30.2 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kerala

ചെറുപുഴ കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
ചെറുപുഴ: കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഞായറാഴ്ച്ച കണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പ്രദീപ് കുമാർ ( 40 )ൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് സുഹൃത്തിന് ഒപ്പം
Kerala

ബിനോയ് വിശ്വം എം പി അറസ്റ്റിൽ*

Aswathi Kottiyoor
ബിനോയ് വിശ്വം എം പി അറസ്റ്റിൽ. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉൾപ്പെടെയുള്ളവരെ വാറങ്കൽ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകൾ വാറങ്കൽ താലൂക്ക്
Kelakam

കേളകം: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് സംരംഭക വർഷം 2022 – 23ൻ്റെ ഭാഗമായി പഞ്ചായത്ത്തല ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.

Aswathi Kottiyoor
കേളകം ക്ഷീരോല്പാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി അദ്ധ്യക്ഷനായ പരിപാടിയിൽ ടി
Kerala

പോക്സോ കേസ് ഇനി ഇഴയില്ല; അന്വേഷണത്തിന് 20 പൊലീസ് സംഘങ്ങൾ.*

Aswathi Kottiyoor
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പോക്സോ കേസ് (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസ്) അന്വേഷണത്തിനു പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച വിശദ ശുപാർശ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്
Kerala

വേഗപ്പൂട്ടും ജിപിഎസും നിർബന്ധം; സ്കൂൾ ബസുകൾക്കായി പുറത്തിറക്കിയ നിർദേശങ്ങൾ.*

Aswathi Kottiyoor
സ്കൂൾ ബസുകൾക്കായി മോട്ടർവാഹന വകുപ്പ് പുറത്തിറക്കിയ നിർദേശങ്ങളിൽ ഉൾപ്പെടുന്നവ ∙ സ്കൂൾ ബസിൽ വേഗപ്പൂട്ടിനൊപ്പം (സ്പീഡ് ഗവർണർ) ജിപിഎസും വേണം. ∙ ഡ്രൈവർക്ക് വെള്ള ഷർട്ടും കറുത്ത പാന്റും യൂണിഫോം. തിരിച്ചറിയൽ കാർഡ് വേണം.
Kerala

മരുന്ന് സംഭരണം: അടുത്ത വർഷം അധികച്ചെലവ് 30 കോടി.*

Aswathi Kottiyoor
കോഴിക്കോട് ∙ അടുത്ത സാമ്പത്തിക വർഷം അവശ്യമരുന്നു സംഭരണത്തിനു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ 30 കോടി രൂപയെങ്കിലും അധികം ചെലവഴിക്കേണ്ടിവരും. ടെൻഡർ നേടിയ കമ്പനികൾ വില കുറയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 35 ഇനം
Kerala

വൈദികനൊപ്പം പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് യുവതി ഒളിച്ചോടി, അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചപ്പോൾ കുഞ്ഞുങ്ങളെ ഭർത്താവിന് നൽകി യുവതി വൈദികനൊപ്പം തന്നെ പോയി; വർഷങ്ങൾ നീണ്ട ഒരു പ്രണയബന്ധം പൂവണിഞ്ഞ കഥ

Aswathi Kottiyoor
ഇടുക്കി: ഏറെ വർഷങ്ങൾ നീണ്ട ഒരു പ്രണയബന്ധം സ്ഥലമായത് ഒട്ടേറെ നാടകീയ രംഗങ്ങളോടെ. കട്ടപ്പനക്കടുത്ത് ചപ്പാത്തിലാണ് സംഭവം. ചപ്പാത്ത് ഹെവന്‍വാലി സ്വദേശിനി സ്റ്റെല്ല മരിയയും തൃശൂര്‍ സ്വദേശിയായ വൈദികന്‍ ഫാ. ടോണ വര്‍ഗീസുമാണ് പ്രണയകഥയിലെ
Kerala

*9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.*

Aswathi Kottiyoor
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച (18) തൃശൂർ, പാലക്കാട്,
Kerala

*റിഫ മെഹ്നുവിന്റേത് തൂങ്ങിമരണം; ദുരൂഹതകളില്ല: പോസ്റ്റ്മോർട്ടം റിപ്പോർട്ട്.*

Aswathi Kottiyoor
കോഴിക്കോട്∙ വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്റേതു തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ കണ്ടെത്തിയ പാട് തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നും മരണത്തിൽ മറ്റു ദുരൂഹതകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറി.
Kerala

സ്‌കൂളുകളിൽ ആസ്ബസ്റ്റോസ് ഷീറ്റിനു പകരം നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കാം: മന്ത്രി

Aswathi Kottiyoor
നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്‌കൂൾ മേൽക്കൂരകൾ നീക്കം ചെയ്യുമ്പോൾ നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി.
WordPress Image Lightbox