23.8 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

Kerala

പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ ഫോക്കസ്‌ ഗ്രൂപ്പ്‌

Aswathi Kottiyoor
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ 25 ഫോക്കസ്‌ ഗ്രൂപ്പ്‌ രൂപീകരിക്കും. ഓരോന്നിലും 15 അംഗങ്ങൾവരെ ഉണ്ടാകും. ചെയർപേഴ്‌സൻമാരായി അതാത്‌ വിഷയത്തിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട അക്കാദമിക്‌ വിദഗ്‌ധരെ നിയമിക്കും. വിശദമായ സമീപനരേഖയും തയ്യാറാക്കും. ആധുനികകാലത്തിന്റെ വിദ്യാഭ്യാസ ആവശ്യം
Kerala

കാ​രു​ണ്യ ഫാ​ര്‍​മ​സി​ക​ളി​ല്‍ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ കാ​​​രു​​​ണ്യ ഫാ​​​ര്‍​മ​​​സി​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. കാ​​​രു​​​ണ്യ ഫാ​​​ര്‍​മ​​​സി​​​ക​​​ളി​​​ല്‍ അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ
Kerala

റ​ഷ്യ​യു​ടെ 14,700 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് യു​ക്രെ​യ്ൻ

Aswathi Kottiyoor
റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന് യു​ക്രെ​യ്നി​ൽ വ​ലി​യ തി​രി​ച്ച​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്നു​വെ​ന്ന് യു​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. യു​ദ്ധ​ത്തി​ല്‍ ഇ​തു​വ​രെ റ​ഷ്യ​യു​ടെ 14,700 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യു​ള്ള ക​ണ​ക്കു​ക​ളാണ് ട്വി​റ്റ​റി​ലൂ​ടെ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടത്. 14,700 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​ന് പു​റ​മേ റ​ഷ്യ​യു​ടെ 1,487
Kerala

മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും

Aswathi Kottiyoor
ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ന്‍റെ മു​പ്പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് അ​ടു​ത്ത​മാ​സം ആ​ദ്യം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സ​ന്ദ​ർ​ശ​നം. ഏ​പ്രി​ൽ ര​ണ്ടി​നു ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ന​ഫ്താ​ലി ബെ​ന്ന​റ്റ് നാ​ലു​ദി​വ​സം ഇ​ന്ത്യ​യി​ൽ
Kerala

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി; ബ്ലാ​സ്റ്റേ​ഴ്സി​നെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ന് അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റാ​ൻ ഈ ​ടീ​മി​ന് സാ​ധി​ച്ചു. ഈ ​മി​ക​വ് നി​ല​നി​ർ​ത്താ​നും അ​ടു​ത്ത
Kerala

യു​ക്രെ​യ്നി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

Aswathi Kottiyoor
യു​ക്രെ​യ്നി​ല്‍ കൊ​ല്ല​പ്പെ​ട്ട ന​വീ​ന്‍ ശേ​ഖ​ര​പ്പ​യു​ടെ മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​ത്. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. പി​ന്നീ​ട് ന​വീ​ന്‍റെ ജ​ന്മ​നാ​ടാ​യ ഹ​വേ​രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യി. ഖാ​ർ​കീ​വ് നാ​ഷ​ണ​ൽ
Kerala

ടെ​ല​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി ബ്ര​സീ​ൽ

Aswathi Kottiyoor
മെ​സേ​ജിം​ഗ് ആ​പ്പാ​യ ടെ​ല​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ബ്ര​സീ​ൽ സു​പ്രീം​കോ​ട​തി നീ​ക്കി. പ്ലാ​റ്റ്‌​ഫോ​മി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള മു​ൻ ഉ​ത്ത​ര​വ് ടെ​ക് ക​മ്പ​നി പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച വി​ല​ക്ക് മാ​റ്റി​യ​ത്. വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി
Kelakam

അടക്കാത്തോട് രാമച്ചിയിൽ കാട്ടാന ശല്യം തുടരുന്നു

Aswathi Kottiyoor
അടക്കാത്തോട്: രാമച്ചിയില്‍ ജനജീവിതത്തിന് ഭീഷണിയായി കാട്ടാന ശല്യം തുടരുന്നു. വീടിനോട് ചേര്‍ന്ന തൊഴുത്ത് തകര്‍ത്ത കാട്ടാനകൂട്ടം വ്യാപക കൃഷിനാശവും വരുത്തി. കൊട്ടിയൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രാമച്ചിയിലെ ജനവാസ മേഖലകളില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു.
Iritty

കാട് അറിയാൻ കാടിന്റെ പൊരുൾ അറിയാൻ – കാനന യാത്ര നടത്തി

Aswathi Kottiyoor
ഇരിട്ടി: അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് “കാട് അറിയാൻ കാടിന്റെ പൊരുൾ അറിയാൻ – കാനന യാത്ര” സംഘടിപ്പിച്ചു. ശ്രേയയസ് നെടുമുണ്ട യൂണിറ്റ് ഫാ. വർഗീസ് കണിയാംപറമ്പലിന്റെയും ഇരിട്ടി ബാലജ്യോതി കോർഡിനേറ്റർ റോസമ്മ, പ്രിയ പ്രസാദ്
Iritty

പാതയോരം ശുചീകരിച്ചു

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിന്‍റെ ഭാഗമായി നഗരസഭാ പരിധിയിലെ മുഴുവൻ പാതയോരങ്ങളും ശുചീകരിച്ചു. ഇരിട്ടിപയഞ്ചേരി മുക്ക് മുതല്‍ ഉവ്വാപ്പള്ളിവരെയും, ഇരിട്ടി ടൗൺ മുതൽ കളറോഡ് പാലം വരെയുമാണ് ശുചീകരിച്ചത്.
WordPress Image Lightbox