32.1 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

Iritty

കാട് അറിയാൻ കാടിന്റെ പൊരുൾ അറിയാൻ – കാനന യാത്ര നടത്തി

Aswathi Kottiyoor
ഇരിട്ടി: അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് “കാട് അറിയാൻ കാടിന്റെ പൊരുൾ അറിയാൻ – കാനന യാത്ര” സംഘടിപ്പിച്ചു. ശ്രേയയസ് നെടുമുണ്ട യൂണിറ്റ് ഫാ. വർഗീസ് കണിയാംപറമ്പലിന്റെയും ഇരിട്ടി ബാലജ്യോതി കോർഡിനേറ്റർ റോസമ്മ, പ്രിയ പ്രസാദ്
Iritty

പാതയോരം ശുചീകരിച്ചു

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിന്‍റെ ഭാഗമായി നഗരസഭാ പരിധിയിലെ മുഴുവൻ പാതയോരങ്ങളും ശുചീകരിച്ചു. ഇരിട്ടിപയഞ്ചേരി മുക്ക് മുതല്‍ ഉവ്വാപ്പള്ളിവരെയും, ഇരിട്ടി ടൗൺ മുതൽ കളറോഡ് പാലം വരെയുമാണ് ശുചീകരിച്ചത്.
Iritty

ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 21ന് തിങ്കളാഴ്ച

Aswathi Kottiyoor
ഇരിട്ടി: ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഇന്ന് ഉളിക്കൽ ചോയിസ് ഓഡിറ്റോറിയയത്തിൽ നടക്കും. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി 21 ന് രാവിലെ 10 മണിക്ക് കലോത്സവം ഉദ്‌ഘാടനം ചെയ്യും. വൈസ്
Iritty

സി പി എം നേതൃത്വത്തിൽ ശുചീകരണം നടത്തി

Aswathi Kottiyoor
ഇരിട്ടി : സിപിഎം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഇരിട്ടിഏരിയയിലെ ലോക്കലുകളിലും വിവിധ ബ്രാഞ്ചുകളിലും സന്നദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി പാതയോരങ്ങളും പൊതു ഇടങ്ങളിലും ശുചീകരണം നടത്തി. ഇരിട്ടി മൃഗാശുപത്രി പരിസരത്ത് നടന്ന ശുചീകരണ പ്രവൃത്തി സി
Iritty

കാർഷിക സെമിനാർ നടത്തി

Aswathi Kottiyoor
ഇരിട്ടി:ഭാരതീയ പരമ്പരാഗത കൃഷി പദ്ധതിയുടെ ഭാഗമായി പായം കൃഷിഭവൻ , ഗ്രാമീണ ഗ്രന്ഥാലയം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പായത്ത് സംഘടിപ്പിച്ച കാർഷിക സെമിനാർ ഗ്രാമ പഞ്ചായത്തംഗം പി. പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു. സി. കെ.
Iritty

മുഴക്കുന്ന് സഹ. ബേങ്ക് കെട്ടിടോദ്ഘാടനം

Aswathi Kottiyoor
ഇരിട്ടി: മുഴക്കുന്ന് സഹ. ബേങ്ക് കാക്കയങ്ങാട് ശാഖയുടെയും സായാഹ്ന ശാഖയുടെയും പുതുതായി നിർമ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി.ബിന്ദു അധ്യക്ഷയായി. അംഗ
Kerala

കൊച്ചി മെട്രോ; പൈലുകൾ ബലപ്പെടുത്താനുള്ള ജോലികൾ നാളെ തുടങ്ങും

Aswathi Kottiyoor
പത്തടിപ്പാലത്ത്‌ കൊച്ചി മെട്രോയുടെ 347–-ാമത്‌ തൂണിന്റെ പൈലുകൾ ബലപ്പെടുത്താനുള്ള ജോലികൾ തിങ്കളാഴ്‌ച ആരംഭിക്കും. ഇതിനായി കൂടുതൽ പൈലുകൾ അടിക്കേണ്ട സ്ഥലം നിശ്‌ചയിക്കുന്ന ജോലികളായിരിക്കും ആദ്യം പൂർത്തിയാക്കുക. കോൺക്രീറ്റിങ്‌ ഇതിനുശേഷം തുടങ്ങും. നിർമാണക്കരാറുകാരായ എൽ ആൻഡ്‌
Sports

പെനൽറ്റി ഷൂട്ടൗട്ടിൽ വീണ് ബ്ലാസ്റ്റേഴ്‌സ്‌: ഐ.എസ്.എൽ കിരീടം ഹൈദരാബാദ് എഫ്.സിക്ക്‌

Aswathi Kottiyoor
ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കി ഹൈദരാബാദ് എഫ്.സി. പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്.സി ഐഎസ്എല്ലിൽ ആദ്യ കിരീടം ചൂടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം
Kerala

രാഷ്ട്രീയ പാർട്ടികൾക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുത് – സർവ്വകക്ഷി യോഗം

Aswathi Kottiyoor
രാഷ്ട്രീയ പാർട്ടികൾക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി
Kerala

ഹൈ​ദ​രാ​ബാ​ദ് ഗോ​ൾ മ​ട​ക്കി; മ​ത്സ​രം എക്സ്ട്രാ ടൈമിൽ

Aswathi Kottiyoor
ഐ​എ​സ്എ​ല്‍ ഫൈ​ന​ലി​ല്‍ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രേ ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി ഗോ​ൾ മ​ട​ക്കി. 88-ാം മി​നി​റ്റി​ൽ സ​ഹി​ൽ ട​വോ​ര​യി​ലൂ​ടെ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് ഗോ​ൾ തി​രി​ച്ച​ടി​ച്ച​ത്. ഹൈദരാബാദിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽനിന്നുള്ള അവസരം മുതലെടുക്കുകയായിരുന്നു പകരക്കാരൻ താരം സഹിൽ ടവോര.
WordPress Image Lightbox