി​ൽ അ​ധി​കം വി​റ്റു​വ​ര​വു​ള്ള നി​ര​വ​ധി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ട്. ന​ട​പ്പു വ​ർ​ഷ​ത്തെ ഓ​രോ അ​ഞ്ചു
Kerala

പീ​ഡ​നം വർധിക്കുന്നത് സ്ത്രീ​ക​ൾ ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ത്ത​തി​നാ​ൽ: കോ​ൺ​ഗ്ര​സ് എം​എ​ൽ​എ

Aswathi Kottiyoor
ഇ​ന്ത്യ​യി​ലെ ലൈം​ഗീ​ക പീ​ഡ​ന നി​ര​ക്ക് ഉ​യ​രു​ന്ന​ത് ചി​ല സ്ത്രീ​ക​ൾ ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്ന് ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ. ശി​രോ​വ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് വി​വാ​ദം ക​ത്തി​പ്പ​ട​രു​ന്ന​തി​നി​ടെ​യാ​ണ് എം​എ​ൽ​എ സ​മീ​ർ അ​ഹ​മ്മ​ദി​ന്‍റെ പ്ര​തി​ക​ര​ണം. ഹി​ജാ​ബ് എ​ന്നാ​ൽ ഇ​സ്‌​ലാ​മി​ൽ ‘പ​ർ​ദ’
Kerala

പാ​ല​ക്കാ​ട് ചേ​റാ​ട് മ​ല​യി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി

Aswathi Kottiyoor
ചേ​റാ​ട് മ​ല​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ബേ​സ് ക്യാ​ന്പി​ലെ​ത്തി​ച്ചു. ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി ക്യാ​ന്പി​ലെ​ത്തി​ച്ച​ത്. ആദിവാസി വിഭാഗത്തിൽപ്പെട്ട രാ​ധാ​കൃ​ഷ്ണ​ൻ സ്ഥി​ര​മാ​യി
WordPress Image Lightbox