24.6 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Kerala

കോ​വി​ഡി​ല്‍ ജോ​ലി ന​ഷ്ട​മാ​യ​വ​ര്‍​ക്കാ​യി സ്‌​കൗ​ട്ട് പോർട്ടൽ

Aswathi Kottiyoor
കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രും പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രു​​​മാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന പോ​​​ര്‍​ട്ട​​​ലു​​​മാ​​​യി സ്‌​​​കൗ​​​ട്ട് സ്റ്റാ​​​ര്‍​ട്ട​​​പ്പ്. ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് യോ​​​ഗ്യ​​​ത​​​യ്ക്കും തൊ​​​ഴി​​​ല്‍​പ​​​രി​​​ച​​​യ​​​ത്തി​​​നും അ​​​നു​​​സ​​​രി​​​ച്ചു​​​ള​​​ള തൊ​​​ഴി​​​ലു​​​ക​​​ള്‍ ഏ​​​തെ​​​ന്ന് സോ​​​ഫ്റ്റ് വെ​​​യ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​ണ്ടെ​​​ത്താം. അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ജോ​​​ലി ഇ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​ത്
Kerala

സി​പി​എം സംസ്ഥാന സ​മ്മേ​ള​നം ; ഉ​യ​രു​ന്ന​ത് ഹൈ​ടെ​ക് പ​ന്ത​ലു​ക​ള്‍

Aswathi Kottiyoor
സി​​​പി​​​എം സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നാ​​​യി മ​​​റൈ​​​ന്‍ ഡ്രൈ​​​വി​​​ല്‍ ഉ​​​യ​​​രു​​​ന്ന​​​ത് എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ സ​​​ര്‍​വ​​​സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യു​​​​ള്ള ഹൈ​​​ടെ​​​ക് പ​​​ന്ത​​​ലു​​​ക​​​ള്‍. 500 പേ​​​ര്‍​ക്കു വീ​​​തം ഇ​​​രി​​​ക്കാ​​​വു​​​ന്ന മൂ​​​ന്നു പ​​​ന്ത​​​ലു​​​ക​​​ളു​​ടെ നി​​ർ​​മാ​​ണ​​മാ​​ണ് സ​​​മ്മേ​​​ള​​​ന​​​ന​​​ഗ​​​രി​​​യി​​​ല്‍ പു​​രോ​​ഗ​​മി​​ക്കു​​​ന്ന​​​ത്. പ​​ണി പൂ​​ർ​​ത്തി​​യാ​​യാ​​ൽ ഒ​​​റ്റ​​​നോ​​​ട്ട​​​ത്തി​​​ല്‍ കെ​​​ട്ടി​​​ട​​​മാ​​ണെ​​​ന്നേ തോ​​​ന്നൂ.
Kerala

സ്കൂ​ൾ തു​റ​ക്ക​ൽ: കു​ട്ടി​ക​ളു​ടെ യാ​ത്ര​യ്ക്കു പ​ര​മാ​വ​ധി സു​ര​ക്ഷ

Aswathi Kottiyoor
തി​​​ങ്ക​​​ളാ​​​ഴ്ച സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ യാ​​​ത്ര​​​യ്ക്ക് പ​​​ര​​​മാ​​​വ​​​ധി സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ ​​​കാ​​​ന്ത്. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം സ്കൂ​​​ളു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും തു​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​ര​​​ത്തു​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി
Kerala

