23.3 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Iritty

ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്‌തു

Aswathi Kottiyoor
ഇരിട്ടി: കീഴൂരിൽ സ്ഥിതി ചെയ്യുന്ന ഉളിയിൽ സബ്ബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്കായി തുറന്നു കൊടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഓഫീസ് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്ത് ബി
Iritty

ഇരിട്ടി എസ്എൻഡിപി യൂണിയൻ രണ്ടുകോടി 95,000 രൂപ മൈക്രോഫിനാൻസ് വായ്പയായി വിതരണം ചെയ്തു

Aswathi Kottiyoor
ഇരിട്ടി : ഇരി ട്ടി എസ്എൻഡിപി യൂണിയൻ ധനലക്ഷ്മിബാങ്ക് മായി ചേർന്ന് ബാങ്കിന്റെ സ്ത്രീശാക്തീകരണ പദ്ധതിയിൽപ്പെടുത്തി എ ഗ്രേഡ് നിലവാരം പുലർത്തിയ 23 വനിതാ സ്വാശ്രയ സംഘങ്ങൾക്ക് രണ്ടുകോടി 95,000 രൂപ വിതരണം നടത്തി.
Iritty

പ്രഗതി സർഗ്ഗോത്സവം – കലാ മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി : രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പ്രഗതി സർഗ്ഗോത്സവത്തിന് തുടക്കമായി. ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ വർഷങ്ങളായി നടത്തിവരാറുള്ള ഒരാഴ്ച നീണ്ടുനിന്നിരുന്ന സർഗ്ഗോത്സവം കൊറോണാ വ്യാപനവും അടച്ചിടലും കാരണം രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇത്തവണ കായിക
Iritty

ലഹരി ഉപയോഗത്തിനെതിരെ ജനകീയ കൂട്ടായ്മ

Aswathi Kottiyoor
ഇരിട്ടി: വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കൂട്ടായ്മ 30ന് ബുധനാഴ്ച ഇരിട്ടി ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് വാർഷിക പൊതുയോഗം

Aswathi Kottiyoor
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം
Kerala

പണിമുടക്ക് നാളെ രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെ

Aswathi Kottiyoor
സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് ഞായറാഴ്ച അർധരാത്രി 12-ന് തുടങ്ങി ചൊവ്വാഴ്ച അർധരാത്രി 12-ന് അവസാനിക്കുമെന്ന് സെക്രട്ടറി എളമരം കരീം അറിയിച്ചു. പണിമുടക്ക് 30-നു രാവിലെ ആറുവരെ നീളുമെന്ന്
Kerala

സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.

Aswathi Kottiyoor
ഇടുക്കി: ”സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.” ഒമ്പത് വയസുകാരനായ ബാലൻ ഈ അപേക്ഷയുമായി എത്തിയപ്പോൾ സബ് ഇൻസ്പക്ടർക്കും പൊലീസുകാർക്കും കൗതുകം.
Kerala

വൈദ്യുതി ഉപഭോഗം കുറക്കണമെന്ന്​ കെ.എസ്​.ഇ.ബി

Aswathi Kottiyoor
കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെ നിയന്ത്രണം ഒഴിവാക്കാൻ വൈകുന്നേരം ആറ്​ മുതൽ രാത്രി 11 വരെ ഉപയോഗം നിയന്ത്രിക്കണമെന്ന്​ കെ.എസ്​.ഇ.ബി. ആവശ്യകതയുടെ 30 ശതമാനമാണ്​ സംസ്ഥാനത്ത്​ ഉൽ​പാദിപ്പിക്കുന്നത്​. ബാക്കി പുറത്തുനിന്ന്​ കൊണ്ടുവരുകയാണ്​. കഴിഞ്ഞദിവസങ്ങളിൽ
Kerala

സ്വകാര്യ ബസ്​ സമരം: കെ.എസ്​.ആർ.ടി.സി ‘അധികം’ ഓടിച്ചത്​ 69 ബസുകൾ മാത്രം

Aswathi Kottiyoor
സ്വകാര്യ ബസ്​ സമരത്തെ തുടർന്ന്​ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്​.ആർ.ടി. അധികമായി ഓടിച്ചത്​ 69 ബസുകൾ മാത്രം. സമരം തുടങ്ങിയ മാർച്ച്​ 24 ന്​ 3695 ബസുകൾ മാത്രമാണ്​. തൊട്ടുതലേന്ന്​ ഓടിച്ചതാകട്ടെ 3626 ബസുകളും.
Kerala

ഇ​ന്ധ​ന വി​ല വ​ർ​ദ്ധ​ന​യ്ക്ക് കാ​ര​ണം റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷം: കേ​ന്ദ്രം

Aswathi Kottiyoor
റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​മാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​ക്ക് കാ​ര​ണ​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​കൃ​തി വാ​ത​ക​ത്തി​ന് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ 37 ശ​താ​മാ​നം വി​ല വ​ർ​ദ്ധ​ന​വാ​ണ് ഉ​ണ്ടായി​ട്ടു​ള്ള​ത്. എ​ന്നാ​ൽ രാ​ജ്യ​ത്തെ
WordPress Image Lightbox