23.8 C
Iritty, IN
October 1, 2024

Author : Aswathi Kottiyoor

Kerala

ജിഎസ്‌ടിയിൽ ഓഡിറ്റിന്‌ നിർമിതബുദ്ധിയും

Aswathi Kottiyoor
സംസ്ഥാനത്തെ ചരക്ക്‌ സേവന നികുതി ഭരണ സംവിധാനത്തിൽ സമഗ്രമായ അഴിച്ചുപണിക്ക്‌ നികുതി വകുപ്പ്‌ രൂപം നൽകി. ഏപ്രിലിൽ പ്രാബല്യത്തിലാകുന്ന നിലയിലാണ്‌ മാറ്റം. മൂല്യവർധിത നികുതി സംവിധാനത്തിൽ ഓഡിറ്റിന്‌ മുഖ്യപ്രധാന്യം നിശ്ചയിച്ചിരുന്നുവെങ്കിലും പ്രായോഗികമായിരുന്നില്ല. നികുതിദായകൻ നൽകുന്ന
Iritty

ലെൻസ് ഫെഡ് താലൂക്ക് സമ്മേളനം നടത്തി

Aswathi Kottiyoor
ഇരിട്ടി: ലൈസൻസ്ഡ് എഞ്ചിനിയേഴസ് ആൻഡ് സുപ്രവൈസേഴ്‌സ് ഫെഡറേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം വള്ളിത്തോട് സൂരജ് നഗറിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നിർമ്മാണ മേഖലയിലെ വിലക്കയറ്റം തടുന്നതിനും ഈ മേഖലയിലുള്ള എഞ്ചിനീയർമാരേയും തൊഴിലാളികളേയും
Iritty

യു​ദ്ധ​ക്കെ​ടു​തി​ക​ള്‍​ക്കെ​തി​രേ അ​ഖ​ണ്ഡ​താ പ്രാ​ര്‍​ഥ​ന

Aswathi Kottiyoor
ഇ​രി​ട്ടി: യു​ദ്ധ​ക്കെ​ടു​തി​ക​ള്‍​ക്കി​ര​യാ​യി ബ​ന്ധു​ക്ക​ളെ​യും സ​മ്പാ​ദ്യ​ങ്ങ​ളും സ​ര്‍​വ​സ്വ​വും ന​ഷ്ട​പ്പെ​ട്ട യു​ക്രെ​യ്ന്‍ ജ​ന​ത​യ്ക്കാ​യി ക​ണ്ണൂ​ര്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഖ​ണ്ഡ​താ പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്നു. ഇ​രി​ട്ടി കാ​രാ​പ​റ​മ്പ് വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തീ​ര്‍​ഥാ​ട​നാ​ല​യ​ത്തി​ലാ​ണ് ഇ​ന്നു വൈ​കു​ന്നേ​രം മു​ത​ല്‍ ഉ​റ​ക്ക​മൊ​ഴി​ഞ്ഞു​ള്ള പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്ന​ത്.
Iritty

ഇ​രി​ട്ടി​ മേഖലയിൽ വി​വി​ധയിടങ്ങ​ളി​ൽ തീ​പി​ടി​ത്തം

Aswathi Kottiyoor
ഇ​രി​ട്ടി: ഇ​രി​ട്ടി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെയു​ണ്ടാ​യ അ​ഗ്നിബാ​ധ​യി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ ക​ത്തിന​ശി​ച്ചു. ആ​റ​ളം ഫാ​മി​ലെ ബ്ലോ​ക്ക് ഒ​ൻ​പ​ത്, മേ​ൽ മു​രി​ങ്ങോ​ടി ആ​ന​ക്കു​ഴി, ഉ​ളി​ക്ക​ൽ അ​റ​ബി​ക്കു​ളം, കു​ന്നോ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യിരുന്നു തീ​പി​ടിത്ത​ം. ഉ​ച്ച​യ്ക്ക് 12 നും
Iritty

വള്ളിത്തോട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നത്തിന് ഒരുങ്ങുന്നു

Aswathi Kottiyoor
വള്ളിത്തോട്: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പ​ക​രം പാ​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മൊ​രു​ങ്ങി. വ​ള്ളി​ത്തോ​ടു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് 2018ലെ ​പ്ര​ള​യ​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. തു​ട​ർ​ന്ന് അ​ന്ന​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.
kannur

വി​പ​ണി ക​ണ്ടെ​ത്താ​നാ​കാ​തെ മ​ത്സ്യക്ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: മ​ത്സ്യം ഇ​ഷ്ടം​പോ​ലെ, വാ​ങ്ങാ​ൻ ആ​ളി​ല്ല…​വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് വി​പ​ണി ക​ണ്ടെ​ത്താ​നാ​കാ​തെ മ​ത്സ്യക്ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. കോ​വി​ഡ് കാ​ല​ത്ത് ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് മ​ത്സ്യ​ക്കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്. ക​ട​മെ​ടു​ത്തും മ​റ്റും മ​ത്സ്യ​ക്കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​പ്പോ​ൾ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.
Kerala

യുക്രെയ്നിൽ നിന്നും വരുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ക്രമീകരണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
യുക്രെയ്നിൽ നിന്നും വരുന്നവർക്ക് മെഡിക്കൽ കോളേജുകളിൽ വിദഗ്ധ സേവനം ലഭ്യമാക്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യുദ്ധ സാഹചര്യത്തിൽ നിന്നും വരുന്നവർക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ
Kerala

സ്ത്രീപക്ഷ നവകേരളം – സ്ത്രീശക്തി കലാജാഥ മാർച്ച് 8ന് പ്രയാണം തുടങ്ങും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
സ്ത്രീധനത്തിനെതിരായും സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾക്കെതിരെയും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് രാവിലെ 9.30ന് കോഴിക്കോട് ടാഗോർ സെന്റിനറി
Kerala

നൂറു ദിനം 200 പദ്ധതിയുമായി റവന്യു വകുപ്പ്

Aswathi Kottiyoor
നൂറു ദിന പരിപാടിയുടെ ഭാഗമായി നൂറുദിനം 200 പദ്ധതി എന്ന പ്രോഗ്രാം നടപ്പാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റവന്യു വകുപ്പിന്റെ സമ്പൂർണ ജനാധിപത്യവത്ക്കരണമാണ് ഇതിൽ പ്രധാനം. ഇതിലൂടെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ
Kerala

യുക്രെയിൽനിന്നെത്തിയ 193 മലയാളികളെക്കൂടി വ്യാഴാഴ്ച കേരളത്തിലെത്തിച്ചു

Aswathi Kottiyoor
യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച കേരളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാർ ഡൽഹിയിൽനിന്നു കൊച്ചിയിലേക്ക് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ 166 പേരും മുംബൈയിൽനിന്ന് എത്തിയ
WordPress Image Lightbox