23.4 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Iritty

ഉപവാസ സമരം നടത്തും

Aswathi Kottiyoor
കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം നി​ര​വ​ധി​യാ​ളു​ക​ള്‍ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത സ​ര്‍​ക്കാ​രു​ക​ളു​ടെ അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​നെ​തി​രേ സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ രാ​ഷ്ട്രീ​യ കി​സാ​ന്‍
Thiruvanandapuram

സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാർത്ഥികൾ നാളെ മുതല്‍ തിരികെ സ്കൂളിലേക്ക്:പ്രത്യേകമാര്‍ഗരേഖ നാളെ പുറത്തിറക്കും

Aswathi Kottiyoor
സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാർത്ഥികൾ നാളെ മുതല്‍ തിരികെ സ്കൂളിലേക്ക്. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകൾ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. അതേസമയം 1 മുതല്‍ 9
Kerala

അതിവേഗമെത്താം, കെഎസ്‌ആർടിസി ബൈപാസ്‌ റൈഡർ വരുന്നു

Aswathi Kottiyoor
തിരുവനന്തപുരത്തുനിന്ന്‌ കോഴിക്കോട്ടേക്കുള്ള യാത്രക്ക്‌ ഇനിയത്ര സമയം വേണ്ട. രണ്ട്‌ മണിക്കൂറെങ്കിലും ലാഭിച്ച്‌ ബസിറങ്ങാം. ബൈപാസുകളിലൂടെ മാത്രം സഞ്ചരിച്ച്‌ ലക്ഷ്യസ്ഥാനത്തെത്തുന്ന കെഎസ്‌ആർടിസി ബൈപാസ്‌ റൈഡറുകളാണ്‌ ഇതിനൊരുങ്ങുന്നത്‌. ഓരോ മണിക്കൂർ ഇടവിട്ട്‌ കോട്ടയം, എറണാകുളം റൂട്ടിൽ ഈ
Kerala

കോവിഡ്; ഞായർ നിയന്ത്രണം ഇങ്ങനെ

Aswathi Kottiyoor
കോവിഡുമായി ബന്ധപ്പെട്ട് അവശ്യസർവീസുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്‌ ആവശ്യമെങ്കിൽ ഞായറാഴ്‌ച തുറന്ന് പ്രവർത്തിക്കാം. അടിയന്തരമായി പ്രവർത്തിക്കേണ്ട കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ , മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക്‌ പ്രവർത്തിക്കാം. യാത്രയ്ക്കായി ജീവനക്കാർ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കണം. ഐടി
Kerala

അപായ സൂചനകൾ തോന്നുന്നോ: വിളിക്കാം ഇ സഞ്ജീവനി ഡോക്ടർമാരെ

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാൽ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നിൽ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ട്. 24
Kerala

ചരിത്ര പ്രാധാന്യമുള്ള നിർമിതികൾ സംരക്ഷിച്ച് നിലനിർത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിലനിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, സ്മാരകങ്ങൾ, പൈതൃക മാതൃകകൾ തുടങ്ങിയവ സംരക്ഷിച്ച് നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Kerala

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ തീയതി നീട്ടി

Aswathi Kottiyoor
ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വാഹന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ സർക്കാർ നീട്ടി. പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള കുടിശിക
Kerala

കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു

Aswathi Kottiyoor
കൈക്കൂലി വാങ്ങിയ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചത്. രോഗിയുടെ ബന്ധുവിൽ നിന്നും
Kerala

കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍

Aswathi Kottiyoor
കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ അ​ഭ്യ​ര്‍​ത്ഥ​ന പ​രി​ഗ​ണി​ച്ചും സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ദ​ഗ്ധ​സം​ഘം വി​ല​യി​രു​ത്തി​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക കാൻസർ ദിനം ആചരിച്ചു

Aswathi Kottiyoor
*കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനം ഓൺലൈനായി ആചരിച്ചു. വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടി. കണ്ണൂർ സിറ്റി
WordPress Image Lightbox