23.9 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Thiruvanandapuram

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

Aswathi Kottiyoor
മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. അഞ്ച് വർഷത്തോളമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം വെമ്പായത്തെ വീട്ടിലായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ചിറയിൻകീഴ് നിന്ന് 1984ലും 89ലും ലോക്സഭാംഗമായി. രാജ്യസഭാംഗമായും എംഎൽഎആയും പ്രവർത്തിച്ചു. 1977ൽ
Kerala

വന്യജീവി ആക്രമണം: പത്തുവര്‍ഷത്തിനിടെ 34,875 കേസ്‌

Aswathi Kottiyoor
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്ത് പത്തുവർഷത്തിനിടെ രജിസ്‌റ്റർ ചെയ്‌തത്‌ 34,875 കേസ്‌. വനംവകുപ്പിന്റെ നോർത്തേൺ സർക്കിൾ (3446 കേസ്‌), ഹൈറേഞ്ച് (2488), സെൻട്രൽ (4578), സതേൺ (3196), ഈസ്റ്റേൺ (8557), ഫീൽഡ് ഡയറക്ടർ കോട്ടയം
Kerala

വ്യാ​ജ കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര ക്ലെ​യിം: അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കേ​ന്ദ്രത്തിന് അ​നു​മ​തി

Aswathi Kottiyoor
വ്യാ​ജ കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര ക്ലെ​യി​മു​ക​ൾ ഉ​ന്ന​യി​ച്ച​തി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം​ കോ​ട​തി അ​നു​മ​തി ന​ൽ​കി. വ്യാ​ജ ക്ലെ​യി​മു​ക​ൾ ഉ​ന്ന​യി​ച്ച് കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​രം ത​ട്ടി​യെ​ടു​ത്ത​ത് ക​ണ്ടെത്താ​ൻ സാ​ന്പി​ൾ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ
Kerala

ഇ​ന്ധ​നം ക​ത്തി​ക്ക​യ​റു​ന്നു; വെ​ള്ളി​യാ​ഴ്ച​യും കൂ​ടും

Aswathi Kottiyoor
രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടു​ന്നു. വെ​ള്ളി​യാ​ഴ്ച പെ​ട്രോ​ൾ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ർ​ധി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 106.08 രൂ​പ​യും ഡീ​സ​ലി​ന് 94 രൂ​പ​യു​മാ​യി​രി​ക്കും. നാ​ലു മാ​സ​ത്തി​നു​ശേ​ഷം മൂ​ന്ന് ത​വ​ണ​യാ​യി
Kerala

പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് ബോണസ് നൽകും: മന്ത്രി

Aswathi Kottiyoor
പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് കരാർ തുകയുടെ നിശ്ചിത ശതമാനം ബോണസ് നൽകാൻ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ കരാർ സംഘടനാ പ്രതിനിധികളുമായി നടത്തിയ
Kerala

കേരളത്തിലെ കാവുകളുടെ സംരക്ഷണത്തിന് ഒരു വകുപ്പിനെ പ്രത്യേകം ചുമതലപ്പെടുത്തണമെന്ന് ശുപാർശ * നിയമസഭാ സമിതി റിപ്പോർട്ട് സമർപ്പിച്ചു

Aswathi Kottiyoor
കേരളത്തിലെ കാവുകളുടെ സംരക്ഷണത്തിനായി ഒരു വകുപ്പിനെ പ്രത്യേകമായി ചുമതലപ്പെടുത്തണമെന്ന് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ശുമാർശ ചെയ്തു. സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ. റിപ്പോർട്ട് സമിതി നിയമസഭയിൽ
Kerala

തദ്ദേശഭരണ പൊതുസർവ്വീസ് ഓർഡിനൻസ് സമഗ്രം ജനപക്ഷം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കുന്നതിന് ‘കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയമങ്ങളും മറ്റ് നിയമങ്ങളും ഭേദഗതി’ ഓർഡിനൻസിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ച സാഹചര്യത്തിൽ സമഗ്രവും ജനപക്ഷത്ത് നിൽക്കുന്നതുമായ പൊതുസർവ്വീസ് സംസ്ഥാനത്ത് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശസ്വയംഭരണ,
Kerala

സഹകരണ എക്സ്പോ 2022 ഏപ്രിൽ 18 മുതൽ 25 വരെ മറൈൻഡ്രൈവിൽ *സംഘാടക സമിതി രൂപികരിച്ചു

Aswathi Kottiyoor
കേരളത്തിന്റെ സഹകരണ മേഖലയുടെ വളർച്ചയും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവിയിലേക്കുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതുമായ വിപുലമായ ‘സഹകരണ എക്സ്പോ 2022’ എറണാകുളം മറൈൻഡ്രൈവിൽ ഏപ്രിൽ 18 മുതൽ 25 വരെ നടക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
Kerala

ചിരിസല്ലാപവുമായി വൈദ്യുതി മന്ത്രിയും മുൻ മന്ത്രിയും വൈദ്യുതി ഭവനിൽ

Aswathi Kottiyoor
നർമ സല്ലാപവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയും മുൻ വൈദ്യുതി മന്ത്രി എം.എം. മണിയും വൈദ്യുതി ബോർഡ് ആസ്ഥാനമായ വൈദ്യുതി ഭവനിൽ. സ്വതസിദ്ധ ശൈലിയിൽ ഇരുവരും അനുഭവങ്ങളും ഫലിതവും കുശലവുമൊക്കെ പങ്കുവച്ചതോടെ വേദി
Kerala

ക്ഷയരോഗ മുക്ത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
ക്ഷയരോഗ മുക്ത കേരളമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്താകമാനം സമീപകാലത്ത് ആരോഗ്യമേഖല ഇത്രയേറെ വെല്ലുവിളി നേരിട്ടിട്ടില്ല. അവിടെയാണ് കഴിഞ്ഞ വർഷം മാത്രം 15 ശതമാനം ക്ഷയരോഗികളുടെ കുറവ്
WordPress Image Lightbox