30.2 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: അപ്പീലിന് സർക്കാർ അനുമതി

Aswathi Kottiyoor
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ അപ്പീലിന് പോകാൻ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകി. അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ തന്നെ വിധിക്കെതിരേ പ്രോസിക്യൂഷൻ അപ്പീൽ ഹർജി സമർപ്പിക്കും. കന്യാസ്ത്രീയെ
Kerala

തെളിനീരൊഴുകും നീരുറവ: മാധ്യമ വിദ്യാർഥികൾക്കും പങ്കെടുക്കാം

Aswathi Kottiyoor
‘തെളിനീരൊഴുകും നീരുറവ’ സമ്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയിൽ മാധ്യമ വിദ്യാർഥികൾക്കും പങ്കെടുക്കാം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനം, വിലയിരുത്തൽ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഡോക്യുമെന്റേഷൻ എന്നിവയാണു പ്രധാന ചുമതലകൾ.
Kerala

കാർബൺ ന്യൂട്രൽ കേരളം: നിർവഹണ രൂപരേഖ തയ്യാറാക്കാൻ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാല നാളെ (ഏപ്രിൽ 1) തുടങ്ങും

Aswathi Kottiyoor
കാർബൺ ന്യൂട്രൽ (കാർബൺ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി നിർവഹണ രൂപരേഖ തയ്യാറാക്കാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നാളെയും മറ്റന്നാളും (ഏപ്രിൽ 1,
Kerala

സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

Aswathi Kottiyoor
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന
Kerala

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 24-ൽനിന്ന് 50 ശതമാനമാക്കി ഉയർത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു വർഷംകൊണ്ടു സംസ്ഥാനത്ത് 40 ലക്ഷം പേർക്കു തൊഴിലൊരുക്കും. ഇതിൽ 20
Iritty

വായനക്കാരെ തേടി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പുസ്തകക്കൂട് ഒരുങ്ങി

Aswathi Kottiyoor
ഇരിട്ടി:ജനകീയ വായനക്കായി പൊതുഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച പുസ്ത ക്കൂട് പദ്ധതിയുടെ ഭാഗമായി ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയ പുസ്തകക്കൂട് താലൂക്ക്
Kerala

ആരോഗ്യ മേഖലയിൽ യുഎസ് പങ്കാളിത്തം ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജുമായി യുഎസ് കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തി

Aswathi Kottiyoor
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ചെന്നൈ യുഎസ് കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ നടത്തിയ ചർച്ചയിൽ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ യുഎസ് പങ്കാളിത്തം ഉറപ്പ് നൽകി. കേരളത്തിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ
Kerala

നാലു വർഷം കൊണ്ട് സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor
നാലു വർഷം കൊണ്ട് സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായ വകുപ്പിനു കീഴിൽ ഒരു വർഷം കൊണ്ട് ഒരു ലക്ഷം ഇടത്തരം, ചെറുകിട, സൂക്ഷ്മ
Kerala

മിനിമം ബസ് ചാർജ് 10 രൂപ; വിദ്യാർഥികളുടെ കൺസെഷനിൽ മാറ്റം ഇല്ല, ഓട്ടോറിക്ഷ, ടാക്‌സി നിരക്കിലും മാറ്റം

Aswathi Kottiyoor
ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി ചാർജുകൾ വർധിപ്പിക്കാൻ തീരുമാനിച്ചെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബസ് മിനിമം ചാർജ് പത്ത് രൂപയാകും. വിദ്യാർത്ഥി കൺസെഷൻ നിരക്കിൽ മാറ്റമില്ലെന്നും മന്ത്രി
Kerala

സംസ്ഥാനത്ത് 438 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor
കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 23, മലപ്പുറം 17, ആലപ്പുഴ 15,
WordPress Image Lightbox