23.6 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Delhi

രാജ്യത്താദ്യമായി 5ജി വിഡിയോകോള്‍ ചെയ്ത് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്.*

Aswathi Kottiyoor
ചെന്നൈ: തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍ക്കില്‍ നിന്ന് ആദ്യ വീഡിയോ കോള്‍ ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. മദ്രാസ് ഐ.ഐ.ടിയില്‍ വെച്ചാണ് രാജ്യത്തെ ആദ്യത്തെ 5 ജി വിഡിയോ, ഓഡിയോ
Kerala

വ്യോമശേഷി: ചൈനയെ പിന്തള്ളി ഇന്ത്യൻ സേന.* ന്യൂഡൽഹി: ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ചൈനയെ പിന്തള്ളി ഇന്ത്യൻ വ്യോമസേന മൂന്നാം സ്ഥാനത്ത്.

Aswathi Kottiyoor
വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ (ഡബ്ലു.ഡി.എം.എം.എ.) 2022-ലെ റാങ്കിങ്ങിലാണ് രാജ്യത്തിന്റെ മുന്നേറ്റം. ചൈനയ്ക്കു പുറമേ, ജപ്പാൻ, ഇസ്രയേൽ, ഫ്രാൻസ് രാജ്യങ്ങളുടെ വ്യോമസേനകളെയും പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. അമേരിക്കയും റഷ്യയുമാണ് മുന്നിലുള്ളത്. സേനയുടെ
Kerala

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്

Aswathi Kottiyoor
തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി നടത്തും. മഴ ഇല്ലാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് നേരത്തേയാക്കുന്നത്. നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന
Kelakam

ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം ചെട്ടിയാംപറമ്പ് നാലാം വാർഡിൽ എൻ .എം എസ് പദ്ധതി പ്രകാരം 49 പേർക്ക് ഫലവൃക്ഷതൈകൾ വാർഡ് മെമ്പർ ടോമി പുളിക്കക്കണ്ടത്തിൽ വിതരണം ചെയ്തു ചടങ്ങിൽ കേളകംകൃഷി ഓഫീസർ കെ ജി സുനിൽ അസിസ്റ്റന്റ്
Kelakam

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
കേളകം: വിവാദ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാര്‍കുളം, നേതാക്കളായ
Kerala

പ്രതിഷേധ പ്രകടനം

Aswathi Kottiyoor
പേരാവൂര്‍: വിവാദ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,കോണ്‍ഗ്രസ് നേതാക്കളായ
Kerala

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ

Aswathi Kottiyoor
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. മാ​നേ​ജ്മെ​ന്‍റ് മാ​ത്രം വി​ചാ​രി​ച്ചാ​ൽ ശ​മ്പ​ളം കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി​യെ നി​ല​നി​ർ​ത്തേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും
Kerala

കാ​വി പ​ട​ർ​ത്തി ക​ർ​ണാ​ട​ക; പാ​ഠ പു​സ്ത​ക​ത്തി​ൽ​നി​ന്ന് ഗു​രു​വി​നെ പു​റ​ത്താ​ക്കി

Aswathi Kottiyoor
ക​ർ​ണാ​ട​ക‍​യി​ൽ പ​ത്താം ക്ലാ​സി​ലെ ക​ന്ന​ഡ പാ​ഠ​പു​സ്ത​ക​ത്തി​ൽ ആ​ർ​എ​സ്എ​സ് സ്ഥാ​പ​ക​ൻ കേ​ശ​വ ബ​ലി​റാം ഹെ​ഡ്ഗേ​വാ​റി​ന്‍റെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പു​തി​യ വി​വാ​ദം. പ​ത്താം ത​രം പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ന​വോ​ത്ഥാ​ന നാ​യ​ക​രാ​യ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ​യും ത​ന്തൈ പെ​രി​യാ​റി​നെ​യും
Kerala

മ​ഴ​യു​ടെ പൂ​ര​മി​ല്ലെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച തൃ​ശൂ​രി​ൽ വെ​ടി​ക്കെ​ട്ട്

Aswathi Kottiyoor
മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ല​ത​വ​ണ മാ​റ്റി​വ​ച്ച പൂ​രം വെ​ടി​ക്കെ​ട്ടി​ന് വീ​ണ്ടും തീ​യ​തി കു​റി​ച്ചു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് പൂ​രം വെ​ടി​ക്കെ​ട്ട് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Kerala

കെ​എ​സ്ആ​ര്‍​ടി​സി ജ​ൻ‍​റം ലോ​ഫ്ലോ​ർ എ​സി ബ​സു​ക​ൾ പൊ​ളി​ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ജ​ൻ​റം എ​സി ലോ ​ഫ്ളോ​ർ ബ​സു​ക​ൾ സ്ക്രാ​പ്പ് ചെ​യ്യു​ന്നു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. തേ​വ​ര​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കി​ട​ന്നി​രു​ന്ന 28 ബ​സു​ക​ളി​ൽ 10 എ​ണ്ണ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പൊ​ളി​ച്ചു​വി​ൽ​ക്കു​ന്ന​ത്. 2018 മു​ത​ൽ
WordPress Image Lightbox