27.9 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kerala

വനിതാ അംഗങ്ങളുടെ സമ്മേളനം കേരള നിയമസഭയിൽ 26ന് തുടങ്ങും

Aswathi Kottiyoor
ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന നിയമനിർമ്മാണ സഭകളിലെയും വനിതാ അംഗങ്ങളുടെ സമ്മേളനം മേയ് 26, 27 തീയതികളിൽ കേരള നിയമസഭയിൽ നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 26ന് ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭാ മന്ദിരത്തിലെ ആർ.
Kerala

ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക വൈജ്ഞാനിക ശൃംഘലയുമായി ബന്ധിപ്പിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക വൈജ്ഞാനിക ശൃംഘലയുമായി ബന്ധിപ്പിച്ച് അറിവിന്റെ കൈമാറ്റം സാധ്യമാക്കാനാണു സർക്കാർ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്തു സമഗ്ര അഴിച്ചുപണി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Kerala

കില തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാക്കും:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
കിലയുടെ തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നിലവാരത്തിലുള്ള നേതൃ വികസന പഠന കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കിലയുടെ ഗവേണിംഗ് കൗൺസിലിൽ
Kerala

തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 60 വയസ്സാക്കി വർദ്ധിപ്പിക്കുവാൻ തീരുമാനമായി

Aswathi Kottiyoor
തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്നും 60 വയസാക്കി വർദ്ധിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. തോട്ടം തൊഴിലാളികളുടെ പെൻഷൻ
Kerala

ഭിന്നശേഷിക്കാർക്കു ഭവന വായ്പ: ‘മെറി ഹോം’ പദ്ധതിക്കു തുടക്കമായി

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കുള്ള ‘മെറി ഹോം’ ഭാവന വായ്പാ പദ്ധതിയുടെ പ്രഖ്യാപനം സാമൂഹികനീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു. ഭിന്നശേഷിക്കാർക്ക്
Kerala

സഹകരണ വകുപ്പ് ഇനി സമ്പൂർണ ഇ ഓഫീസ്: അഭിമാനാർഹമായ ചരിത്ര നേട്ടമെന്ന് മന്ത്രി വി.എൻ. വാസവൻ

Aswathi Kottiyoor
സഹകരണ വകുപ്പിൽ ഇ ഓഫീസ് സംവിധാനം നിലവിൽ വന്നു. സഹകരണ വകുപ്പിനു കീഴിലുള്ള 172 ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെയും സഹകരണ പരീക്ഷാ ബോർഡിന്റെ ഓൺലൈൻ പരീക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ മന്ത്രി
Kerala

ലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തിൽ:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലെത്തിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആദ്യ കരട് പട്ടിക ജൂൺ 10ന്
Kerala

അനെർട്ട് ഇ-കാറുകളുടെ ഫ്ളാഗ് ഓഫ് ഇന്ന് (19 മേയ്)

Aswathi Kottiyoor
കാർബൺ ന്യൂട്രൽ ഗവേർണൻസ് പദ്ധതിയുടെ ഭാഗമായി സർക്കാർ വകുപ്പുകൾക്ക് അനെർട്ട് നൽകുന്ന 19 ഇ-കാറുകളുടെ ഫ്‌ളാഗ് ഓഫ് ഇന്ന് (19 മേയ്) ഉച്ചക്ക് 12.30ന് തിരുവനന്തപുരം കവടിയാർ ജങ്ഷനിൽ നടക്കും. ഊർജ വകുപ്പ് പ്രിൻസിപ്പൽ
Kerala

പരിസ്ഥിതി പുനഃസ്ഥാപനം ദ്വിദിന ദേശീയ ശിൽപശാലയ്ക്ക് തിരുവനന്തപുരത്ത് ഇന്നു (19 മേയ്) തുടക്കം

Aswathi Kottiyoor
വനങ്ങൾ ജലത്തിനായി എന്ന വിഷയത്തിലധിഷ്ഠിതമായ പരിസ്ഥിതി പുനഃസ്ഥാപനം ദ്വിദിന ദേശീയ ശിൽപശാല ഇന്നും നാളെയും (മേയ് 19, 20) തിരുവനന്തപുരത്ത് നടക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര വനം-പരിസ്ഥിതി,
Kerala

»ദുരന്തസാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
ദുരന്തസാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വില്ലേജ് ഓഫിസർ, പോലീസ്, അഗ്നിശമന രക്ഷാസേന എന്നിവരെയും ജില്ലാ
WordPress Image Lightbox