30.2 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kerala

സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല; പ്രതിപക്ഷ ഭാവന തെറ്റെന്ന്‌ മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം > സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിര്‍മ്മാണമായിരിക്കും കെ റെയിലിന്റേത് .പദ്ധതിക്ക് ആവശ്യമായ പ്രകൃതി വിഭവ സമാഹരണത്തില്‍ ആശങ്ക വേണ്ടെന്നും
Kerala

ഇനി ദുബൈ യാത്രയ്ക്ക് റാപിഡ് ടെസ്റ്റ് വേണ്ട

Aswathi Kottiyoor
ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ കൊവിഡ് റാപിഡ് ടെസ്റ്റ് ഒഴിവാക്കി. ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ദുബൈ വ്യോമയാന അതോറിറ്റി പുതിയ ഇളവ് പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ഇളവ് പ്രാബല്യത്തില്‍
Kerala

28,419 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കെ.എസ്​.ഇ.ബി

Aswathi Kottiyoor
അ​ഞ്ച്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ 28,419 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​രേ​ഖ കെ.​എ​സ്.​ഇ.​ബി, കേ​ര​ള സ്റ്റേ​റ്റ്​ ഇ​ല​ക്​​​ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന് സ​മ​ർ​പ്പി​ച്ചു. പാ​തി​വ​ഴി​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​തും സ്തം​ഭി​ച്ച​തും പു​തി​യ​തു​മാ​യ 14 ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള
Kerala

കേരളത്തിലെ നേട്ടങ്ങള്‍ യുപിയിലെ നേതാക്കള്‍ അംഗീകരിച്ചത്‌; യോഗിക്ക്‌ മുഖ്യമന്ത്രിയുടെ മറുപടി

Aswathi Kottiyoor
തിരുവനന്തപുരം > കേരളത്തെ ആക്ഷേപിച്ച യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേരളത്തിലെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ അംഗീകരിച്ചതാണ്. രാഷ്ട്രീയ പരാമർശത്തിന് ആ നിലയിൽ മറുപടി പറയേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട്
Kerala

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍; 35 മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു

Aswathi Kottiyoor
തിരുവനന്തപുരം> കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 നിയോജക മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 90 ആശുപത്രികളില്‍ വാര്‍ഡിന്
Kelakam

വായു മലിനീകരണത്തിനെതിരെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് സൈക്കിൾ റാലി നടത്തി

Aswathi Kottiyoor
കേളകം : ഭാരത് സ്കൗട്ട്സ് ഗൈഡ്സ് സംഘടനയുടെ സ്ഥാപകൻ ബേഡൻ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22 പരിചിന്തന ദിനമായി ആചരിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ
Kerala

കാ​ണാ​ൻ പി​താ​വെ​ത്തി; കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു

Aswathi Kottiyoor
ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന ര​ണ്ടു​വ​യ​സു​കാ​രി​യെ കാ​ണാ​ൻ പി​താ​വെ​ത്തി. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​മെ​ത്തി​യ​ത്. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി ത​ന്നെ തു​ട​രു​ക​യാ​ണ്. കു​ട്ടി​യു​ടെ ത​ല​ച്ചോ​റി​നു
Kerala

ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളില്‍ ആറ് മാസത്തിനകം തീര്‍പ്പ് കല്‍പിക്കാനാവുന്ന നടപടികള്‍ക്ക് തുടക്കം

Aswathi Kottiyoor
ആറു മാസത്തിനകം ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പിക്കാനാവുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി റവന്യു മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു. ആയിരത്തോളം ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ടും സ്ഥല പരിശോധനക്ക് വാഹന സൗകര്യം
Kerala

പന്ത്രണ്ടാമത്‌ സൻസദ് രത്ന പുരസ്ക്കാരം കെ കെ രാ​ഗേഷ്‌ എംപിക്ക്‌

Aswathi Kottiyoor
മികച്ച പാർലമെന്റേറിയൻമാർക്ക് നൽകുന്ന 12-ാമത് സൻസദ് രത്ന പുരസ്ക്കാരം കെ കെ രാ​ഗേഷ്‌ എംപിക്ക്‌. കഴിഞ്ഞ കാലയളവിൽ സഭയിൽ മികച്ച പ്രവർത്തനം നടത്തിയവരെയാണ് പുരസ്ക്കാരത്തിനായി പരി​ഗണിക്കുക. എട്ട് ലോക്‌സഭാ എം പിമാരും മൂന്ന് രാജ്
Kerala

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി ദു​ബാ​യ്

Aswathi Kottiyoor
ഇ​ന്ത്യ​യി​ൽ​നി​ന്ന് ദു​ബാ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ കോ​വി​ഡ് ദ്രു​ത​പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി. എ​ന്നാ​ൽ യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ച്ച ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​വ​ണം. ഇ​ള​വ് ഇ​ന്ന് മു​ത​ൽ
WordPress Image Lightbox