റമദാന് മുമ്പ്​ കോവിഡ്​ താഴ്​ന്ന നിലയി​ലെത്തും -ആരോഗ്യ വിദഗ്​ധൻ

Aswathi Kottiyoor
രാ​ജ്യ​ത്തെ കോ​വി​ഡ്​ കേ​സു​ക​ളു​ടെ മൂ​ർ​ധ​ന്യാ​വ​സ്ഥ ക​ഴി​ഞ്ഞു​വെ​ന്നും വ​രും ആ​ഴ്ച​ക​ളി​ൽ അ​ണു​ബാ​ധ​ക​രു​ടെ കാ​ര്യ​ത്തി​ൽ ക്ര​മാ​നു​ഗ​ത​മാ​യ മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ (എ​സ്‌.​ക്യൂ) കോ​ള​ജ് ഓ​ഫ് മെ​ഡി​സി​നി​ലെ അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​റും എ​സ്‌​ക്യൂ ഹോ​സ്പി​റ്റ​ലി​ലെ പ​ക​ർ​ച്ച​വ്യാ​ധി ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​യ
Delhi

ഗ്രീന്‍ ഹൈഡ്രജന്‍ നയം: റിലയന്‍സിനും അദാനിക്കും നേട്ടമാകും, വിശദമായി അറിയാം.

Aswathi Kottiyoor
കാര്‍ബണ്‍ രഹിത ഇന്ത്യക്കായി ജൈവ ഇന്ധന ഉപയോഗം കുറയ്ക്കുകയെന്ന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ഹൈഡ്രജന്‍ നയം പ്രഖ്യാപിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ ഹൈഡ്രജന്‍ ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ്
Kelakam

കേരള വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണം

Aswathi Kottiyoor
⭕⭕⭕⭕⭕⭕⭕ *കേരള വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കേളകം, കൊട്ടിയൂർ, പേരാവൂർ, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് വാട്ടർ ചാർജ്ജ് അടക്കുന്നതിന്റെ സൗകാര്യാർത്ഥം ഫെബ്രുവരി മാസം 25-ാം തീയ്യതി വെള്ളിയാഴ്ച രാവിലെ 10 മണി
Delhi

അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: മൂന്ന് മലയാളികളടക്കം 38 പ്രതികള്‍ക്ക് വധശിക്ഷ

Aswathi Kottiyoor
ഗാന്ധിനഗര്‍: 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ. വധശിക്ഷ ലഭിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണെന്നാണ് ലഭ്യമായ വിവരം. ഷാദുലി, ഷിബിലി, ഷറഫുദീന്‍
Iritty

മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതസദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി: മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രതസദസ്സ് സംഘടിപ്പിച്ചു.ഡിവൈഎഫ്‌ഐ വള്ളിത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിളിയന്തറയില്‍ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ഡിവൈഎഫ്‌ഐ  ജില്ലാ സെക്രട്ടറി എം.ഷാജര്‍ ഉദ്ഘാടനം ചെയ്തു.അഡ്വ:ഹമീദ്,കെ.കെ സനീഷ്,കെ.പി അസൈനാര്‍,എം എസ് അമര്‍ജിത്ത്,ഹമീദ്, രാജേഷ് ,അനില്‍
Kerala

സ്വർണവിലയിൽ ഇന്ന് വർധനവ്; 400 രൂപ കൂടി

Aswathi Kottiyoor
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തിനിടെ 800 രൂപ താഴ്ന്ന സ്വര്‍ണവില ഇന്ന് 400 രൂപ വര്‍ധിച്ച്‌ 37,000ന് മുകളില്‍ എത്തി. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50
Kerala

ചെലവ്‌ ചുരുക്കലില്ല ; വാർഷിക പദ്ധതി ലക്ഷ്യത്തിലെത്തും : ധനമന്ത്രി

Aswathi Kottiyoor
ചെലവ്‌ ചുരുക്കൽ സംസ്ഥാന സർക്കാരിന്റെ അജൻഡയിലില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അത്‌ എൽഡിഎഫ്‌ നയമല്ല. ഇക്കാര്യത്തിലെ കേന്ദ്ര സർക്കാർ മാതൃക കേരളത്തിനുവേണ്ട. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ബജറ്റിൽ വികസന, ക്ഷേമ വകയിരുത്തലിൽ കുറവുണ്ടാകില്ലെന്നും
WordPress Image Lightbox