കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264,
തിരുവനന്തപുരം > സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിര്‍മ്മാണമായിരിക്കും കെ റെയിലിന്റേത് .പദ്ധതിക്ക് ആവശ്യമായ പ്രകൃതി വിഭവ സമാഹരണത്തില്‍ ആശങ്ക വേണ്ടെന്നും
ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ കൊവിഡ് റാപിഡ് ടെസ്റ്റ് ഒഴിവാക്കി. ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ദുബൈ വ്യോമയാന അതോറിറ്റി പുതിയ ഇളവ് പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ഇളവ് പ്രാബല്യത്തില്‍
തിരുവനന്തപുരം > കേരളത്തെ ആക്ഷേപിച്ച യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേരളത്തിലെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ അംഗീകരിച്ചതാണ്. രാഷ്ട്രീയ പരാമർശത്തിന് ആ നിലയിൽ മറുപടി പറയേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട്
തിരുവനന്തപുരം> കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 നിയോജക മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 90 ആശുപത്രികളില്‍ വാര്‍ഡിന്
കേളകം : ഭാരത് സ്കൗട്ട്സ് ഗൈഡ്സ് സംഘടനയുടെ സ്ഥാപകൻ ബേഡൻ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22 പരിചിന്തന ദിനമായി ആചരിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ
ആറു മാസത്തിനകം ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിന്മേല് തീര്‍പ്പ് കല്പിക്കാനാവുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി റവന്യു മന്ത്രി കെ രാജന് നിയമസഭയെ അറിയിച്ചു. ആയിരത്തോളം ജീവനക്കാരെ താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ചുകൊണ്ടും സ്ഥല പരിശോധനക്ക് വാഹന സൗകര്യം
മികച്ച പാർലമെന്റേറിയൻമാർക്ക് നൽകുന്ന 12-ാമത് സൻസദ് രത്ന പുരസ്ക്കാരം കെ കെ രാഗേഷ് എംപിക്ക്. കഴിഞ്ഞ കാലയളവിൽ സഭയിൽ മികച്ച പ്രവർത്തനം നടത്തിയവരെയാണ് പുരസ്ക്കാരത്തിനായി പരിഗണിക്കുക. എട്ട് ലോക്സഭാ എം പിമാരും മൂന്ന് രാജ്