24 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

ബിവറേജസ് കോർപറേഷൻ ഓഫീസ് അറ്റൻഡന്റ് : തട്ടിപ്പിനെതിരെ പരാതി നൽകി

Aswathi Kottiyoor
ബിവറേജസ് കോർപറേഷൻ ഓഫീസ് അറ്റൻഡന്റ് പി. എസ്. സി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പണത്തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബിവറേജസ് കോർപറേഷൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഉദ്യോഗാർത്ഥികൾ വ്യാജ പ്രചാരണങ്ങളിൽ
Kerala

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരശീല; ജില്ലകൾതോറും സിനിമ മേളകൾ നടത്തുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor
26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു കൊടിയിറങ്ങി. പ്രേക്ഷക പങ്കാളിത്തംകൊണ്ടും സിനിമകളുടെ എണ്ണംകൊണ്ടും ഏറെ സമ്പന്നമായ മേളായിയിരുന്നു ഇത്തവണത്തേത്. ലോക സിനിമകൾ മുഴുവൻ മലയാളികൾക്കും ആസ്വദിക്കാൻ അവസരമൊരുക്കുന്നതിന് ജില്ലകൾതോറും സിനിമ മേളകൾ സംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി
Kerala

സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിക്കണം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിച്ച് സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ബസ് ചാർജ് വർധിപ്പിക്കുവാൻ തീരുമാനിച്ചതാണ്. ബുധനാഴ്ച ചാർജ് വർദ്ധനവ് സംബന്ധിച്ച്
Uncategorized

പേരാവൂരിൽ കാർ കലുങ്കിലിടിച്ച് മറിഞ്ഞ് ആറു പേർക്ക് പരിക്ക്

Aswathi Kottiyoor
പേരാവൂർ: വെള്ളർവള്ളി വേരുമടക്കിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്.പരിക്കേറ്റ മാലൂർ ഷാജിദ മൻസിലിൽ ജമീല(55),ഷാജിദ(42),റിസ്വാന(20),ഫിദ(18),റഫീക്ക്(47),റിത്വാന(ഒരു വയസ്) എന്നിവരെ പേരാവൂർ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു .ശനിയാഴ്ച വൈകിട്ട്
Kerala

സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി
Kelakam

സോജൻ കേളകത്തിന്റെ പുസ്തക പ്രകാശനം നാളെ

Aswathi Kottiyoor
കേളകം : സോജൻ കേളകത്തിന്റെ കെമി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നാളെ വൈകുന്നേരം 3.30 ന് കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത എഴുത്തുകാരായ ഷിബു മുത്താട്ട് (കോഴിക്കോട് ), ജീജേഷ്
Kerala

ഹോംസ്റ്റേകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ല

Aswathi Kottiyoor
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ
Kerala

കെ-​റെ​യി​ൽ തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor
സം​സ്ഥാ​നത്തെ കെ-റെയിൽ സർവേക്കെതിരായ ഹർജി തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി​പരിഗണിക്കും. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വേ തു​ട​രാ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം​ചെ​യ്ത് ആ​ലു​വ സ്വ​ദേ​ശി സു​നി​ൽ ജെ. ​അ​റ​കാ​ല​നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ​ർ​വേ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ
Kerala

ബസ് പണിമുടക്കിനു പിന്നാലെ പൊതുപണിമുടക്ക്; ജനത്തിനു നല്ല കോളാ!

Aswathi Kottiyoor
മൂന്നു ദിവസമായി തുടരുന്ന സ്വകാര്യ ബസ് പണിമുടക്കിൽത്തന്നെ ജനം വലയുന്നതിനിടെയാണ് ഞായറാഴ്ച രാത്രി 12 മുതൽ രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് കൂടി വരുന്നത്. ഇതോടെ ജനത്തിന്‍റെ ദുരിതം ഇരട്ടിയാകുമെന്നാണ് കരുതുന്നത്. ബാങ്കുകൾ നാലു
Kerala

ശ്രീലങ്കയിൽ നിന്ന് കടൽ മാർഗം അഭയാർഥികൾ എത്താമെന്ന മുന്നറിയിപ്പ്; കേരള തീരത്ത് ജാഗ്രത.

Aswathi Kottiyoor
ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ നിന്ന് കടൽ മാർഗം അഭയാർഥികൾ ഇന്ത്യയിലേക്ക് ഒളിച്ചു കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു കേരള തീരത്ത് അതീവ ജാഗ്രത. തീവ്ര സ്വഭാവമുള്ള സംഘടനകളിൽപ്പെട്ടവരും നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്ന
WordPress Image Lightbox