23 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

ബി​പി​സി​എ​ൽ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

Aswathi Kottiyoor
ബി​പി​സി​എ​ൽ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. ഐ​എ​ൻ​ടി​യു​സി സി​ഐ​ടി​യു അ​ട​ക്കം അ​ഞ്ച് യൂ​ണി​യ​നു​ക​ൾ​ക്കാ​ണ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഭാ​ര​ത് പെ​ട്രോ​ളി​യം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കാ​ൻ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.
Kerala

പെ​ട്രോ​ൾ ക​ത്തി​ക്ക​യ​റു​ന്നു; ശ​നി​യാ​ഴ്ച​യും കൂ​ടും, അ​ഞ്ച് ദി​വ​സം 3.36 രൂ​പ

Aswathi Kottiyoor
ഇ​ന്ധ​ന​വി​ല ശ​നി​യാ​ഴ്ച​യും വ​ർ​ധി​പ്പി​ക്കും. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 84 പൈ​സ​യും ഡീ​സ​ലി​ന് 81 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ശ​നി​യാ​ഴ്ച ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 107.76 രൂ​പ​യും ഡീ​സ​ലി​ന് 94.91 രൂ​പ​യു​മാ​കും. 22, 23 തി​യ​തി​ക​ളി​ലാ​യി
Kerala

ഭൗമ മണിക്കൂർ ആചരണത്തിന് നിയമസഭയും

Aswathi Kottiyoor
ഊർജ്ജ ഉപഭോഗത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാനുളള വേൾഡ് വൈഡ് ഫണ്ട് നേച്ചർ ഇന്ത്യയുടെ ഈ വർഷത്തെ ഭൗമ മണിക്കൂർ ആചരണത്തിൽ കേരള നിയമസഭയും പങ്കുചേരും. മാർച്ച് 26ന് രാത്രി 8.30 മുതൽ 9.30
Kerala

കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷൻ സ്‌പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്

Aswathi Kottiyoor
കുടുംബശ്രീ- ദേശീയ നഗര ഉപജീവനമിഷൻ സ്‌പാർക്ക് റാങ്കിംഗിൽ കേരളത്തിന് ഒന്നാംസ്ഥാനം. ആദ്യമായാണ് കേരളം സ്‌പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും
Kerala

ആറ് വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് 3000 സ്റ്റാർട്ടപ്പുകൾ; സൃഷ്‌ടിക്കപ്പെട്ടത് 35,000 തൊഴിലവസരങ്ങളെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
കഴിഞ്ഞ ആറു വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് 3000 സ്റ്റാർട്ടപ്പുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സ്റ്റാട്ടപ്പുകൾ വഴി സൃഷ്ടിക്കപ്പെട്ടത് 35,000 തൊഴിലവസരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 2026 ആകുമ്പോളേയ്ക്കും 15,000 സ്റ്റാർട്ടപ്പുകളും 2 ലക്ഷം തൊഴിലവസരങ്ങളും
Kerala

ചക്രവാതച്ചുഴി; ഇടുക്കിയിലും പാലക്കാട്ടും മഞ്ഞ അലർട്ട്‌

Aswathi Kottiyoor
തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത്‌ ചൊവ്വവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടെ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ശനിയാഴ്‌ച ഇടുക്കി, പാലക്കാട്‌ ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മറ്റ്‌
Kerala

ചലച്ചിത്ര മേഖലയിൽ സ്‌ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള കരട് നിയമം തയ്യാറായി: സജി ചെറിയാൻ

Aswathi Kottiyoor
ചലച്ചിത്ര മേഖലയിൽ സ്‌ത്രീ‌ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്ന് സാംസ്‌‌കാരിക മന്ത്രി സജി ചെറിയാൻ. 26-ാം രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമാ കമ്മിഷന്റെയും അടൂർ
Uncategorized

സില്‍വര്‍ ലൈന്‍ സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ല: റവന്യൂ മന്ത്രി കെ രാജൻ

Aswathi Kottiyoor
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും സര്‍വേ നിര്‍ത്തിവക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Peravoor

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയന്‍

Aswathi Kottiyoor
പേരാവൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയന്‍ പേരാവൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട പ്രചരണ ജാഥ പേരാവൂരില്‍ സമാപിച്ചു.സമാപന സമ്മേളനം സിപിഐഎം
Kottiyoor

കൊട്ടിയൂർ ഐ .ജെ. എം എച്ച് എസ് എസിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 4ാമത് സ്നേഹവീട് സമർപ്പണം

Aswathi Kottiyoor
കൊട്ടിയൂർ ഐ . ജെ. എം എച്ച് എസ് എസിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 4ാമത് സ്നേഹവീട് സമർപ്പണവും തനതിടം പ്രോജക്ടിന്റെ ഭാഗമായി ഒരുക്കിയ തണലിടത്തിന്റെ ഉദ്ഘാടനവും നടന്നു. കോർപ്പറേറ്റ് മാനേജർ
WordPress Image Lightbox