24 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kerala

ച​ല​ച്ചി​ത്ര ന​ട​ൻ കോ​ട്ട​യം പ്ര​ദീ​പ് അ​ന്ത​രി​ച്ചു

Aswathi Kottiyoor
സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ കോ​ട്ട​യം പ്ര​ദീ​പ് (61) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 4.15-ഓ​ടെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1999 ൽ ​ഐ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്ത “ഇ ​നാ​ട് ഇ​ന്ന​ലെ വ​രെ’
Peravoor

കല്ലുമ്മക്കായയിൽ പുഴു: ആരോഗ്യവകുപ്പ് പരിശോധന നടത്തി

Aswathi Kottiyoor
ബേക്കറിയിൽ നിന്ന് വാങ്ങിയ പൊരിച്ച കല്ലുമ്മക്കായയിൽ പുഴുവിനെ കണ്ടേത്തിയെന്ന ഉപഭോക്താവിന്റെ പരാതിയിൽ ആരോഗ്യവകുപ്പധികൃതർ പേരാവൂരിലെ ബേക്കറികളിലും ഹോട്ടലുകളിലും പരിശോധന നടത്തി. പരാതിക്ക് കാരണമായ യാതൊന്നും പരിശോധനയിൽ ലഭിച്ചില്ലെങ്കിലും പഴകിയ ഭക്ഷ്യസാധനങ്ങൾ പിടികൂടി. ആദ്യഘട്ടമെന്ന നിലയിൽ
Kottiyoor

പാലുകാച്ചി മല ട്രക്കിങ് മാർച്ചിൽ

Aswathi Kottiyoor
പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ചിൽ തുടങ്ങും. ഡിഎഫ്ഒ പി കാർത്തിക്, കേളകം പഞ്ചായത്ത്‌ പ്രസിഡന്റ് സിടി അനീഷ്, കൊട്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് റോയ് നമ്പുടാകം എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ
Iritty

ഇന്ത്യാ ബുക്‌സ് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടി ഇരിട്ടി സ്വദേശിനി ഒന്നര വയസ്സുകാരി

Aswathi Kottiyoor
ഇരിട്ടി: ഇന്ത്യാ ബുക്‌സ് ഓഫ് റിക്കാർഡ്‌സിൽ ഒന്നര വയസ്സുകാരിയായ ഇരിട്ടി സ്വദേശിനി ഇടം നേടി. ഇരിട്ടി കീഴൂർകുന്നിലെ പുതിയേടത്ത് ഹൌസിൽ കെ. സജേഷിന്റേയും ആരതിയുടെയും മകൾ നൈനിക സജേഷ് ആണ് ഈ മിടുക്കി. പഴങ്ങൾ,
Kerala

റോഡ് പണികളേക്കുറിച്ച് തത്സമയ വിവരങ്ങള്‍; വകുപ്പിന്‍റെ പ്രവർത്തനം ഇനി മന്ത്രിയുടെ വിരല്‍ത്തുമ്പില്‍

Aswathi Kottiyoor
പൊതുമരാമത്ത് വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം അറിയാന്‍ കഴിയുന്ന ഇന്‍ട്രാക്റ്റീവ് ഇന്റലിജന്‍സ് പാനല്‍ (ഐഐപി) സംവിധാനം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഓഫീസില്‍ ആരംഭിച്ചു. പൊതുമരാമത്ത് പ്രവൃത്തികളുടേയും ടൂറിസം കേന്ദ്രങ്ങളുടേയും വിവരങ്ങള്‍ ഈ
Kerala

അട്ടപ്പാടി മധു കൊലക്കേസിൽ സി രാജേന്ദ്രൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, നിയമനമായി

Aswathi Kottiyoor
അട്ടപ്പാടി മധുകൊലക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറാകും. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

Aswathi Kottiyoor
രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഇ​ള​വു​ക​ൾ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കോ​വി​ഡ് കേ​സു​ക​ള്‍ നി​ര​ന്ത​രം വി​ല​യി​രു​ത്താ​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ചീ​ഫ്
Kerala

സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും 19, 20 തീയതികളിൽ; സമൂഹമാകെ അണിചേരണം‐ മന്ത്രി

Aswathi Kottiyoor
ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായി 19, 20 തീയതികളിൽ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും
Kerala

പഞ്ചായത്ത് ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28 ന്

Aswathi Kottiyoor
പഞ്ചായത്ത് ജീവനക്കാർക്കായുളള സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28 ന് കണ്ണൂർ പയ്യാമ്പലം ടർഫ് ഗ്രൗണ്ടിൽ നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ്
Kerala

നടപ്പാക്കാമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേ മാലിന്യ സംസ്‌കരണ പദ്ധതികൾ വിഭാവനം ചെയ്യാവൂ: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പ്രദേശങ്ങൾ മാത്രമേ മാലിന്യ സംസ്‌കരണ പദ്ധതികൾ തുടങ്ങുന്നതിനായി തെരഞ്ഞെടുക്കാവൂ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു
WordPress Image Lightbox