24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ കൊല്ലപ്പെട്ടു
Uncategorized

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ കൊല്ലപ്പെട്ടു

വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആയിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു. ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസാരിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.

Related posts

ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു

Aswathi Kottiyoor

യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പ്രതി പിടിയിൽ

Aswathi Kottiyoor

കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയസെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി,പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് യുവതി

Aswathi Kottiyoor
WordPress Image Lightbox