23.4 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

മുല്ലപ്പെരിയാർ പുതിയ അണക്കെട്ട്‌ : പരിസ്ഥിതി ആഘാതപഠനം അന്തിമ ഘട്ടത്തിലെന്ന്‌ കേരളം

Aswathi Kottiyoor
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്‌ നിർമിക്കുന്നതിനുള്ള പരിസ്ഥിതി ആഘാതപഠനം പഠനം അന്തിമഘട്ടത്തിലാണെന്നും മൂന്നോ നാലോ മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും കേരളം സുപ്രീംകോടതിയിൽ. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ അന്തിമവാദം കേൾക്കുമ്പോൾ ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ
Kerala

കാ‍ർഷിക മൂല്യവര്‍ധിത മേഖലയിൽ നബാര്‍ഡ് സഹായം വേണം: മുഖ്യമന്ത്രി

Aswathi Kottiyoor
കാർഷിക മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനും വിതരണത്തിനുമുള്ള പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ബാങ്ക്‌ ചെയർമാൻ ഡോ. ജി ആർ ചിന്തലയുമായി തന്റെ ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്‌ മുഖ്യമന്ത്രി ആവശ്യം
Kerala

കിൻഫ്രയും വളർച്ചയുടെ പാതയിൽ

Aswathi Kottiyoor
കേരളത്തെ വ്യവസായസൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നയങ്ങൾ ഫലം കണ്ടു തുടങ്ങി. വ്യവസായ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ പുതിയ സ്ഥാപനങ്ങൾ പലതും രജിസ്റ്റർ ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങൾ
Kerala

ഇന്ധന വിലവര്‍ധന; പച്ചക്കറിക്കും തീപിടിക്കും

Aswathi Kottiyoor
ഇന്ധനവില വര്‍ധന പച്ചക്കറി വിപണിയെ പൊള്ളിയ്ക്കുന്നു. ജനങ്ങളെ എരിതീയിൽനിന്ന്‌ വറചട്ടിയിലേക്ക്‌ വലിച്ചെറിയുകയാണ്‌ കേന്ദ്ര സർക്കാർ. കോവിഡ്‌ മഹാമാരിയും വിലക്കയറ്റവും കൊണ്ട്‌ പൊറുതിമുട്ടിയ ജനങ്ങൾക്കുമേൽ നിത്യേനയെന്നോണം പുതിയ ദുരിതങ്ങൾ കെട്ടിവയ്‌ക്കാൻ മോഡി സർക്കാരിന്‌ ഒട്ടും മടിയില്ല.
Kerala

ബസുടമകളുടേത് അനാവശ്യ സമരം; പരീക്ഷ നടക്കുമ്പോൾ സമരം പാടില്ലായിരുന്നെന്ന് മന്ത്രി ആന്റണി രാജു

Aswathi Kottiyoor
സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഇപ്പോൾ നടത്തുന്നത് അനാവശ്യ സമരമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. സർക്കാർ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്‌തിട്ടുണ്ട്. പരീക്ഷ നടക്കുമ്പോൾ വിദ്യാർത്ഥികളെ വെട്ടിലാക്കി കൊണ്ടുള്ള സമരം പാടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ
Iritty

കാറ്റിലും വേനൽ മഴയിലും പരക്കെ കൃഷിനാശം – ഓട്ടോറിക്ഷക്ക്‌ മേൽ മരം പൊട്ടി വീണു

Aswathi Kottiyoor
ഇരിട്ടി: ബുധനാഴ്ച വൈകുന്നേരമുണ്ടായ വേനൽമഴയിലും കനത്ത കാറ്റിലും ആറളം മേഖലയിൽ കൃഷിനാശം. ഉളിക്കലിൽ ഓട്ടോറിക്ഷക്കു മുകളിൽ മരം പൊട്ടിവീണു. ആറളം വളയങ്കോട്ടെ ടി. എ. ജോസഫിന്റെ പറമ്പിലെ വാഴ, റബർ, തെങ്ങ്‌, കവുങ്ങ്‌, ജാതിക്ക
Iritty

ഉൽപാദന ആരോഗ്യ മേഖലകൾക്കു പ്രാധാന്യം നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor
ഇരിട്ടി: ഉൽപാദന ആരോഗ്യ മേഖലകൾക്കു പ്രാധാന്യം നൽകി, തൊഴിലുറപ്പു പദ്ധതിയിൽ 60 കോടിയും വകയിരുത്തി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 2022- 23 വർഷത്തേക്കുള്ള ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസി.നജീദ സാദിഖ് ആണ് അവതരിപ്പിച്ചത്.
Iritty

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയം പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം 26 ന് 4 ന്

Aswathi Kottiyoor
ഇരിട്ടി: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ എടൂർ സെന്റ് മേരീസ് ഫൊറോന ഇടവക സമൂഹം ഒരു വര്‍ഷമായി നടത്തിവരുന്ന കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 26 ന് സമാപിക്കും. വൈകിട്ട് 4 ന് ദേവാലയത്തില്‍ നടക്കുന്ന
Kerala

മഞ്ജുഷ മനോജിന് ഒന്നാം സ്ഥാനം

Aswathi Kottiyoor
ഇരിട്ടി: എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ തലശ്ശേരി അതിരൂപത തല പ്രബന്ധരചനാ മത്സരത്തില്‍ പേരാവൂര്‍ തൊണ്ടിയില്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി
Iritty

കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസി അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം

Aswathi Kottiyoor
ഇരിട്ടി: കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജൻസി അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും,സംസ്ഥാന പ്രതിനിധി സമ്മേളനവും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന
WordPress Image Lightbox