24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ഏലപ്പീടികയിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു
Kelakam

ഏലപ്പീടികയിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു

ഏലപ്പീടികയിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു.വയനാട് പടിഞ്ഞാറെത്തറ സ്വദേശി അഖിൽ കോച്ചേരിയാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട് വെള്ളമുണ്ട മൊതക്കര നാരോക്കടവ് കോച്ചേരി തങ്കച്ചൻ്റെ മകൻ അഖിൽ (20). കണ്ണൂരിൽ ബിരുദ വിദ്യാർഥിയാണ്. അമ്മ: ലിനി. സഹോദരി: ഐബ

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മ അയ്യങ്കാളി ദിനാഘോഷം ഓൺലൈനായി നടന്നു.

Aswathi Kottiyoor

അടയ്ക്കാത്തോട് ശാന്തിഗിരി എൽ പി സ്കൂളിൽ മൂന്നുതരം ചെടി ഇനം മുളകൾ നട്ടു

Aswathi Kottiyoor

ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ അഭിനന്ദനവുമായി വിദ്യാർത്ഥികളുടെ വീടുകളിലേക്ക്

Aswathi Kottiyoor
WordPress Image Lightbox