24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോവിഡ് കരുതൽ ഡോസ് ഇടവേള ആറു മാസമാക്കി*
Kerala

കോവിഡ് കരുതൽ ഡോസ് ഇടവേള ആറു മാസമാക്കി*

കോവിഡ് വാക്സിൻ രണ്ടാം ഡോസും കരുതൽ ഡോസും തമ്മിലുള്ള ഇടവേള കേന്ദ്ര ആരോഗ്യമന്ത്രാലയം ഒമ്പതിൽനിന്ന് ആറുമാസമായി കുറച്ചു.

ശാസ്ത്രീയതെളിവുകളുടെയും ആഗോളതലത്തിൽ പിന്തുടരുന്ന രീതിയുടെയും അടിസ്ഥാനത്തിലാണിത്. രണ്ടാം ഡോസും കരുതൽ ഡോസും തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി ശുപാർശ ചെയ്തിരുന്നു. 18 വയസ്സുമുതൽ 59 വയസ്സുവരെയുള്ളവർക്ക്‌ രണ്ടാംഡോസെടുത്ത് ആറുമാസം കഴിഞ്ഞെങ്കിൽ ഇനി സ്വകാര്യവാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് ബൂസ്റ്റർ ഡോസെടുക്കാം.

Related posts

ചൈനയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; അതീവ വ്യാപന ശേഷിയുള്ളതെന്ന് വിദഗ്ധര്‍

Aswathi Kottiyoor

മലയോര മേഖലയില്‍ ജാഗ്രത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

Aswathi Kottiyoor

വി​നോ​ദയാത്രയ്ക്ക് വാ​ഹ​നം ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പി​നെ അ​റി​യി​ക്ക​ണം: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox