23.5 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം; മിനിമം ചാര്‍ജ് 10 രൂപ

Aswathi Kottiyoor
സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം
Kerala

വയനാട് മെഡിക്കൽ കോളജ് കൊട്ടിയൂരിനടുത്ത്; മലയോരത്തിന് സമാശ്വാസം –

Aswathi Kottiyoor
കൊട്ടിയൂർ: വയനാട് മെഡിക്കൽ കോളജ് നിർമാണത്തിനായി ജില്ലാ അതിർത്തിയുടെ വിളിപ്പാടകലെ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അപകടാവസ്ഥയിലെത്തിയ രോഗികളുമായി രണ്ടും മൂന്നും മണിക്കൂർ സഞ്ചരിക്കേണ്ടുന്ന പേരാവൂർ, കണിച്ചാർ, കോളയാട്, കേളകം, കൊട്ടിയൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്കു
Kerala

*സാമ്പത്തിക വർഷം തീരുന്നു; പദ്ധതി വിഹിതത്തിൽ 10% വെട്ടി.*

Aswathi Kottiyoor
∙ സാമ്പത്തിക വർഷം അവസാനിക്കാൻ ഇന്നും നാളെയും കൂടി മാത്രം ബാക്കി നിൽക്കെ ഇൗ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നു ചെലവഴിക്കാവുന്ന തുക 90% ആക്കി സർക്കാർ നിജപ്പെടുത്തി. ഇതോടെ വകുപ്പുകളുടെ ഇൗ വർഷത്തെ
Kerala

*4 ദിവസം കൂടി മഴയ്ക്കു സാധ്യത; ചൂട് കുറയുന്നില്ല.*

Aswathi Kottiyoor
സംസ്ഥാനത്തു 4 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഭേദപ്പെട്ട മഴ ലഭിച്ചു.കൊച്ചിയിൽ 3.78 സെന്റിമീറ്റർ, കോട്ടയം 3.45 സെ.മീ., ആലപ്പുഴ 1.12
Kerala

മുല്ലപ്പെരിയാർ ഡാം മേൽനോട്ടം: കേരളവും തമിഴ്നാടും രണ്ടുവഴി.*

Aswathi Kottiyoor
∙ മുല്ലപ്പെരിയാർ ഡാം മേൽനോട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളവും തമിഴ്നാടും തമ്മിൽ യോജിപ്പില്ലാതെ വന്നതോടെ കേസ് പരിഗണിക്കുന്നതു നാളത്തേക്കു മാറ്റി. വിഷയത്തിന്റെ സങ്കീർണതയെക്കുറിച്ചു ധാരണയുണ്ടെന്നു നിരീക്ഷിച്ച കോടതി, ഹർജി പരിഗണിക്കുന്നതു മാറ്റിവയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചു.
Kerala

ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ഓ​ർ‌​ഡി​ന​ൻ​സ് പു​തു​ക്കി പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor
ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ഓ​ർ‌​ഡി​ന​ൻ​സ് പു​തു​ക്കി പു​റ​ത്തി​റ​ക്കാ​ൻ സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. സി​പി​ഐ മ​ന്ത്രി​മാ​രു​ടെ എ​തി​ർ​പ്പോ​ടെ​യാ​ണ് മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ന്നാ​ൽ, ബി​ല്ല് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നി​യ​മ​മ​ന്ത്രി
Kerala

പു​തു​ക്കി​യ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം.

Aswathi Kottiyoor
പു​തു​ക്കി​യ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി​ക​ളോ​ടെ​യാ​ണ് പു​തി​യ മ​ദ്യ​ന​യ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പു​തി​യ മ​ദ്യ​ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഐ​ടി പാ​ർ​ക്കു​ക​ളി​ൽ ബാ​റു​ക​ളും പ​ബ്ബു​ക​ളും നി​ല​വി​ൽ വ​രും. എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി​യു​ള്ള
Peravoor

കെ.വി.വി.ഇ.എസ് പേരാവൂർ; കെ.കെ. രാമചന്ദ്രൻ പ്രസിഡന്റ്, പി. പുരുഷോത്തമൻ സെക്രട്ടറി –

Aswathi Kottiyoor
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് റോബിൻസ് ഹാളിൽ നടന്നു. യോഗം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രനെ പ്രസിഡന്റായും പി. പുരുഷോത്തമനെ ജനറൽ
Kerala

വധഗൂഢാലോചനാ കേസ്; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും

Aswathi Kottiyoor
ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസില്‍ സുഹൃത്ത് ശരത്തിനെ കൂട്ടുപ്രതിയാക്കും. ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേര്‍ക്കുക. ശരത്തിനെ വൈകിട്ട് വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
Kerala

തൊഴിലുറപ്പ് കൂലി കൂട്ടി; കേരളത്തില്‍ 20 രൂപയുടെ വര്‍ധന, ദിവസക്കൂലി 311 രൂപ

Aswathi Kottiyoor
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു സംസ്ഥാനത്തെ തൊഴിലുറപ്പ്
WordPress Image Lightbox