23.1 C
Iritty, IN
September 26, 2024

Author : Aswathi Kottiyoor

Kerala

ലോ​ക​ത്തി​ലെ 100 മ​ലി​നന​ഗ​ര​ങ്ങ​ളി​ൽ 63 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ

Aswathi Kottiyoor
ഇ​ന്ത്യ​യി​ലെ അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം 2021 ൽ ​കൂ​ടു​ത​ൽ മോ​ശ​മാ​യ​താ​യി പ​ഠ​നം. ലോ​ക​ത്തി​ൽ അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള 100 ന​ഗ​ര​ങ്ങ​ളി​ൽ 63 എ​ണ്ണ​വും ഇ​ന്ത്യ​യി​ലാ​ണ്. അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള 50 ന​ഗ​ര​ങ്ങ​ളി​ൽ 35 എ​ണ്ണ​വും ഇ​ന്ത്യ​യി​ലാ​ണെ​ന്നും പ​ഠ​നം
Kerala

മാർച്ച് 27ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും

Aswathi Kottiyoor
മാർച്ച് 27ന് (ഞായർ) കേരളത്തിലെ റേഷൻകടകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മാർച്ച് 28, 29 തീയതികളിൽ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ റേഷൻ വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ്
Kerala

സമത്വ’ ലാപ്ടോപ് വിതരണ പദ്ധതി ഉദ്ഘാടനം ഇന്ന്(23 മാർച്ച്)

Aswathi Kottiyoor
ഉന്നത വിദ്യാഭ്യാസ രംഗത്തു കോവിഡ് മഹാമാരി സൃഷ്ടിച്ച ഡിജിറ്റൽ അന്തരം മറികടക്കാനായി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന ‘സമത്വ’ ലാപ്ടോപ് വിതരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മാർച്ച് 23)
Kerala

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി; 2242 ഏക്കർ ഭൂമി ഏറ്റെടുക്കൽ ദ്രുതഗതിയിൽ

Aswathi Kottiyoor
കേരളത്തിൻ്റെ വ്യവസായ മേഖലയിൽ കുതിച്ചു ചാട്ടം സൃഷ്‌ടിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര വില്ലേജിൽ 298 ഏക്കറും
Kerala

നദികൾ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക്‌ ചുമതല: മന്ത്രി റോഷി അഗസ്‌റ്റിൻ

Aswathi Kottiyoor
സംസ്ഥാനത്തെ 44 നദിയുടെയും സംരക്ഷണത്തിന്‌ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. ഒരോന്നിന്റെയും ചുമതല ഒരോ ഉദ്യോഗസ്ഥനാണ്‌. ഭൂഗർഭ ജലം നിലനിർത്താൻ കഴിയുന്നില്ല. ഇത്‌ ശുദ്ധജല ക്ഷാമമുണ്ടാക്കുന്നു. ജീവനക്കാർ ഉണർന്ന്‌
Kerala

ക്ഷയരോഗ നിവാരണ പ്രവർത്തനം; കേരളത്തിന് ദേശീയ പുരസ്‌കാരം

Aswathi Kottiyoor
ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണൽ സർട്ടിഫിക്കേഷന്റെ (Sub National certification of progress
Kerala

ബെൽജിയത്തിന് പിന്നാലെ ജർമനിയിലേക്കും നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നടപടികളുമായി ഒഡെപെക്

Aswathi Kottiyoor
കേരള സർക്കാർ സ്ഥാപനമായ ഒഡെപെകിന്റെ ഏറ്റവും പുതിയ പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ക്യാംമ്പയിനിംഗിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. റിക്രൂർട്ട്മെന്റ് തട്ടിപ്പുകൾ ഒരു പരിധിവരെ തടയാൻ പൊതുമേഖലാ സ്ഥാപനമായ
Kerala

ബംഗാളിൽ തൃണമൂൽ നേതാവിന്റെ കൊലയ്‌ക്ക്‌ പിന്നാലെ വൻ അക്രമം; പത്തുപേരെ തീവച്ചുകൊന്നു .

Aswathi Kottiyoor
ബംഗാളിലെ ഭിർഭും ജില്ലയിൽ തൃണമൂൽ കോൺഗ്രസുകാർ നടത്തിയ അക്രമത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ ഏഴുപേരും കൊല്ലപ്പെട്ടവരിൽ ഉണ്ട്‌. വീട്ടിൽനിന്ന്‌ ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി. നിരവധി വീടുകളും അഗ്നിക്കിരയാക്കി. തൃണമൂൽ നേതാവ്‌ ബാദു
Kerala

ഡോ. ശോശാമ്മ ഐപ്പ് പത്മശ്രീ സ്വീകരിച്ചു; എത്താനാകാതെ റാബിയ.

Aswathi Kottiyoor
ഇക്കൊല്ലത്തെ പത്മ പുരസ്കാരങ്ങളുടെ ആദ്യ ഘട്ട വിതരണം രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവഹിച്ചു. വെച്ചൂർ പശു സംരക്ഷണത്തിനു ചുക്കാൻ പിടിച്ചതിലൂടെ പത്മശ്രീ ലഭിച്ച ഡോ. ശോശാമ്മ ഐപ്പ് ഉൾപ്പെടെയുള്ളവർ പുരസ്കാരം സ്വീകരിച്ചു. മറ്റൊരു പത്മശ്രീ
Kerala

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം 27,
WordPress Image Lightbox