23.5 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

ജില്ലയിൽ 1838 ക്ഷയരോഗികൾ

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ കഴിഞ്ഞ വർഷം 1838 പേർക്ക് ക്ഷയരോഗം റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് കണക്കുകൾ. ഇതിൽ 1106 പുരുഷന്മാരും 732 പേർ സ്ത്രീകളുമാണ്. 1029 കേസുകൾ പകരാൻ സാധ്യതയുള്ള ശ്വാസകോശ ക്ഷയരോഗം ആണ്. 2020
Kerala

568 പേരിൽ ഒമിക്രോണും ഡെൽറ്റയും ഒരേസമയം.

Aswathi Kottiyoor
ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിൽ കോവി‍ഡ് പോസിറ്റീവായ ചിലരിൽ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയെന്നു റിപ്പോർട്ട്. ആശങ്ക നൽകുന്ന സാഹചര്യമില്ലെങ്കിലും ഇത്തരത്തിൽ 568 കേസുകൾ ഇന്ത്യയിലുണ്ടെന്നാണു ലാബുകളുടെ ജീനോമിക്സ് കൺസോർഷ്യം അറിയിച്ചത്. വ്യത്യസ്ത വകഭേദങ്ങളുടെ
Kerala

ഇന്ധനം കിട്ടാതെ വൈദ്യുതി നിലയങ്ങള്‍ അടച്ചു; സ്ഥിതി രൂക്ഷം: ശ്രീലങ്ക ഇരുട്ടില്‍.

Aswathi Kottiyoor
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടില്‍. തലസ്ഥാനമായ കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂര്‍ വീതം പവര്‍ കട്ട് പ്രഖ്യാപിച്ചു. കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും നിയന്ത്രണം
Kerala

എട്ട്‌ പ്രമേഹമരുന്നുകൾക്ക് വില കുറയും

Aswathi Kottiyoor
പ്രമേഹരോഗത്തിനെതിരേയുള്ള പ്രധാന രാസമൂലകമായ ലിനാഗ്ലിപ്ടിനും പേറ്റന്റ് കുരുക്കിൽനിന്ന് പുറത്തേക്ക്. ഇതിന്റെ വെളിച്ചത്തിൽ ലിനാഗ്ലിപ്ടിൻ ചേർന്ന എട്ട് മരുന്നുസംയുക്തങ്ങൾക്ക് വിലയിൽ വലിയ കുറവ് വരും. ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ വിദഗ്‌ധസമിതിയാണ് ശുപാർശ മുന്നോട്ടുവെച്ചത്. പുതുതലമുറപ്രമേഹത്തെ ഫലപ്രദമായി
Uncategorized

ഭാ​ര്യ​യു​ടെ മേ​ൽ ക്രൂ​ര​മൃ​ഗ​ത്തെ അ​ഴി​ച്ചു​വി​ടാ​നു​ള്ള ലൈ​സ​ന്‍​സ​ല്ല വി​വാ​ഹം: ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി

Aswathi Kottiyoor
ക്രൂ​ര​മൃ​ഗ​ത്തെ അ​ഴി​ച്ചു​വി​ടാ​നു​ള്ള ലൈ​സ​ന്‍​സ​ല്ല വി​വാ​ഹ​മെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. ഭാ​ര്യ​യെ ലൈം​ഗീ​ക അ​ടി​മ​യാ​യി ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്താ​ൻ അ​നു​മ​തി ന​ല്‍​കി​യ ഉ​ത്ത​ര​വി​ലാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. സ്ത്രീ​യ്ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ന് പു​രു​ഷ​ൻ ശി​ക്ഷാ​ർ​ഹ​നാ​ണെ​ങ്കി​ൽ, അ​യാ​ൾ
Kerala

നാ​ല് ല​ക്ഷ​ത്തി​ലേ​റെ കോ​വി​ഡ് കേ​സു​ക​ൾ; നാ​ലാം ത​രം​ഗ ഭീ​തി​യി​ൽ ദ​ക്ഷി​ണ കൊ​റി​യ

Aswathi Kottiyoor
​ ദക്ഷി​ണ കൊ​റി​യ​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന. ഒ​രാ​ഴ്ച​ത്തെ പു​തി​യ കേ​സു​കളു​ടെ ശ​രാ​ശ​രി നാ​ല് ല​ക്ഷ​മാ​യി. മ​ര​ണ​സം​ഖ്യ ഏ​ക​ദേ​ശം ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ര​ട്ടി​യാ​യി. പ്ര​തി​ദി​നം ശ​രാ​ശ​രി 340 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ
Kerala

സി​ൽ​വ​ർ​ലൈ​ൻ: മു​ഖ്യ​മ​ന്ത്രി ഇ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

Aswathi Kottiyoor
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. സി​ൽ​വ​ർ​ലൈ​ന് വേ​ണ്ടി ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തു പ്ര​തി​ഷേ​ധ സ​മ​രം ക​ടു​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം തേ​ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി, പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇ​ന്നു
Kerala

കോ​വി​ഡ്: കേരളത്തിൽ ന​ട​പ​ടി നേ​രി​ട്ട​ത് 66 ല​ക്ഷ​ത്തോ​ളം പേ​ർ

Aswathi Kottiyoor
കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ത്തി​ന് ഇ​തു​വ​രെ സം​സ്ഥാ​ന​ത്തു നി​യ​മ ​ന​ട​പ​ടി നേ​രി​ട്ട​ത് 66 ല​ക്ഷ​ത്തോ​ളം പേ​ർ. നി​യ​മ ​ലം​ഘ​ന​ങ്ങ​ളി​ൽ പി​ഴ​യാ​യി ഇ​തു​വ​രെ ഈ​ടാ​ക്കി​യ​ത് മു​ന്നൂ​റ്റി​യ​ന്പ​ത് കോ​ടി​യോ​ളം രൂ​പ. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. മാ​സ്ക്
Kerala

വില കുതിച്ചുയരും ; പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്ന് വിദ​ഗ്ധർ

Aswathi Kottiyoor
അഞ്ച് സംസ്ഥാനത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കേന്ദ്രം പെട്രോൾ ഡീസൽ വില കൂട്ടുന്നത് പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്ന് വിദ​ഗ്ധർ. കോവിഡിനുശേഷം കരകയറാൻ ശ്രമിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റും. ചില്ലറമേഖലയിലെ പണപ്പെരുപ്പം ഫെബ്രുവരിയിൽ 6.07 ശതമാനം
Kerala

ദേശീയപാത 66 വികസനം: കൊല്ലത്ത് ഏറ്റെടുത്തത്‌ 38 ഹെക്ടർ, നഷ്ടപരിഹാരം നൽകിയത്‌ 1635 കോടി

Aswathi Kottiyoor
ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്‌ ജില്ലയിൽ ഇതുവരെ 4569 ഉടമകളിൽനിന്നായി ഏറ്റെടുത്തത്‌ 38.09 ഹെക്ടർ. നഷ്ടപരിഹാരമായി 1635.09 കോടി രൂപ വിതരണംചെയ്‌തു. അവശേഷിക്കുന്ന 22 ശതമാനം ഭൂമി 30നു മുമ്പ്‌ ഏറ്റെടുത്ത്‌ ദേശീയപാത അതോറിറ്റിക്ക്‌
WordPress Image Lightbox