23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വാഹനങ്ങളില്‍ ഫാൻസി നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിച്ചാൽ നടപടി: ആർ ടി ഒ
Kerala

വാഹനങ്ങളില്‍ ഫാൻസി നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിച്ചാൽ നടപടി: ആർ ടി ഒ

കണ്ണൂര്‍: ജില്ലയില്‍ അതി സുരക്ഷ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് വ്യാപകമായി ഇളക്കി മാറ്റി വാഹനങ്ങളില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ആർ ടി ഒ എൻഫോഴ്സ്മെൻറ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. മതിയായ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പെടെ ഉള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related posts

ബ​ഫ​ർ സോ​ണ്‍ ഹെ​ൽ​പ് ഡ​സ്കി​ൽ ല​ഭി​ച്ച​ത് 20,878 പ​രാ​തി​ക​ൾ; പ​രി​ഹ​രി​ച്ച​ത് 16 എ​ണ്ണം

Aswathi Kottiyoor

ജി​എ​സ്ടി​യി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​വും, വി​ല​യേ​റും; കാ​ൻ​സ​ർ മ​രു​ന്ന് വി​ല കു​റ​യും

Aswathi Kottiyoor

ട്രാൻസ്പോർട്ട് തൊഴിലാളികൾ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌

Aswathi Kottiyoor
WordPress Image Lightbox